Sapiens indian

Sapiens indian political association

18/03/2023

മാർച്ച്‌ 19.
ഇ.എം.എസ് മരിച്ചുപോയ ദിവസം.
അദ്ദേഹവും പാർട്ടിയും വേറൊരു തരത്തിൽ കേരളത്തിലെ ശരിക്കും അവകാശികളായവരെ പറ്റിയിക്കുകയായിരുന്നു.
നിങ്ങൾക്കറിയുമോ...
കൃഷി ഭൂമി കൃഷി ചെയുന്നവന് എന്ന് പറഞ്ഞു 57ൽ..
ഇവർക്ക് ഒന്നും ചെയ്യാനായില്ല..
കാരണം
ഇയാളും കൂട്ടരും ഉപജാപകരായിരുന്നു.
പലരുടെയും...
പിന്നിട് സഖാവ് AKG സമരം ചെയ്തു, പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം..
കോൺഗ്രസിനെ കല്യാണം കഴിച്ച അച്യുതമേനോനും കൂട്ടരും അത് പാസാക്കി..
ഇന്നും.
പാർടിക്ക് കൊടി പിടിക്കാൻ
ഈ ഇഴവരും SC/ST മനുഷ്യരും..
അന്ന് ആ പന്ത്രണ്ട് കൊല്ലത്തിനുള്ളിൽ നടന്നതിൽ കൂടുതൽ ഇന്ന് പിണറായി വിജയനും വെറുതെ മാഷ് എന്ന് വിളിക്കപ്പെടുന്നവനും ചെയ്യുന്നില്ല.
എന്ന് നമുക്ക് ആശ്വസിക്കാം..
Great or not please comment...

29/07/2021

എല്ലാ സഹകരണ സംഘ ബാങ്കുകളും അവരുടെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ പരസ്യപ്പെടുത്തണം
അല്ലെങ്കിൽ വിശ്വസിക്കരുത് നിക്ഷേപങ്ങൾ പിൻവലിക്കുക

27/07/2021
16/07/2021

കേരളത്തിലെ ജനങ്ങളെ..

നിങ്ങളുടെ മുഖ്യമന്ത്രി ഗവർണരുടെ ഇടപെടലിൽ ഒന്നും പറയാതിരിക്കുന്നതിൽ ചില കച്ചവടവും ഒത്തുതീർപ്പുകളുമുണ്ട്

16/07/2021

പണ്ട് കപ്പം നൽകുന്ന നാട്ടുരാജാവിനോട് ചക്രവർത്തി പറയുന്ന പോലെ..
ഈ ഗവർണർ പറയുന്നു..
രാജാവ് കൂടെ നിൽക്കുന്നു
*ജനങ്ങൾ??*

05/07/2021

കേരള പുഴയിൽ മണലുണ്ട്..
ഇല്ലെങ്കിൽ അടുത്ത നാട്ടിൽ കാവേരി മണലുണ്ട്..
പക്ഷെ പാർട്ടിക്ക് കാശുണ്ടാക്കാൻ കേരളത്തിലെ പാറ പൊട്ടിക്കണം

05/07/2021

കൃഷിവകുപ്പിന് ലോക പ്രകൃതി സംരക്ഷണ സമ്മാനം..
*ഉറുമ്പുകൾക്ക് വിത്ത് തീറ്റയായികൊടുക്കുന്നു*
ടൺ കണക്കിന് വിത്ത് ഓണത്തിന് മുൻപ്..,..

05/07/2021

നിങ്ങളുടെ മക്കൾക്ക് ജലദോഷമുണ്ടോ..
ഉന്മേഷമില്ലായ്മയുണ്ടോ..
നല്ലതാണ്..
വലിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ എല്ലാം ഈ രോഗങ്ങൾ ഉള്ളവരാണ്

05/07/2021

*ഹോർലിക്സ്*
അത് വാങ്ങികഴിക്കാൻ കഴിവുള്ളവർക്ക് അതാവശ്യമില്ല..
അത് വാങ്ങികഴിക്കാൻ കഴിവില്ലാത്തവരെ നിങ്ങൾ രക്ഷപെട്ടു.
കാരണം കുറച്ചു ഗോതമ്പുപൊടിയും പാൽപ്പൊടിയും കൂടെ പരസ്യചേലവും മാത്രമാണത്.
പട്ടിണിക്കെടുക്കാതിരിക്കുക..
അതാണ് ഒരു ജീവൻ നിലനിർത്തി കൊടുപോകാൻ ആദ്യം വേണ്ടത്..
പ്രിയപെട്ടവരെ ധാന്യങ്ങൾ മാത്രം തിന്നുന്ന പ്രാവിനും തത്തയ്ക്കും മറ്റും വിറ്റമിനും മിനറൽസും എവിടെനിന്നും ലഭിക്കുന്നു..
Horlicks(ഹോർലിക്സ്..
Wheat 46% (Wheat Flour and Malted Wheat), Malted Barley 26%, Dried Whey (Milk), Calcium Carbonate, Dried Skimmed Milk, Sugar, Palm Oil, Salt, Anti-Caking Agent (E551), Vitamin Mix

30/06/2021

കിറ്റെക്സ് മുതലാളി പറയുന്നത് കേട്ട് കേരളം വ്യവസായ
വിരുദ്ധമാണെന്ന്
കരുതുന്നവരെ
നിങ്ങൾ ഇന്നനുപവിക്കുന്ന സ്വാതന്ത്ര്യം നിങ്ങളിലുണ്ടായത്
നിങ്ങളെ അടിമകളക്കാൻ വരുന്നവരെ എതിർത്തിട്ടാണ്..
പക്ഷെ നായകൾക്കു കെട്ടിയിട്ട് തരുന്ന എച്ചിലിനോടാണ്
താല്പര്യം.

29/06/2021

നിങ്ങളറിയുമോ എന്ന് ചോദിക്കുന്നില്ല
നാരായണനും എകെജിയും അയ്യപ്പനും പൽപ്പുവും കുമാരനും ഉറക്കെ പറഞ്ഞ കാര്യങ്ങൾ അന്നത്തെ 90%
മനുഷ്യജീവികളും എതിർത്തുരുന്നു

മഹാന്മാരായ മലയാളികളെ, ഇഗ്ളീഷ് സാറന്മാരെ 2024-25 ലേക്കുള്ള കാശും പദവിയും നേടാനുള്ള എഞ്ചുവടി പട്ടികയാണ്...ആടു മഞ്ചിയം തേക്...
28/06/2021

മഹാന്മാരായ മലയാളികളെ, ഇഗ്ളീഷ് സാറന്മാരെ 2024-25 ലേക്കുള്ള കാശും പദവിയും നേടാനുള്ള എഞ്ചുവടി പട്ടികയാണ്...
ആടു മഞ്ചിയം തേക്ക് പലിശ MLM ലോട്ടറി പോലെയല്ല...
ഇന്നുമുതൽ നടന്നാൽ നാലു കൊല്ലത്തിനുള്ളിൽ നിങ്ങൾക്ക് വലുതാകാം....
ഇന്ന് ചിന്തിക്കുക...
ഇന്നത്തെ ചെറുതിൽ, ചെക്കേറുക.
കേരളത്തിൽ രാഷ്ട്രീയ ശത്രുക്കൾ ഇല്ല....
ഒത്തുതീർപ്പ് മാത്രം..
പിന്നാലെ..
ഫണ്ടിങ്ങ് വാങ്ങി മാധ്യമങ്ങളും...

Address

EDAPPALAM
Thrissur
680652

Website

Alerts

Be the first to know and let us send you an email when Sapiens indian posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share