16/02/2021
സ്കൗട്ട് / ഗൈഡ് തിങ്കിങ് ഡേ ആഘോഷങ്ങളുടെ ഭാഗമായി കേരള എസ് ജി എഫ് ഒരു ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു.
"എന്റെ സ്‌കൗട്ടിങ് / ഗൈഡിങ്" എന്ന വിഷയത്തെ ആസ്പദമാക്കി 5 മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ നിർമിച്ചു ഞങ്ങൾക്ക് അയക്കൂ.
ആർക്കൊക്കെ പങ്കെടുക്കാം ?
കേരളത്തിൽ സ്‌കൗട്ടിങ് / ഗൈഡിങ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം.
4 വിഭാഗങ്ങളിലായാണ് മത്സരം
1 . കബ് & ബുൾബുൾ
2 . സ്കൗട്ട് & ഗൈഡ്
3 . റോവർ & റേഞ്ചർ
4 . അഡൾട്ട് സ്കൗട്ട്സ് & ഗൈഡ്സ്
എഡിറ്റു ചെയ്ത വിഡിയോകൾ അയക്കാവുന്നതാണ്. എന്നാൽ മറ്റൊരാളുടെ ശബ്ദം ഉപയോഗിക്കുവാൻ പാടുള്ളതല്ല.
പങ്കെടുക്കുന്ന ഓരോരുത്തർക്കും അവരുടെ താത്പര്യമനുസരിച്ചു സ്കൗട്ട് / ഗൈഡ് യൂണിഫോമോ സാധാരണ വസ്ത്രമോ ധരിക്കാം.
"എന്റെ സ്‌കൗട്ടിങ് / ഗൈഡിങ്" എന്ന വിഷയത്തിൽ നിന്ന് വ്യതിചലിക്കുവാൻ പാടുള്ളതല്ല.
അവതരണം മലയാളത്തിൽ ആയിരിക്കണം.
വീഡിയോ രംഗങ്ങൾ ഔട്ട്-ഡോറോ ഇൻ-ഡോറോ ആയി ചിത്രീകരിക്കാവുന്നതാണ്.
ശബ്ദം, വീഡിയോ എന്നിവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുക.
കേരള എസ് ജി എഫ് നിശ്ചയിക്കുന്ന ജഡ്‌ജിങ് പാനൽ ആയിരിക്കും വിധി നിർണയം നടത്തുക. ജഡ്‌ജിങ് പാലിന്റെ തീരുമാനം അന്തിമമായിരിക്കും.
വീഡിയോകൾ ഇമെയിൽ മുഖേന (അറ്റാച്മെൻറ് ആയോ ഗൂഗിൾ ഡ്രൈവ് ഫയൽ ആയോ) [email protected] എന്ന അഡ്രസ്സിലേക്കു ഫെബ്രുവരി 21, രാത്രി 12 മണിക്ക് മുൻപായി അയച്ചു തരേണ്ടതാണ്. വൈകി ലഭിക്കുന്ന വിഡിയോകൾ പരിഗണിക്കുന്നതല്ല.
നിങ്ങൾ അയക്കുന്ന വീഡിയോകൾ ഫെബ്രുവരി 22-ന് കേരള എസ് ജി എഫ്-ന്റെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.
വീഡിയോകൾ അയക്കുമ്പോൾ, ഈമെയിലിൽ, നിങ്ങളുടെ പേര്, സ്കൂളിന്റെ പേര് / സ്ഥാപനത്തിന്റെ പേര്, സ്കൗട്ട് / ഗൈഡ് യൂണിറ്റിന്റെ പേര്, ജനനത്തീയതി, മത്സര വിഭാഗം, മൊബൈൽ & വാട്ട്സ് ആപ്പ് നമ്പർ, ഫേസ്ബുക്ക് ഐ ഡി (www.facebook.com/######x) എന്നിവ നിർബന്ധമായും അയക്കുവാൻ ശ്രദ്ധിക്കുക.
വിജയികളെ ഫെബ്രുവരി 23-നു പ്രഖ്യാപിക്കും.
വിജയികൾക്കുള്ള സമ്മാനങ്ങൾ കേരള എസ് ജി എഫ്-ന്റെ അടുത്ത ഓഫ്‌ലൈൻ പ്രോഗ്രാമിൽ വെച്ച് നൽകുന്നതായിരിക്കും
World Organization of the Scout Movement - WOSM
World Association of Girl Guides and Girl Scouts
Kerala State Bharat Scouts and Guides
ATAS Kerala
The Bharat Scouts and Guides
Indian Scout & Guide Fellowship
ATAS INDIA Updates
43rd OPEN SCOUT GROUP - GURUVAYOOR ROVERS
49th Adventure Open Scout Group Enamakkal
409th Annie Besant open Ranger Team,Velur
57th Rabindranath Tagore open Rover crew, Chavakkad, Kerala
289th Chandragiri Rover Crew, Kasaragod, Kerala
Quilon Rovers
Venus Ranger Team Irinjalakuda
23rd Trichur Scout (OPEN) Group
Kannur rovers
Veera Marthanda Varma Open Scout Group Kuttanad
Veera Kerala Varma Open Scout Group
Kairali Open Scout Group - Kairali Rovers
Kottakkal Open Rover Crew
SFS Open Scout and Guide Group
Bappuji Scout Group
Alpy Rovers and Rangers
Chalakudy Rovers & Rangers
Desabandhu Open Group Kodungallur
Onattukara Rovers & Rangers
Pandanad Rovers
Rovers and Rangers Kottarakkara
Rovers Kasaragod
Service Rover Crew Mattathur
Taliparamba Rovers & Rangers
125th Aluva Scout Troop Depaul
27th Thrissur Scout Troop
305th Kozhikode Open Scout Group
81st Ranger Team Thrissur
9thkanjirappally Scout Unit
Kerala State Bharat Scout and Guides- Kollam Group
The Kerala State Bharat Scouts & Guides - Thrissur District
The Kerala State Bharat Scouts & Guides - Chavakkad District Association
Calicut Rovers
Scouts & guides malappuram
BSG TIRUR Scouts&guides
SCS HSS Bharat Scout and Guide Unit. Thiruvalla.
Roverdenparli
Kerala State Bharat scouts and guides . Alappuzha
Kerala State Bharat Scouts & Guides - Trivandrum Dist.
Bharath Scout & Guides Manjeri L.A
Captain Lakshmi Open Rangers Team Guruvayoor
49th Quilon Open Scout Group & Charitable Society
Mafeking Rover Crew Wayanad