തലശ്ശേരി ഗ്രാമീണ വായനശാല

  • Home
  • India
  • Thrissur
  • തലശ്ശേരി ഗ്രാമീണ വായനശാല

തലശ്ശേരി ഗ്രാമീണ വായനശാല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from തലശ്ശേരി ഗ്രാമീണ വായനശാല, Library, Thalassery post Desamangalam, Thrissur.

തലശ്ശേരി ഗ്രാമീണ വായനശാല നടത്തിയ അക്ഷര കരോൾ
15/02/2026

തലശ്ശേരി ഗ്രാമീണ വായനശാല നടത്തിയ അക്ഷര കരോൾ

തലശ്ശേരി ഗ്രാമീണ വായനശാല വനിതകൾക്കായി സംഘടിപ്പിച്ച യോഗ ക്ലാസിൻ്റെ ഉദ്ഘാടനം ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ടീ...
08/02/2026

തലശ്ശേരി ഗ്രാമീണ വായനശാല വനിതകൾക്കായി സംഘടിപ്പിച്ച യോഗ ക്ലാസിൻ്റെ ഉദ്ഘാടനം ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ടീച്ചർ നിർവഹിച്ചു .. വൈദ്യരത്നം ആയുർവേദ കോളേജിലെ യോഗ ട്രയിനറായ ദീപ്തി ഷാജി ക്ലാസിന് നേതൃത്വം നൽകി ..

എല്ലാവർക്കും നമസ്കാരം,2026 ജനുവരി 1ന് നടന്ന ക്ലാസ്സിന്റെ തുടർച്ചയായി, ഏറെ പ്രതീക്ഷയോടെ തലശ്ശേരി ഗ്രാമീണ വായനശാലയിലെ വനിത...
04/02/2026

എല്ലാവർക്കും നമസ്കാരം,

2026 ജനുവരി 1ന് നടന്ന ക്ലാസ്സിന്റെ തുടർച്ചയായി, ഏറെ പ്രതീക്ഷയോടെ തലശ്ശേരി ഗ്രാമീണ വായനശാലയിലെ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായുള്ള യോഗ പരിശീലനം ഫെബ്രുവരി 8 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വയലരങ്ങിൽ ആരംഭിക്കുന്നു.

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് നൽകി രജിസ്റ്റർ ചെയ്യുക.

സ്നേഹത്തോടെ
വനിതാവേദി ടീം.
തലശ്ശേരി ഗ്രാമീണ വായനശാല.

26/01/2026
26/12/2025

ക്രിസ്തുമസ് ആഘോഷം

Address

Thalassery Post Desamangalam
Thrissur
679532

Alerts

Be the first to know and let us send you an email when തലശ്ശേരി ഗ്രാമീണ വായനശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category