DYFI വലക്കാവ് മേഖല കമ്മിറ്റി

  • Home
  • India
  • Thrissur
  • DYFI വലക്കാവ് മേഖല കമ്മിറ്റി

DYFI വലക്കാവ് മേഖല കമ്മിറ്റി ഡിവൈഎഫ്ഐ വലക്കാവ് മേഖല കമ്മിറ്റിയുട?

DYFI മണ്ണുത്തി ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച ചെഗുവേര രക്തസാക്ഷി ദിനാചരണം വലക്കാവിൽ  DYFI മുൻ ജില്ലാ പ്രസിഡന്റ്‌ സഖാവ്...
09/10/2025

DYFI മണ്ണുത്തി ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച ചെഗുവേര രക്തസാക്ഷി ദിനാചരണം വലക്കാവിൽ DYFI മുൻ ജില്ലാ പ്രസിഡന്റ്‌ സഖാവ് പി എസ് വിനയൻ ഉദ്ഘാടനം ചെയ്‌തു.

05/09/2023
ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി തട്ടി കൊണ്ടുപോയി കൊല ചെയ്ത അഞ്ചു വയസുകാരി ചാന്ദ്നിക്ക് ആദരാഞ്ജലികൾ 💐
29/07/2023

ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി തട്ടി കൊണ്ടുപോയി കൊല ചെയ്ത അഞ്ചു വയസുകാരി ചാന്ദ്നിക്ക്
ആദരാഞ്ജലികൾ 💐

പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ🌹
27/07/2023

പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ🌹

MA FOLKLORE ൽ ജാർഖണ്ഡ് ,സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പ്രിയ സുഹൃത്ത് അശുതോഷിന് DYFI മണ്ണൂർ യൂണിറ്...
25/07/2023

MA FOLKLORE ൽ ജാർഖണ്ഡ് ,സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പ്രിയ സുഹൃത്ത് അശുതോഷിന് DYFI മണ്ണൂർ യൂണിറ്റിൻ്റെ ഉപഹാരം വലക്കാവ് മേഖല സെക്രട്ടറി സഖാവ്: പ്രജിൻ കൈമാറി. പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ.

വർത്തമാന കാലഘട്ടത്തിൻ്റെ വെല്ലുവിളിക്കെതിരെ വിപ്ലവ യുവജന പ്രസ്ഥാനത്തിൻ്റെ ജനകീയ കവചം.യൂണിറ്റ് കേന്ദ്രങ്ങളിൽ  #ജാഗ്രത_സദസ...
23/07/2023

വർത്തമാന കാലഘട്ടത്തിൻ്റെ വെല്ലുവിളിക്കെതിരെ വിപ്ലവ യുവജന പ്രസ്ഥാനത്തിൻ്റെ ജനകീയ കവചം.
യൂണിറ്റ് കേന്ദ്രങ്ങളിൽ #ജാഗ്രത_സദസ്സ്

Dyfi വലക്കാവ് മേഖല സമ്മേളനം dyfi തൃശ്ശൂർ ജില്ലകമ്മിറ്റി വൈസ് പ്രസിഡന്റ് സഖാവ് എൻ ജി ഗിരിലാൽ ഉദ്ഘാടനം ചെയ്തു.
08/07/2023

Dyfi വലക്കാവ് മേഖല സമ്മേളനം dyfi തൃശ്ശൂർ ജില്ലകമ്മിറ്റി വൈസ് പ്രസിഡന്റ് സഖാവ് എൻ ജി ഗിരിലാൽ ഉദ്ഘാടനം ചെയ്തു.

വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം DYFl വലക്കാവ്- മൂർക്കനിക്കര മേഖല കമ്മിറ്റികളുടെ പന്ത്രണ്ടാം ഘട്ട പൊതിച്...
29/03/2023

വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം DYFl വലക്കാവ്- മൂർക്കനിക്കര മേഖല കമ്മിറ്റികളുടെ പന്ത്രണ്ടാം ഘട്ട പൊതിച്ചോർ വിതരണം വിജയകരമാക്കാൻ വാഴയിലയിൽ പൊതിച്ചോറുകൾ തന്ന് ഞങ്ങളോട് സഹകരിച്ച മുഴുവൻ സുമനസ്സുകളോടും സ്നേഹം അറിയിക്കുന്നു.

ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ചു BBC പുറത്തിറക്കിയ   "India: The Modi Ques...
24/01/2023

ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ചു BBC പുറത്തിറക്കിയ "India: The Modi Question" എന്ന ഡോക്യുമെന്ററി ഇന്ത്യാ ഗവൺമെന്റ് കഴിഞ്ഞ ദിവസം യൂട്യൂബിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ DYFI ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നു.

പെട്രോൾ ഡീസൽ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് DYFI വലക്കാവ് മേഖല കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനം.
23/03/2022

പെട്രോൾ ഡീസൽ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് DYFI വലക്കാവ് മേഖല കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനം.

Address

Mullakara
Thrissur
6###XX

Alerts

Be the first to know and let us send you an email when DYFI വലക്കാവ് മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share