08/03/2024
ശ്രീ വ്യാസതപോധ്യാൻ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ
ഗായത്രി യജഞം നവഗ്രഹ ഹോമം
2024 ഏപ്രിൽ 21 മുതൽ 28 വരെ
തിരുവില്വാമല പാമ്പാടി കോതകുറിശ്ശി അപ്പൻ മഹാദേവക്ഷേത്രത്തിനു ഭാരതപ്പുഴക്കും മദ്ധ്യേ പ്രേത്യകം തയാറാക്കിയ യജ്ഞ മണ്ഡപത്തിൽ.
കൂടുതൽ വിവരങ്ങൾക്ക് : +91 8848072257
ശ്രീ വ്യാസതപോധ്യാൻ ആശ്രമം
പയ്യന്നൂർ തൃശൂർ ജില്ല