Sfi കിഴക്കേ കോടാലി

Sfi കിഴക്കേ കോടാലി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sfi കിഴക്കേ കോടാലി, Political organisation, Thrissur.

വല്ലഭന് പുല്ലും ആയുധം !!ഇന്ന് ലോക പരിസ്ഥിതി ദിനം.....
05/06/2018

വല്ലഭന് പുല്ലും ആയുധം !!
ഇന്ന് ലോക പരിസ്ഥിതി ദിനം.....

വെള്ളിക്കുളങ്ങരയുടെ  ജോയിന്റ് സെക്രട്ടറി  ആയി വീണ്ടും  തിരഞ്ഞെടുക്കപ്പെട്ട  ഉശിരന്‍  പോരാളിക്ക്,,,,കിഴക്കേകോടാലിയുടെ  കര...
01/06/2018

വെള്ളിക്കുളങ്ങരയുടെ ജോയിന്റ് സെക്രട്ടറി ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഉശിരന്‍ പോരാളിക്ക്,,,,കിഴക്കേകോടാലിയുടെ കരുത്തനായ കമ്മ്യൂണിസ്ററിന് നെഞ്ചോടുചേര്‍ത്ത് നൂറുച്ചുവപ്പന്‍ അഭിവാദ്യങ്ങള്‍,,,,
ലാൽസലാം സഖാവേ.....

DYFI വെള്ളിക്കുളങ്ങര മേഖല കമ്മിറ്റിയെ ഇനി ഇവർ നയിക്കും...പ്രിയ സഖാക്കൾക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ...വെള്ളിക്കുളങ്ങര മ...
01/06/2018

DYFI വെള്ളിക്കുളങ്ങര മേഖല കമ്മിറ്റിയെ ഇനി ഇവർ നയിക്കും...
പ്രിയ സഖാക്കൾക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ...
വെള്ളിക്കുളങ്ങര മേഖല സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഉശിരന്‍ പോരാളിക്ക്,,,,കിഴക്കേകോടാലിയുടെ കരുത്തനായ കമ്മ്യൂണിസ്ററിന് നെഞ്ചോടുചേര്‍ത്ത് നൂറുച്ചുവപ്പന്‍ അഭിവാദ്യങ്ങള്‍,,,,

അഭിവാദ്യങ്ങൾ...
08/03/2018

അഭിവാദ്യങ്ങൾ...

Dyfi പൊതി ചോറു വിതരണത്തിന് ഒരുങ്ങുന്ന ഈസ്റ്റ് കോടാലി Dyfi unit
21/01/2018

Dyfi പൊതി ചോറു വിതരണത്തിന് ഒരുങ്ങുന്ന ഈസ്റ്റ് കോടാലി Dyfi unit

ഇന്ന് ഡിസംബർ 30 ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ - എസ് എഫ് ഐ രൂപീകരിച്ചി...
30/12/2017

ഇന്ന് ഡിസംബർ 30 ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായ
സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ - എസ് എഫ് ഐ രൂപീകരിച്ചിട്ട് ഇന്നേക്ക് 47 വർഷം തികയുന്നു.

