സ്വയംസേവകൻ

സ്വയംസേവകൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സ്വയംസേവകൻ, Thrissur.
(1)

05/06/2026

മുറിയാസൊക്കെ തനി അന്തംകമ്മി റേഞ്ച് ആണല്ലോ..🤣 ഇതിനേക്കാൾ ഭേദമാണല്ലോ പോരാളി ഷാജി

റേറ്റിങ്ങിനു വേണ്ടി വ്യാജവാർത്തകൾ ചമയ്ക്കുന്ന മാപ്രകളുടെ അണ്ണാക്കിൽ കൊടുത്ത് സുരേഷ് ഗോപി....💪
05/06/2026

റേറ്റിങ്ങിനു വേണ്ടി വ്യാജവാർത്തകൾ ചമയ്ക്കുന്ന മാപ്രകളുടെ അണ്ണാക്കിൽ കൊടുത്ത് സുരേഷ് ഗോപി....💪

05/06/2026

മാപ്രകളെ പത്തടി അകലം നിർത്തുന്നതിൻ്റെ കാരണമെന്തെന്ന് മനസ്സിലായല്ലോ....
എജ്ജാതി വിഷങ്ങൾ!!

05/06/2026

ഒരു ഹിന്ദു നോമ്പെടുത്താൽ അത് മതേതരം. പക്ഷേ തിരിച്ച് ഒരു മുസ്ലിം പൊങ്കാലയിട്ടാലോ നിലവിളക്ക് കൊളുത്തിയാലോ ആ പറഞ്ഞ മതേതരത്വം അവിടെ തീരും....

വല്ലാത്ത ജാതി മതേതരത്വം തന്നെ😁

മിഠായി നേരിട്ട് കൊടുത്തതുകൊണ്ട് തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ...., അയിത്തം ആചരിക്കുന്ന സവർണ്ണ മാടമ്പി ...
04/06/2026

മിഠായി നേരിട്ട് കൊടുത്തതുകൊണ്ട് തകർന്നുവീഴുന്ന ഒരു ഗോപുരവും ഇവിടെയില്ല മിസ്റ്റർ...., അയിത്തം ആചരിക്കുന്ന സവർണ്ണ മാടമ്പി ആയതുകൊണ്ടാണോ പട്ടികജാതി-പട്ടികവർഗ, പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികളെ നേരിൽ കാണാതെ പോയത്

സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള ഈ കുട്ടികളോട് ശവൻകുട്ടി കാണിച്ച അയിത്തവും തീണ്ടലും ഒരുതരത്തിലും പൊറുക്കാനാവില്ല. ഈ സംഭവത്തിൽ മുൻ എം.എൽ.എ മാപ്പു പറയണം.....

വമ്പൻ ട്വിസ്റ്റാണ് അണിയറയിൽ ഒരുങ്ങുന്നത്.... സത്യമാവട്ടെ
03/06/2026

വമ്പൻ ട്വിസ്റ്റാണ് അണിയറയിൽ ഒരുങ്ങുന്നത്.... സത്യമാവട്ടെ

യഥാർത്ഥ ജനസേവകർ എന്നും ജനങ്ങൾക്കൊപ്പം ഉണ്ടാകും.... #സുരേഷ് ഗോപി❤️
03/06/2026

യഥാർത്ഥ ജനസേവകർ എന്നും ജനങ്ങൾക്കൊപ്പം ഉണ്ടാകും....
#സുരേഷ് ഗോപി❤️

03/06/2026

ഞങ്ങളിങ്ങനെയാണ്....
നിങ്ങൾ ചവിട്ടി നിൽക്കുന്ന മണ്ണ് നിങ്ങൾ പോലുമറിയാതെ ഞങ്ങളിങ്ങു കോരും....😁

03/06/2026

കേരളത്തിൽ ആകെ ഒരു എംപിയെ ഉള്ളൂ....
ഇദ്ദേഹം.പേരു മാത്രമേ കേൾക്കാനുള്ളൂ ബാക്കിയുള്ള വാഴകളുടെ ശബ്‌ദം പോലും ഇല്ല

Address

Thrissur

Alerts

Be the first to know and let us send you an email when സ്വയംസേവകൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share