03/10/2022
മുല്ലപ്പള്ളിയെ പരിഹസിച്ച ഇടത് സൈബർ ഗുണ്ടകളും ട്രോൾ പേജുകളും മാമാ മാധ്യമ പ്രവർത്തകരും ഒന്ന് മനസ്സിലാക്കുക ഹൃദയമുള്ളവർ അവരുടെ ഉറ്റവരുടെ വേർപാടിൽ കരയും അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാൻ തുടങ്ങിയ കാലം മുതൽ ഉള്ളതാണ്.
കൊന്ന് തള്ളിയ രക്തസാക്ഷികൾക്കും ഇങ്ങനെ ഉറ്റവർ ഉണ്ടായിരുന്നു അവരുടെ തേങ്ങലുകളും ഉണ്ടായിരുന്നു എന്നും, മറു വശത്ത് കുലം കുത്തി തരവും മറ്റും പറഞ്ഞ് കുറെ ഊളകളും ഉണ്ടായിരുന്നു.