Nelluvai നെല്ലുവായ്

Nelluvai നെല്ലുവായ് Nelluvai info.....

സഹ്യശ്യാനുശ്രുതി ചേര്‍ത്തുവെച്ച മണി വീണയാണെന്‍റെ കേരളം
നീലസാഗരമത്തിന്‍റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസ്വാന്ത്വനം....

ഇളകിയാടുന്ന ഹരിതമേഖലയില്‍ അലയിടുന്ന കളനിസ്സ്വനം
ഹരിതഭംഗി കളിയാടിടുന്ന വയലേലകള്‍ക്കുനീ കുടവുമായ്....

നാട്ടിലാകെ നടമാടിടുന്നിതാ പട്ടുകാരികള്‍ ചോലകള്‍
ഓ.. ശ്യാമകേരകേദാരമേ ശാന്തിനിലയമായ് വെല്‍ക നീ....

സഹ്യശ്യാനുശ്രുതി ചേര്‍ത്തുവെച്ച മണി വീണയാണെന്‍റെ കേരളം
നീലസാഗരമത്തിന്‍റെ തന്ത്രിയില്‍ ഉണര്‍ത്തിടുന്നു സ്വരസ്വാന്ത്വനം....

വൈൈശാഖ മാസാചരണം നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം (കൊച്ചിൻ ദേവസ്വം ബോർഡ്)2026 ഏപ്രിൽ 18 മുതൽ മെയ്16 കൂടി (1201 മേടം 5 മ...
17/04/2026

വൈൈശാഖ മാസാചരണം

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം
(കൊച്ചിൻ ദേവസ്വം ബോർഡ്)

2026 ഏപ്രിൽ 18 മുതൽ മെയ്16 കൂടി
(1201 മേടം 5 മുതൽ ഇടവം 2 കൂടി)

അമ്മന്‍കുടം മഹോത്സവം
17/04/2026

അമ്മന്‍കുടം മഹോത്സവം

31/03/2026

🔴LIVE : *കാവശ്ശേരി പൂരം 2026
Kavassery Pooram 2026.

ദേശക്കൂത്ത്
22/03/2026

ദേശക്കൂത്ത്

നെല്ലുവായ് ദേശക്കൂത്ത് മാർച്ച്‌ 29
22/03/2026

നെല്ലുവായ് ദേശക്കൂത്ത്
മാർച്ച്‌ 29

നെല്ലുവായ് മുല്ലക്കൽ ശ്രീ കീഴെകാവ് തോൽപ്പാവക്കൂത്ത്
18/03/2026

നെല്ലുവായ് മുല്ലക്കൽ ശ്രീ കീഴെകാവ് തോൽപ്പാവക്കൂത്ത്

ഈ വർഷത്തെ മുല്ലക്കൽ കീഴെ കാവിലെ കൂത്തു മഹോത്സവം മീനമാസം ഒന്നാം തിയ്യതി മുതൽ ആരംഭിക്കുകയാണ്. നിലവിലെ വഴിപാട്  കൂത്തുകളും,...
04/03/2026

ഈ വർഷത്തെ മുല്ലക്കൽ കീഴെ കാവിലെ കൂത്തു മഹോത്സവം മീനമാസം ഒന്നാം തിയ്യതി മുതൽ ആരംഭിക്കുകയാണ്. നിലവിലെ വഴിപാട് കൂത്തുകളും, 3 ദേശ കൂത്തുകൾക്കുo പുറമെ 5വഴിപാട് കൂത്തുകൾ നടത്താൻ ദിവസം ഒഴിവുണ്ട്. വഴിപാട് കൂത്തു നടത്താൻ താല്പര്യമുള്ളവർ ശ്രീ ലക്ഷ്മണ പുലവരുമായി (mob # 9400869087) ബന്ധപ്പെട്ടു ബുക്ക്‌ ചെയ്യുക.

നെല്ലുവായ് മുല്ലക്കൽ സ്വരലയ പ്രോഗ്രാംകമ്മിറ്റിയും റാണി മേനോൻ മാക്സിവിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് സംയുക്തമായി നടത്തുന്ന ...
22/02/2026

നെല്ലുവായ് മുല്ലക്കൽ സ്വരലയ പ്രോഗ്രാംകമ്മിറ്റിയും റാണി മേനോൻ മാക്സിവിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് സംയുക്തമായി നടത്തുന്ന നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ദേവസ്വം ഓഫീസർ ജി. ശ്രീരാജ് ഉദ്ഘാടനം ചെയ്തു. സ്വരലയ പ്രസിഡണ്ട് ടി.കെ. ശിവൻ അധ്യക്ഷനായി ശ്രി ധന്വന്തരി ആയുർവേദ ഭവൻ ഡോ. എസ്. ശ്രീനാഥ് മുഖ്യാതിഥിയായ ചടങ്ങില്‍ സെക്രട്ടറി എം.എസ്. സതിഷ്, റാണി മേനോൻ ഹോസ്പിറ്റൽ PRO ജിഷ്ണു, എന്‍.എസ്. ഗോവിന്ദൻ, ടി.കെ. മനോജ് കുമാർ, സി.എസ്. ശിവദാസ്, വി രഞ്ജിത്ത് എന്നിവർ സംസാരിച്ചു

