Grameena vayanasala & Grameena Kalavedi Olarikkara

Grameena vayanasala & Grameena Kalavedi Olarikkara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Grameena vayanasala & Grameena Kalavedi Olarikkara, Library, Grameena Vayanasala Olarikkara . p. o. Pullazhi Thrissur-12, Thrissur.

09/05/2018
 #ഓണപ്പൂക്കളം_ഗ്രാമീണ_വായനശാല_ഒളരിക്കര
04/09/2017

#ഓണപ്പൂക്കളം_ഗ്രാമീണ_വായനശാല_ഒളരിക്കര

15/08/2017

#സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ_ഭാഗമായി_നടന്ന
#പതാക ഉയര്‍ത്തല്‍ ചടങ്ങ്
#വായനശാല_പ്രസിഡന്റ്
#പി_എം_ഷാനവാസ് നിര്‍വ്വഹിച്ചു
#സദസ്സ്_ആലങ്കാരികമാക്കിയ ഏവര്‍ക്കും #നന്ദി

അക്ഷരോത്സവം
07/06/2017

അക്ഷരോത്സവം

വരും തലമുറയ്ക്കായ്...
05/06/2017

വരും തലമുറയ്ക്കായ്...

03/06/2017
ഗ്രാമീണവായനശാലയുടെയും,ഒളരിക്കര  ഗവ.യു പി സ്കൂളിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ ശില്‍പ്പശാല...
20/05/2017

ഗ്രാമീണവായനശാലയുടെയും,ഒളരിക്കര ഗവ.യു പി സ്കൂളിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ ശില്‍പ്പശാല കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ. എ പ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ബോധവല്‍ക്കരണ ഗൃഹസന്ദര്‍ശനവും നടന്നു. ലൈബ്രറി കൗണ്‍സില്‍ വെസ്റ്റ് നേതൃസമിതി കണ്‍വീനര്‍ ശ്രീ.ബിജു ഫ്രാന്‍സിസ് അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ആര്‍ ഷീബ,പിടിഎ പ്രസിഡണ്ട് ശ്രീ എംബി ബിജു എന്നിവര്‍ സംസാരിച്ചു. ഗ്രാമീണവായനശാല പ്രസിഡണ്ട് പി എം ഷാനവാസ് സ്വാഗതവും,സെക്രട്ടറി സുനില്‍ബാബു എം ഡി നന്ദിയും രേഖപ്പെടുത്തി.

Address

Grameena Vayanasala Olarikkara . P. O. Pullazhi Thrissur-12
Thrissur
680012

Opening Hours

Monday 5pm - 7pm
Tuesday 5pm - 7pm
Wednesday 5pm - 7pm
Thursday 5pm - 7pm
Friday 5pm - 7pm
Saturday 5pm - 7pm
Sunday 5pm - 7pm

Website

Alerts

Be the first to know and let us send you an email when Grameena vayanasala & Grameena Kalavedi Olarikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category