Kerala Bank Employees Congress Thrissur Dist. committee

Kerala Bank Employees Congress Thrissur Dist. committee Trade union of employees working at Kerala state coop bank

30/03/2024
പ്രസിദ്ധീകരണത്തിന് ഓൾ കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി           AKCBEA തൃശൂർ ജില...
05/02/2024

പ്രസിദ്ധീകരണത്തിന്

ഓൾ കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി
AKCBEA തൃശൂർ ജില്ലാ സമ്മേളനം AIBEA ഹാളിൽ വച്ച് 04/03/2024 ന് നടന്നു. AKBEF ജില്ലാ സെക്രട്ടറി P. L.ലോറൻസ് അധ്യക്ഷത വഹിച്ചു. AKCBEA സംസ്ഥാന ജനറൽ സെക്രട്ടറി ബി.ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു .
AKCBEA യുടെ വൈസ് പ്രസിഡണ്ട് വർഗീസ് എം പി മുഖ്യപ്രഭാഷണം നടത്തി. കെ ബി ഇ സി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് സാജൻ സി ജോർജ്, PCARDBEA സെക്രട്ടറി ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . KBEC യുടെ തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി അനുരാഗ് സി എസ് നന്ദി പറഞ്ഞു.

AKCBEA യുടെ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്‌ :
Com.പി എൽ ലോറൻസ് , ഡിസ്ട്രിക്ട് സെക്രട്ടറി , AKBEF Thrissur

വൈസ് പ്രസിഡന്റ്‌മാർ :
1. സായൂജ് എ എം , UBEA
2. പോൾ വി ഡി , PCARDEA

സെക്രട്ടറി:
സി എസ് അനുരാഗ് , KBEC

ജോയിന്റ് സെക്രട്ടറി :
ജിജേഷ് V S, UBEA

അസിസ്റ്റന്റ് സെക്രട്ടറിമാർ :
1. രാജൻ സി എൻ , KBEC
2. മനോജ്‌ കെ കെ , PCARDEA.
3. സന്തോഷ്‌ കുമാർ K C, UBEA
4. സാബു K O, KBEC

ട്രഷറർ :
രേഖ കെ എസ് , KBEC

വിശ്വസ്ഥതയോടെ

സി എസ് അനുരാഗ്
സെക്രട്ടറി
AKCBEA, തൃശൂർ

ജീവനക്കാരെ അന്യായമായി ദൂരേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് നടത്തിയ ഡെമോൺസ്ട്...
03/02/2024

ജീവനക്കാരെ അന്യായമായി ദൂരേക്ക് സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചു കൊണ്ട് കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് നടത്തിയ ഡെമോൺസ്ട്രേഷൻ സംസ്ഥാന വർക്കിംഗ്‌ പ്രസിഡണ്ട്‌ സാജൻ സി ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.

Address

Chettupuzha Building, Near Modern Sanitaries Kuruppam Road
Thrissur
680001

Telephone

+917907530039

Website

Alerts

Be the first to know and let us send you an email when Kerala Bank Employees Congress Thrissur Dist. committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Bank Employees Congress Thrissur Dist. committee:

Share