Akhil Bharat Hindu Mahasabha Kerala

Akhil Bharat Hindu Mahasabha Kerala National Political Party kerala State Office in Thrissur

https://youtu.be/RGSIzBI0HGY ഹിന്ദുമഹാസഭയുടെ പുതിയ തലമുറയെ പറ്റി അറിയാൻ ചാനൽ ഒന്ന് � സബ്സ്ക്രൈബ് ചെയ്യണേ ഒപ്പം ബെൽ �ഐക്കണും ഒന്ന് പ്രസ്സ് ചെയ്യണേ � https://www.facebook.com/groups/682125255696391/?ref=share

അധിനിവേശ ശക്തികളുടെ കോട്ടകൊത്തളങ്ങളെ ചുടുചോരയണിയിച്ച് തകർത്തെറിഞ്ഞ സ്വാഭിമാന ഹൈന്ദവതയുടെ രാജാധിരാജന് രാഷ്ട്രസ്നേഹികളു...
19/02/2026

അധിനിവേശ ശക്തികളുടെ കോട്ടകൊത്തളങ്ങളെ ചുടുചോരയണിയിച്ച് തകർത്തെറിഞ്ഞ സ്വാഭിമാന ഹൈന്ദവതയുടെ രാജാധിരാജന് രാഷ്ട്രസ്നേഹികളുടെ ധീരപ്രണാമം...

#ഹിന്ദുമഹാസഭ

14/02/2026

🚩🚩🚩🚩🚩🚩

1948 ജനുവരി 30 ന് മഹാത്മാ നാഥുറാം  #ഗോഡ്സേ ഗാന്ധിയെ വെടിവെച്ച് കൊന്നു! വെടിവെപ്പിന് ശേഷം ഗോഡ്സേ രക്ഷപെടാൻ ശ്രമിക്കാതെ പോ...
30/01/2026

1948 ജനുവരി 30 ന് മഹാത്മാ നാഥുറാം #ഗോഡ്സേ ഗാന്ധിയെ വെടിവെച്ച് കൊന്നു!

വെടിവെപ്പിന് ശേഷം ഗോഡ്സേ രക്ഷപെടാൻ ശ്രമിക്കാതെ പോലീസിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് കോടതിയിൽ അദ്ദേഹം സ്വയം തന്റെ ഭാഗം പറയുകയും ചെയ്തു.

60 വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് മതേതറ സർക്കാരുകൾ അദ്ദേഹത്തിന്റെ വാക്കുകൾ പ്രസിദ്ധീകരിക്കാൻ അനുമതി നൽകിയത് തന്നെ !!

ഗാന്ധിയുടെ അഹിംസാവാദം ഹിന്ദു സമാജത്തെ അടിമയാക്കി മാറ്റുകയായിരുന്നു. കാൺപൂരിലെ ഗണേശ് ശങ്കർ വിദ്യാർത്ഥിയെ ഒരു പ്രത്യേക സമൂഹം യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ കൊല ചെയ്തു .ആ സമയത്ത് ഗാന്ധി പറഞ്ഞത് ഗണേഷ് ശങ്കറിനെപ്പോലെ ഹിന്ദുക്കൾ ഹിംസ സഹിക്കണമെന്നായിരുന്നു .1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ മനം നൊന്ത് രാജ്യം മുഴുവൻ ജനറൽ ഡയറിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ ഗാന്ധി അതിനെ എതിർത്ത് ഖിലാഫത്ത് മുന്നേറ്റത്തെ സഹായിക്കാനാണ് പറഞ്ഞത്. ഈ ഖിലാഫത്തിന്റെ ഭാഗമായാണ് കേരളത്തിലെ മാപ്പിള ലഹളയും മാപ്പിളമാരാൽ ഹിന്ദു കൂട്ടക്കൊലയും നടന്നത്. എന്നാൽ ഗാന്ധി കേരളത്തിലെ ഹിന്ദു കൂട്ടക്കൊലയെ അപലപിക്കുകയോ എതിർക്കുകയോ ചെയ്തില്ല.