രുധിരമഹാകാളിക്കാവ് വേല.ഉത്രാളികാവ് പൂരം10 വർഷങ്ങൾക്ക് ശേഷം വെടിക്കെട്ട് സമയങ്ങളിൽ മാറ്റം...!പഴയ വെടിക്കെട്ട് സമയങ്ങളിൽ ക...
18/02/2026

രുധിരമഹാകാളിക്കാവ് വേല.
ഉത്രാളികാവ് പൂരം

10 വർഷങ്ങൾക്ക് ശേഷം വെടിക്കെട്ട് സമയങ്ങളിൽ മാറ്റം...!

പഴയ വെടിക്കെട്ട് സമയങ്ങളിൽ കത്തിക്കും.

💫💫💫💫💫💫💫💫💫💫💫💫
22.02.2026 ഞായർ 7.30 pm-930 pm
ഏങ്കക്കാട് ദേശം സാമ്പിൾ വെടിക്കെട്ട്

💫💫💫💫💫💫💫💫💫💫💫💫
24.02.2026 ചൊവ്വ
ദേശപ്പൂരങ്ങൾ പാടതെത്തി തിടമ്പിറക്കിയ ശേഷം...

വൈകീട്ട് 05.30pm-07.30pm
വടക്കാഞ്ചേരി ദേശം പൂരം വെടിക്കെട്ട്...!
ശേഷം കൂട്ടിയെഴുന്നള്ളിപ്പ്...!

💫💫💫💫💫💫💫💫💫💫💫💫
25.02.2026 ബുധൻ
പുലർച്ചപ്പൂരം കൂട്ടിയെഴുന്നള്ളിപ്പിന് മുൻപ്

പുലർച്ച 04.30am-06.30am
കുമരനെല്ലൂർ ദേശം പുലർച്ചപ്പൂരം വെടിക്കെട്ട്...!

💫💫💫💫💫💫💫💫💫💫💫💫
25.02.2026 ബുധൻ
ഉപചാരം ചൊല്ലിയ ശേഷം ശേഷം
കാലത്ത് 08.30am-10.30am
ഏങ്കക്കാട് ദേശം പകൽ പൂരം വെടിക്കെട്ട്...!

With Midhun  Nelluvai – I just got recognised as one of their top fans! 🎉
03/02/2026

With Midhun Nelluvai – I just got recognised as one of their top fans! 🎉

നെല്ലുവായ് മുല്ലയ്ക്കൽ സ്വരലയ പ്രോഗ്രാം കമ്മിറ്റിയുടെ 27മത് വാർഷിക ആഘോഷം ക്ഷേത്ര മൈതാനത്തുവെച്ച് നടന്നു. കലാമണ്ഡലം പെരിങ...
25/01/2026

നെല്ലുവായ് മുല്ലയ്ക്കൽ സ്വരലയ പ്രോഗ്രാം കമ്മിറ്റിയുടെ 27മത് വാർഷിക ആഘോഷം ക്ഷേത്ര മൈതാനത്തുവെച്ച് നടന്നു. കലാമണ്ഡലം പെരിങ്ങോട് ചന്ദ്രൻ ഉത്ഘാടനം ചെയ്തു. സ്വരലയ പ്രസിഡന്റ്‌ T. K. ശിവൻ അധ്യക്ഷനായിരുന്നു. ഓട്ടൻതുള്ളൽ കലാകാരൻ പ്രദീപ് നെല്ലുവായ് മുഖ്യാഥിതി ആയിരുന്നു. നെല്ലുവായ് ദേവസ്വം ഓഫീസർ G. ശ്രീരാജ്, സ്വരലയ സെക്രട്ടറി M.S. സതീഷ്, P.T. സുശാന്ത്, K.R. സുധാകരൻ, S. കണ്ണൻമാസ്റ്റർ, T.K. മനോജ്‌കുമാർ, N.S. ഗോവിന്ദൻ, K.A. ഷാജി, C.S. ശിവദാസൻ, N.K. മോഹനൻ എന്നിവർ സംസാരിച്ചു. തുടർന്ന് കൊപ്പം വർണ്ണശലഭം നാടൻപാട്ട് നാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിച്ച പാട്ട് മാമാങ്കം അരങ്ങേറി.

Address

നെല്ലുവായ്, എരുമപ്പെട്ടി
Thrissur
680584

Telephone

+918547837547

Website

Alerts

Be the first to know and let us send you an email when Nelluvai നെല്ലുവായ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nelluvai നെല്ലുവായ്:

Share