mattathur.com

പ്രിയ നാട്ടുകാരേ, സുഹൃത്തുക്കളേ ഇനി വരാനിരിക്കുന്ന ദുരന്തമായിരിക്കും മറ്റത്തൂർ വില്ലേജിലെ മൂന്നുമുറി ഒമ്പതുങ്ങൽ പ്രദേശത്...
23/08/2019

പ്രിയ നാട്ടുകാരേ, സുഹൃത്തുക്കളേ ഇനി വരാനിരിക്കുന്ന ദുരന്തമായിരിക്കും മറ്റത്തൂർ വില്ലേജിലെ മൂന്നുമുറി ഒമ്പതുങ്ങൽ പ്രദേശത്ത് കുഞ്ഞാലിപ്പാറ എന്ന സ്ഥലത്തെ പാറമട .ഏകദേശം 25 വർഷത്തോളമായി ഈ ക്വാറി ഇവിടെ പ്രവർത്തിക്കുന്നു. ഈ ക്വാറിക്കെതിരായി നാട്ടുകാരുടെ പ്രധിക്ഷേധങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ മാറി മാറി വരുന്ന ഭരണ പാർട്ടികളും മറ്റും അത് കണ്ടതായി ഭാവിക്കാറില്ല.ഇതിനെ തിരെ നമ്മൾ ധീരമായി പ്രതികരിക്കണം. ഇനിയൊരു കവളപ്പാറയും പുത്തുമലയും നമ്മൾ ഇടം കൊടുക്കരുത്.
എല്ലാവരും പ്രതികരിക്കുക.
PLS

ുഞ്ഞാലിപ്പാറ

ഇന്ന് തൃശ്ശൂർ ജില്ലയിലെ മറ്റത്തുർ പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ള കുഞ്ഞാലിപ്പാറയിലെ പാറമടയും ക്രഷർ യുണിറ്റും ഒരു വാർത്ത ചാ...
22/08/2019

ഇന്ന് തൃശ്ശൂർ ജില്ലയിലെ മറ്റത്തുർ പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ള കുഞ്ഞാലിപ്പാറയിലെ പാറമടയും ക്രഷർ യുണിറ്റും ഒരു വാർത്ത ചാനലിന്റെ സംഘത്തോടെപ്പം പോയി കണ്ടിരുന്നു ആയിരകണക്കിന് കുടുബങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശങ്ങളായ മൂന്നു മുറിയും മറ്റത്തുർ പഞ്ചായത്ത് ഓഫീസും സ്ഥി ചെയ്യുന്ന പ്രദേശമാണ് ഇവിടം
ഈ കുന്നിന് മുകളിൽ ലക്ഷകണക്കിന് ലിറ്റർവെള്ളം വേനൽ കാലത്തെ ഉപയോഗത്തിനായി ഇവിടെ സംഭരിച്ച് വച്ചിരിക്കുന്നു ശരിക്കും രണ്ട് ഡാമുകൾ നിർമ്മിച്ചിരിക്കുന്നു നൂറ് കണക്കിന് അടി ഉയരത്തിൽ
ഈ കുന്നിന്റെ ഏറ്റവും മുകൾ ഭാഗത്ത് പതിയാരിത്തിൽപ്പരം ലോഡ് മണ്ണ് ഒരു മലപ്പോലെ സൂക്ഷിച്ചിരിക്കുന്നു മറ്റത്തൂർ പഞ്ചായത്ത് ഓഫീസിന് അര കിലോമീറ്റർ അകലെ ഒരു നാടിലെ മുഴുവൻ ആളുകളുടെയുംജീവനും സ്വത്തും ഒരു നിമിഷം കൊണ്ട് കവന്നെടുക്കാൻ പാകത്തിൽ ഒരു മുതലാളി സ്വന്തം ലാഭം വർദ്ധിപ്പിക്കാൻ ഒരു വലിയ ആറ്റംബോബ് പാകപ്പെടുത്തി വച്ചിരിക്കുന്നു പാറമടകൾക്കും ക്രഷറുകൾക്കും എതിരെ എന്തെങ്കിലും പറഞ്ഞാൽ കലികയറുന്ന ചിലർ ഉണ്ട് അവരോട് ഒരു അപേക്ഷ നിങ്ങൾ ഒന്ന് പോയി കാണു ഈ സ്ഥലങ്ങൾ അപ്പോൾ ബോധ്യപ്പെടും കാര്യങ്ങൾ അത്രക്കും ഭീകരമാണ് ഈ മലമുകളിൽ ഉണ്ടാക്കി വച്ചിരിക്കുന്ന മരണക്കെണി കുഞ്ഞാലിപ്പാറ സംരക്ഷണസമതിയുടെ പ്രവർത്തനങ്ങൾക്ക് സ്ഥലവാസികൾ ജീവൻ നൽക്കാൻ തയ്യാറുക അല്ലെങ്കിൽ മറ്റൊരു കവളപ്പാറ നമ്മുടെ നാട്ടിലും ആവർത്തിക്കും ഞങ്ങളും നിങ്ങൾക്കൊപ്പം ഉണ്ട്

കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ് പ്രകാരം നാളെ (22/08/2019) ജില്ലയിൽ ഓറഞ്ച് അലർട്ട്. മഴക്ക് സാധ്യതയുള്ളതിനാൽ ജന...
21/08/2019

കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ് പ്രകാരം നാളെ (22/08/2019) ജില്ലയിൽ ഓറഞ്ച് അലർട്ട്. മഴക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക്  മാത്രം ജില്ലാ കലക്ടർ നാളെ ( 16.8.2019) അവധി പ്രഖ്യാപ...
15/08/2019

തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം ജില്ലാ കലക്ടർ നാളെ ( 16.8.2019) അവധി പ്രഖ്യാപിച്ചു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും.

13/08/2019
12/08/2019

നാളെ (13.8.2019) തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും പല സ്കൂളുകളിലും ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

തൃശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന വലിയ  ഡാമുകൾ ആയ  പീച്ചി, ചിമ്മിനി,  വാഴാനി  എന്നിവയിൽ നിലവിലെ ജലസംഭരണശേഷിയുടെ  50 ശതമാനം ...
10/08/2019

തൃശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന വലിയ ഡാമുകൾ ആയ പീച്ചി, ചിമ്മിനി, വാഴാനി എന്നിവയിൽ നിലവിലെ ജലസംഭരണശേഷിയുടെ 50 ശതമാനം പോലും ജലം നിലവിൽ സംഭരിച്ചിട്ടില്ല. ആയതിനാൽ നിലവിലുള്ള മഴ തുടരുകയാണെങ്കിൽ കൂടി ഡാമുകൾ ഉടനെ തുറന്നു വിടേണ്ട സാഹചര്യമില്ലെന്നും ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുപ്രചരണങ്ങൾ കണ്ടു ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല എന്ന് അറിയിക്കുന്നു. വസ്തുതകൾ ഇതായിരിക്കെ
തെറ്റായ പ്രചരണങ്ങൾ നടത്തുന്ന ആളുകൾക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അറിയിക്കുന്നു.

വ്യാജ പ്രച‌ാരണം ആശങ്ക പരത്തുന്നു; ഡാമുകളെ പേടിക്കണ്ട...
10/08/2019

വ്യാജ പ്രച‌ാരണം ആശങ്ക പരത്തുന്നു; ഡാമുകളെ പേടിക്കണ്ട...

ചിമ്മിനി ഡ‌ാം എച്ചിപ്പാറ∙ കനത്തമഴയിൽ ചിമ്മിനി ഡാമിൽ ഒറ്റദിവസം കൊണ്ട് ഒഴുകിയെത്തിയത് സംഭരണ ശേഷിയുടെ 10 ശതമാനം ജ...

Address

Thrissur

Opening Hours

Monday 8am - 10:15pm
Tuesday 8am - 10:15pm
Wednesday 8am - 10:15pm
Thursday 8am - 10:15pm
Friday 8am - 10:15pm
Saturday 8am - 10:15pm
Sunday 8am - 10:15pm

Website

Alerts

Be the first to know and let us send you an email when mattathur.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share