കോൺഗ്രസിന്റെ ത്രിപുരാ സമ്മേളനത്തിൽ വെച്ച് നേതാജി സുഭാഷ് ചന്ദ്രബോസിനെ ഭൂരിപക്ഷം പ്രതിനിധികളും കോൺഗ്രസ് അദ്ധ്യക്ഷനായ് തെരഞ്ഞെടുത്തപ്പോൾ ഗാന്ധി നേതാജിയോട് രാജി ആവശ്യപ്പെടുകയാണുണ്ടായത്. 1931 മാർച്ച് 23ന് ഭഗത് സിംഗ് ,രാജ്ഗുരു ,സുഖ്ദേവ് എന്നീ ധീരവിപ്ളവകാരികളുടെ വധശിക്ഷക്കെതിരെ രാജ്യം മുഴുവൻ സംസാരിച്ചിട്ടും ;ഭഗത് സിംഗും കൂട്ടാളികളും ചെയ്തത് തെറ്റെന്നും പറഞ്ഞ് അവർക്ക് ബ്രിട്ടീഷ് സർക്കാർ നൽകിയ വധശിക്ഷയെ ന്യായീകരിക്കുകയാണ് ഗാന്ധി ചെയ്തത്. കാശ്മീരിലെ ഹിന്ദു രാജാവ് ഹരി സിംഗിനോട് ഗാന്ധി കാശ്മീർ മുസ്ലീങ്ങൾക്ക് വിട്ട് കൊടുക്കാനും കാശിയിൽ പോകാനും ആവശ്യപ്പെടുകയുണ്ടായ് . അത് പോലെ ഹൈദ്രാബാദിലെ മുസ്ലീം ഭരണത്തെ അനുകൂലിക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ ഇസ്ലാമിക ക്രൂരതയിൽ നിന്ന് രക്ഷപെട്ടു വന്ന വൃദ്ധരും സ്ത്രീകളും അടക്കമുള്ള ഹിന്ദുക്കൾ ഡൽഹിയിലെ തെരുവുകളിൽ കഴിയുമ്പോൾ ക്ഷേത്രങ്ങളിൽ നമാസ് നടത്താൻ മുസ്ലീങ്ങൾക്ക് സൗകര്യമൊരുക്കാൻ ആവശ്യപ്പെടുകയുമുണ്ടായി.

1931 ൽ കോൺഗ്രസ് സ്വതന്ത്ര ഭാരതത്തിന്റെ ദേശീയ പതാകക്കായ് രൂപീകരിച്ച കമ്മിറ്റി ഭഗവ ധ്വജമാണ് ദേശീയ പതാകയായ് അംഗീകരിച്ചത്. എന്നാൽ ഗാന്ധി തന്റെ മുസ്ലീം തുഷ്ടീകരണ നയത്തിന്റെ ഭാഗമായ് അതിനെ എതിർത്ത് പച്ച നിറം കൂടി ചേർക്കുകയാണുണ്ടായത്.