1970 കളിലെ വലുത് പക്ഷ പിന്തിരിപ്പൻ സംഘടനകളുടെ കൊലകത്തി രാഷ്ട്രീയത്തിന് എതിരെ ഒരു ചെറുത്ത്നിൽപ്പായും. പൊതു വിദ്യാർത്ഥി സമൂഹത്തിന്റെ സാംസ്കാരിക സാമൂഹിക ക്ഷേമത്തിനായും വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ വിദ്യാർഥികൾക് അവകാശപ്പെട്ട ജനാധിപത്യ സ്വരം ഉറപ്പുവരുത്തകയും അതുവഴി വിദ്യാഭ്യാസ മേഖല നേരിട്ട് കൊണ്ടിരുന്ന അരാജകത്വത്തിനും തടയിടുക എന്ന ലക്ഷ്യവുമായി.
"*സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം*" എന്ന കാലിക പ്രസക്തമായ മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ടായിരുന്നു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ കൽക്കട്ട യിൽ ഒത്തുകൂടുകയും അത് പിന്നീട് ഡിസംബർ മാസം 27 മുതൽ 30 വരെ തിരുവനന്തപുരത്തു നടന്ന വിദ്യാർത്ഥി സമ്മേളനത്തിൽ എസ് എഫ് ഐ എന്ന വിദ്യാർത്ഥി സംഘടനയുടെ പിറവിയിലേക് നയിക്കുകയും ചെയ്തു.
എന്നും വിദ്യാർത്ഥി പക്ഷത്ത് നിന്നു കൊണ്ട് വിദ്യാർഥികൾക്കു വേണ്ടി പോരാടിയ ചരിത്രമാണ് എസ് എഫ് ഐ യ്കുള്ളത്.
വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ കൈക്കൊണ്ട മാനേജ്മെന്റ് കൾക്കെതിരെയും വിദ്യാർത്ഥി ക്ഷേമം കണക്കിൽ എടുക്കാത്ത സർക്കാർ നയങ്ങൾക്കെതിരെയും എസ് എഫ് ഐ പോരടിച്ചു കൊണ്ടേയിരുന്നു.
വിദ്യാർത്ഥി സമൂഹത്തിൽ നിന്നു വന്ന ജാതി മത വിഭാഗീയതകൾക്കെതിരെയും പല വർഗീയ ഫാസിസ്റ്റ് വിദ്യാർത്ഥി സംഘടനകളും ഗുണ്ടായിസത്തിനുള്ള താക്കോൽ കൂട്ടമായി ഉപയോഗിച്ച റാഗിങ് സമ്പ്രദായത്തിന് എതിരെയും എസ് എഫ് ഐ ശക്തമായ നിലപാട് സ്വീകരിച്ചു.
70 കളുടെ ആരംഭത്തിൽ കേരളത്തിൽ കേവലം 15000 അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന സംഘടന ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായി മാറിയത് വിദ്യാർഥികൾക്കു വേണ്ടി വിദ്യാർത്ഥി പക്ഷത് നിന്നു നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ നിരന്തര പോരാട്ടങ്ങൾ കൊണ്ടാണ്.
വിദ്യാർത്ഥികൾ എസ്എഫ്ഐ യിൽ അർപ്പിച്ച വിശ്വാസം കൊണ്ടാണ്. ഒരു പൂവിരി പാതായിലൂടെയും നടന്നു വന്ന സംഘടന അല്ല എസ് എഫ് ഐ.അനവധി നിരവധി ചോരചാലുകൾ നീന്തി കയറിയ പ്രസ്ഥാനമാണ് എസ് എഫ് ഐ. വിദ്യാർഥികൾക്കു വേണ്ടി ഉള്ള അന്ത്യമില്ലാ പോരാട്ടത്തിൽ അനവധി ജീവനുകൾ നഷ്ടപെട്ടിട്ടുണ്ട് സംഘടനക്ക്.കേരളത്തിൽ തന്നെ സഃ ധനപാലനിൽ തുടങ്ങി 33 രക്തസാക്ഷികൾ ആണ് എസ് എഫ് ഐ യ്ക് ഇതുവരെ നഷ്ടപ്പെട്ടത്. ജനാധിപത്യ വ്യവസ്ഥയെ കാറ്റിൽ പറത്തി ഇന്ദിര ഗാന്ധി സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ എസ് എഫ് ഐ ബഹുഭൂരിപക്ഷം വിദ്യാർഥികളെ അണി നിരത്തി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടപ്പിച്ചത് രാജ്യത്ത് അലയടിച്ചു, അതിനോടുള്ള സർക്കാർ പ്രതികാരം ആയിരുന്നു സഃമുഹമ്മദ് മുസ്തഫയുടെ ധീര രക്തസാക്ഷ്യത്വത്തിൽ കലാശിച്ചത്. അങ്ങനെ അനവധി നിരവധി മുസ്തഫമാർ നെഞ്ചിലെ ചുടുചോര മണ്ണിൽ വീഴ്ത്തി ചുവപ്പിച്ഛ് പടുത്തുയർത്തിയ പ്രസ്ഥാനമാണ് എസ് എഫ് ഐ.
കേവലം അംഗസംഖ്യയുമായി തുടങ്ങി വന്ന പ്രസ്ഥാനം ഇന്ന് കേരളത്തിലെ എല്ലാ സർവകലാശാലകളും ഭരിക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനമായി വളർന്നിരിക്കുന്നു.
രാജസ്ഥാൻ, കർണാടക,ത്രിപുര,
ബംഗാൾ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ എസ് എഫ് ഐ ഇൽ തങ്ങളുടെ വിശ്വാസം അർപ്പിച്ചിരിക്കുന്നു.
വർഗീയ ഫാസിസ്റ്റ് പിന്തിരിപ്പൻ സംഘടനകളെ വിദ്യാർഥികൾ കലാലയങ്ങളിൽ നിന്നും അതു വഴി നാളത്തെ സമൂഹത്തിൽ നിന്നും തന്നെ പടി അടയ്ക്കുന്ന കാഴ്ച ആണ് നാം കാണുന്നത്.വിദ്യാർഥികൾ ഒന്നടങ്കം പറയുന്നു ഞങ്ങൾക് വേണ്ടത് വർഗീയ വിച്ഛേദനം നടത്തുന്നതോ പിന്തിരിപ്പൻ വലത് പക്ഷ സംഘടനകളോ അല്ല മറിച്ച് മത നിരപേക്ഷയുടെയും സോഷ്യലിസത്തിന്റെയും കാവലാൾ ആയ എസ് എഫ് ഐ ആണ്.
# പഠിക്കുക പോരാടുക
ലാൽസലാം സഖാക്കളെ.....

