08/03/2022
മാർച്ച് 8 ലോക വനിതാ ദിനം സ്ത്രീ സമത്വവും ശാക്തീകരണവും സെമിനാർ DYFl തൃശ്ശൂർ ജില്ലാ കമ്മറ്റി അംഗം സ: CR കാർത്തിക ഉദ്ഘാടനം ചെയ്തു മുഖ്യാതിഥിയായി കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.മീന സാജൻ പങ്കെടുത്തു കടങ്ങോട് ഗ്രാമപഞ്ചായത്ത് CDS വൈസ് ചെയർപേഴ്സൺ റജുല അബ്ദുൾ വഹാബ് വിഷയം അവതരിപ്പിച്ചു വാർഡ് മെമ്പർ ടെസ്സി ഫ്രാൻസിസ് ആശംസകളർപ്പിച്ചു യുവതി സബ് കമ്മറ്റി കൺവീനർ സുഗിത അനിൽകുമാർ അധ്യക്ഷയായ പരിപാടിക്ക് നീതു സനൽ സ്വാഗതവും രമ്യ സുനിൽ നന്ദിയും പറഞ്ഞു *യുവതി സബ് കമ്മറ്റി* *DYFI പന്നിത്തടം മേഖല കമ്മറ്റി*