സർദാർ വല്ലഭായ് പട്ടേൽ സോമനാഥ ക്ഷേത്രത്തിന്റെ പുനർ നിർമ്മാണത്തിനായ് ശ്രമിച്ചപ്പോൾ ഗാന്ധി അതിനെ എതിർക്കുകയും 1948 ജനുവരി 13ന് ഡൽഹിയിലെ മുസ്ലീം പള്ളികൾ സർക്കാർ ചെലവിൽ പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സത്യാഗ്രഹം നടത്തുകയുമാണ് ചെയ്തത്. ഭാരത-പാക്കിസ്ഥാൻ വിഭജന ഉടമ്പടി പ്രകാരം ഭാരതം പാക്കിസ്ഥാന് 75 കോടി രൂപ നൽകണമായിരുന്നു. 20 കോടി നൽകുകയും ചെയ്തിരുന്നു. ഇതിനിടയിൽ 1947 ഒക്ടോബർ 22 ന് പാപസ്ഥാനികൾ കാശ്മീർ അക്രമിച്ചു. ഇതിനെ തുടർന്ന് അന്നത്തെ കേന്ദ്ര മന്ത്രി സഭ ഇനിയുള്ള 55 കോടി നൽകേണ്ടതില്ലെന്ന് തീരുമാനം എടുത്തിരുന്നു. ഗാന്ധി ഈ തീരുമാനത്തെ എതിർക്കുകയും പാപസ്ഥാനികൾക്ക് പണം നൽകാൻ ആവശ്യപ്പെട്ട് നിരാഹാരം ഇരിക്കുകയും ചെയ്തു. ഗാന്ധി ഭാരതത്തിന്റെയല്ല പാപസ്ഥാനിന്റെ (പാക്കിസ്ഥാൻ) പിതാവാണ് . ഇത്തരത്തിലുള്ള ഗാന്ധിയുടെ ഹിന്ദു വിരുദ്ധവും മുസ്ലീം പ്രീണനകരവുമായ നയങ്ങളിൽ പ്രതിഷേധിച്ച് ; രാമനെ ഹറാമാക്കിയ (ഹേ റാം ) ഗാന്ധിയെ കൊല്ലേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയുമായിരുന്നു.

💟

ഹിന്ദുമഹാസഭസഹയാത്രികനുംഗുരു തുല്ല്യനും നിയമോപദേഷ്ടാവുമായ  അഭിഭാഷകൻ അഡ്വ: വി.ആർ. ജ്യോതിഷ് സാറിന് ജന്മദിനാശംസകൾ...
29/01/2026

ഹിന്ദുമഹാസഭ
സഹയാത്രികനും
ഗുരു തുല്ല്യനും നിയമോപദേഷ്ടാവുമായ അഭിഭാഷകൻ അഡ്വ: വി.ആർ. ജ്യോതിഷ് സാറിന് ജന്മദിനാശംസകൾ...

പത്മഭൂഷൺ കൊടുക്കുന്നുണ്ടെങ്കിൽ വേർതിരിവ് കാണിക്കരുത് . 2 പേരും അർഹരാണ് പിന്നെ ട്രംപും ഇല്ലെങ്കിൽ ഐക്യമല്ലാ തീരുവ തന്നെ ക...
26/01/2026

പത്മഭൂഷൺ കൊടുക്കുന്നുണ്ടെങ്കിൽ വേർതിരിവ് കാണിക്കരുത് . 2 പേരും അർഹരാണ് പിന്നെ ട്രംപും ഇല്ലെങ്കിൽ ഐക്യമല്ലാ തീരുവ തന്നെ കൂട്ടും അല്ലാ പിന്നെ .

26/01/2026
25/01/2026

മദാമ്മമാർക്ക വിടുപണി ചെയ്തു കൊടുക്കുന്നവരല്ലാ ഭാരതത്തിന് സ്വാതന്ത്ര്യം നേടിതന്നത് വീര സവർക്കറെയും, നേതാജിയേപോലെയുമുള്ള ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളാണ് 🚩🚩🚩

18/01/2026

ഇതും ജിഹാദിൻ്റെ മറ്റൊരു രൂപമോ ? താത്തമാർ ഇത്തരത്തിൽ പടയാളികളാകുന്നത് അംഗീകരിക്കുവാൻ കഴിയുകയില്ലാ.🚩🚩

ജയ ശ്രീറാം 🚩🚩🚩
06/12/2025

ജയ ശ്രീറാം 🚩🚩🚩

05/12/2025

Who cares 🤣

Address

Hindu Mahasabha Bhavan, 4/185, Near Manalarukavu Temple, Viyyur(po)
Thrissur
680001

Alerts

Be the first to know and let us send you an email when Akhil Bharat Hindu Mahasabha Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Akhil Bharat Hindu Mahasabha Kerala:

Share