എസ്.എഫ്.ഐ വെള്ളിക്കുളങ്ങര മേഖലാക്കമ്മിറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് മനീഷിനും ,സെക്രട്ടറിയായി തിരഞ്ഞെടു...
23/12/2017

എസ്.എഫ്.ഐ വെള്ളിക്കുളങ്ങര മേഖലാക്കമ്മിറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് മനീഷിനും ,സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് ആഷിനും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

23/12/2017

Sfi മേഖല സമ്മേളനം

Sfi വെള്ളിക്കുളങ്ങര ലോക്കൽ സമ്മേളനം പ്രചരണാർത്ഥം.....!Sfi കിഴക്കേ കോടാലി യൂണിറ്റ് കോപ്ലിപ്പാടം ദേശം ശുചീകരിക്കുന്നു........
22/12/2017

Sfi വെള്ളിക്കുളങ്ങര ലോക്കൽ സമ്മേളനം പ്രചരണാർത്ഥം.....!
Sfi കിഴക്കേ കോടാലി യൂണിറ്റ്
കോപ്ലിപ്പാടം ദേശം ശുചീകരിക്കുന്നു.....
🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦

Sfi വെള്ളിക്കുളങ്ങര ലോക്കൽ സമ്മേളനം
19/12/2017

Sfi വെള്ളിക്കുളങ്ങര ലോക്കൽ സമ്മേളനം

Sfi ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച Sfi കിഴക്കേ കോടാലി യൂണിറ്റ് സമ്മേളനം..... 🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦
11/12/2017

Sfi ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച
Sfi കിഴക്കേ കോടാലി യൂണിറ്റ് സമ്മേളനം.....

🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦

അവകാശങ്ങൾക്കായി പോരാടുക തന്നെ വേണം... 🇲🇦🇲🇦🇲🇦🇲🇦🇲🇦
13/10/2017

അവകാശങ്ങൾക്കായി പോരാടുക തന്നെ വേണം... 🇲🇦🇲🇦🇲🇦🇲🇦🇲🇦

Address

Thrissur

Website

Alerts

Be the first to know and let us send you an email when Sfi കിഴക്കേ കോടാലി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share