Muriyad Grama Panchayat

Muriyad Grama Panchayat Official Page of Muriyad Grama Panchayat

02/06/2026
മഴക്കാല പൂർവ്വ ശുചീകരണ സന്ദേശ റാലി മുരിയാട് ഗ്രാമ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ സന്ദേശ റാലി സംഘടിപ്പിച്ചു . പഞ്ചായത...
25/05/2026

മഴക്കാല പൂർവ്വ ശുചീകരണ സന്ദേശ റാലി

മുരിയാട് ഗ്രാമ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ സന്ദേശ റാലി സംഘടിപ്പിച്ചു . പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി സ്വാഗതം ആശംസിച്ചു , വൈസ് പ്രസിഡന്റ് സുമിത പ്രസാദ് ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നികിത അനൂപ് , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ എ എം ജോൺസൻ , സെക്രട്ടറി ശാലിനി എം , എന്നിവർ ആശംസകൾ നേർന്നു . ഭരണ സമിതി അംഗങ്ങളായ എ എസ് സുനിൽ കുമാർ , ഷൈജു വി ആർ , അജീഷ് , ബിന്ദു ടീച്ചർ , കെ കെ സുരേഷ് ബാബു , ഷാരി വീനസ് , അഞ്ജലി ഷാബു , ജ്യോതി സരിൻ, ടി കെ ശശി , ഷീജ മോഹനൻ , ശ്രീ കൃഷണ ഹയർ സെക്കണ്ടറിസ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാർ , ഇരിഞ്ഞാലക്കുട സെന്റ് മേരീസ് സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാർ ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ , ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺ ബോസ്കോ ,ആശാ വർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ , തൊഴിലുറപ്പു തൊഴിലാളികൾ , അങ്കണവാടി ടീച്ചർമാർ , കുടുംബശ്രീ എ ഡി എസ് , സി ഡി എസ് അംഗങ്ങൾ , പഞ്ചായത്തിലെ മുഴുവൻ ജീവനക്കാരും , സന്നദ്ദ സേവന സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു . പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മനോജ് മുകുന്ദൻ നന്ദി രേഖപ്പെടുത്തി . റാലിയോടനുബന്ധിച്ചു ഉദിമാനം കലാകാരന്മാർ അവതരിപ്പിച്ച നടൻ കലാരൂപങ്ങളും നാടൻ പാട്ടുകളും അവതരിപ്പിച്ചു .

23/05/2026

മുരിയാട് ഗ്രാമ പഞ്ചായത്തിലെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ്‌തല ശുചീകരണ പ്രവർത്തങ്ങൾ നടത്തി . പാറേക്കാട്ട്കരയിൽ നടന്ന ശുചീകരണ പ്രവർത്തങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു . എ ഡി എസ് പ്രസിഡന്റ് ലത രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുരിയാട് സഹകരണ സംഘം പ്രസിഡന്റ് അഡ്വ : മഹോഹരൻ സ്വാഗതം പറഞ്ഞു . പള്ളി വികാരി ഫാ : ജോർജി , ആശ വർക്കർ റെജി, അങ്കണവാടി ടീച്ചർ അജിത, ഷിജി , സി ഡി എസ് മെമ്പർ ശ്രുതി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . തൊഴിലുറപ്പ് തൊഴിലാളികൾ , സന്നദ്ധ സംഘടനകൾ , വിവിധ രാഷ്ട്രീയ കക്ഷികൾ , കുടുംബശ്രീ അംഗങ്ങൾ , ഹരിത കർമ്മ സേന അംഗങ്ങൾ , അങ്കണവാടി ടീച്ചേർസ്,ശ്രീ കൃഷ്ണ ഹൈ സ്കൂളിലെ എൻ എസ് എസ് വളണ്ടിയര്മാരായ കുട്ടികൾ എന്നിവർ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി .

മുരിയാട് ഗ്രാമ പഞ്ചായത്ത് തലത്തിലെ മഴക്കാല ശുചീകരണ പ്രവത്തനങ്ങളുടെ സന്ദേശ റാലി തിങ്കളാഴ്ച രാവിലെ 10 : 30 മണിക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത്‌ നിന്ന് ആരംഭിക്കും .

18/05/2026

മുരിയാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു.

KSFE യുടെ സഹകരണത്തോടെ നടത്തിയ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് എം.സി.എഫി ൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡൻ്റ് സുമിത പ്രസാദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിഖിത അനൂപ് , എം. എ. ജോൺസൺ, സുനിത മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.യു. വിജയൻ, മണി സജയൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുനില്‍കുമാര്‍ എ.എസ്., ഷൈജു വി.ആര്‍. , അജീഷ് സി.എസ്., ബിന്ദു ടീച്ചര്‍, സുരേഷ് ബാബു കെ.കെ., ഷാരി വീനസ്, അഞ്ജലി ഷാബു, ടി.കെ.ശശി , ഷീജ മോഹനന്‍ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ, അസി. സെക്രട്ടറി കെ. രാജേഷ്, എക്സ്റ്റൻഷൻ ഓഫീസർ എം.എസ്. ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി മനോജ് മുകുന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജെ. ഡിൽജി , ഹരിത കർമ സേന കോ ഓർഡിനേറ്റർ ശിഖാമണി, എന്നിവർ സംസാരിച്ചു.

17/05/2026

മുരിയാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർക്ക് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു.

KSFE യുടെ സഹകരണത്തോടെ നടത്തിയ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് ഹാളിലും എം.സി.എഫിലുമായി നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡൻ്റ് സുമിത പ്രസാദ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിഖിത അനൂപ് , എം. എ. ജോൺസൺ, സുനിത മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.യു. വിജയൻ, മണി സജയൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുനില്‍കുമാര്‍ എ.എസ്., ഷൈജു വി.ആര്‍. , അജീഷ് സി.എസ്., ബിന്ദു ടീച്ചര്‍, സുരേഷ് ബാബു കെ.കെ., ഷാരി വീനസ്, അഞ്ജലി ഷാബു, ടി.കെ.ശശി , ഷീജ മോഹനന്‍ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖിൽ, അസി. സെക്രട്ടറി കെ. രാജേഷ്, എക്സ്റ്റൻഷൻ ഓഫീസർ എം.എസ്. ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി മനോജ് മുകുന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.ജെ. ഡിൽജി , ഹരിത കർമ സേന കോ ഓർഡിനേറ്റർ ശിഖാമണി, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനീയർമാരായ അഞ്ജിത മിഥുൻ, അഞ്ജു സുഗതൻ എന്നിവർ സംസാരിച്ചു.

17/05/2026

വിമെൻ വിത്തൌട്ട് ബോർഡർസിന്റെ പ്രതിനിധികൾ മുരിയാട് പഞ്ചായത്തിൽ സന്ദർശനം നടത്തി

Address

Muriyad
Thrissur
680683

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919496046139

Alerts

Be the first to know and let us send you an email when Muriyad Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Muriyad Grama Panchayat:

Share