ഗ്രാമീണ ഗ്രന്ഥശാല മുക്കാട്ടുകര

  • Home
  • India
  • Thrissur
  • ഗ്രാമീണ ഗ്രന്ഥശാല മുക്കാട്ടുകര

ഗ്രാമീണ ഗ്രന്ഥശാല മുക്കാട്ടുകര വായനയുടെ കൊച്ചു ലോകത്തേക്ക് സ്വാഗതം

തൃശൂർ ജില്ലാലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാസെമിനാർ തൃശൂർ ടൌൺഹാളിൽ വച്ച് മാധ്യമപ്രവർത്തകൻ ശ്രീ എംജി രാധ...
01/02/2026

തൃശൂർ ജില്ലാലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാസെമിനാർ തൃശൂർ ടൌൺഹാളിൽ വച്ച് മാധ്യമപ്രവർത്തകൻ ശ്രീ എംജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ലൈബ്രറി കൗൺസിൽ തൃശൂർ ജില്ലാതല മത്സരത്തിൽ മുക്കാട്ടുകര വായനശാലയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം നേടിയ പാർവതി വി എസ് ന് അ...
28/11/2025

ലൈബ്രറി കൗൺസിൽ തൃശൂർ ജില്ലാതല മത്സരത്തിൽ മുക്കാട്ടുകര വായനശാലയെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം നേടിയ പാർവതി വി എസ് ന് അഭിനന്ദനങ്ങൾ ✨✨

അഭിനന്ദനങ്ങൾ പാർവതി ✨തുടർമത്സരങ്ങൾക്ക് ആശംസകൾ
04/11/2025

അഭിനന്ദനങ്ങൾ പാർവതി ✨
തുടർമത്സരങ്ങൾക്ക് ആശംസകൾ

കഥാസാഗരം ബാക്കിയായി കഥാകാരന് വിട എത്രയോമനുഷ്യരെ വായനയിലേക്കും അതിലൂടെ അനേകം ജീവിതങ്ങളിലേക്കും അവരുടെ പ്രണയത്തിലേക്കും വി...
25/12/2024

കഥാസാഗരം ബാക്കിയായി
കഥാകാരന് വിട

എത്രയോമനുഷ്യരെ വായനയിലേക്കും അതിലൂടെ അനേകം ജീവിതങ്ങളിലേക്കും അവരുടെ പ്രണയത്തിലേക്കും വിരഹത്തിലേക്കും ഏകാന്തതയിലേക്കും ആത്മത്യാഗത്തിലേക്കും സമർപ്പണത്തിലേക്കും കൈപിടിച്ചെത്തിച്ച കഥാകാരന് ഗ്രാമീണ വായനശാലയുടെ അന്ത്യാദരം

മനുഷ്യസാധ്യമായതെല്ലാം ❤
02/08/2024

മനുഷ്യസാധ്യമായതെല്ലാം ❤

പ്രിയപ്പെട്ടവരേ,          വൈദേശികാധിപത്യത്തെ മുറിച്ചു കടന്ന് വംശ - ദേശ -  ഭാഷാന്തരങ്ങൾക്കതീതമായി നാമൊരു ജനതയായി ഇന്ത്യ എ...
25/01/2024

പ്രിയപ്പെട്ടവരേ,
വൈദേശികാധിപത്യത്തെ മുറിച്ചു കടന്ന് വംശ - ദേശ - ഭാഷാന്തരങ്ങൾക്കതീതമായി നാമൊരു ജനതയായി ഇന്ത്യ എന്ന ഒരൊറ്റ ആശയത്തിന് കീഴിൽ മുന്നോട്ടുപോകുന്നത് ഭരണഘടന മൂല്യങ്ങളിൽ ഊന്നിയാണ്. ആ മൂല്യങ്ങൾക്കെതിരായ ഭീഷണികളെയെല്ലാം ചെറുത്തു തോൽപ്പിക്കുക എന്നത് നമ്മുടെ നിലനിൽപ്പിനോളം തന്നെ പ്രാധാന്യമുള്ളതാണ്.
ഭരണഘടനയുടെയും ഭരണഘടന മൂല്യങ്ങളുടെയും നിലനിൽപ്പും സംരക്ഷണവും അത്രമേൽ ഗൗരവമേറിയതാണെന്ന് നമ്മെ തന്നെ ബോധ്യപ്പെടുത്തുന്നതിനായി ഈ വരുന്ന റിപ്പബ്ലിക് ദിനത്തിൽ (2024 ജനുവരി 26 വെള്ളിയാഴ്ച)വൈകിട്ട് 4.30ന് ഒല്ലൂക്കര സേവാഗ്രാം പരിസരത്ത് വച്ച് (ഹെൽത്ത്‌ സെന്റർ) ഭരണഘടനാ സദസ്സ് സംഘടിപ്പിക്കുന്നു. സദസ്സിൽ താങ്കളുടെ സഗൗരവ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

നവകേരള സദസിനോടാനുബന്ധിച്ചു മുക്കാട്ടുകര ഗ്രാമീണ വായനശാലയിൽ അക്ഷരദീപം തെളിയിച്ചപ്പോൾ
04/12/2023

നവകേരള സദസിനോടാനുബന്ധിച്ചു മുക്കാട്ടുകര ഗ്രാമീണ വായനശാലയിൽ അക്ഷരദീപം തെളിയിച്ചപ്പോൾ

രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുക്കാട്ടുകര ഗ്രാമീണ വായനശാലയും പങ്കുചേരുന്നു.എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ
15/08/2023

രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുക്കാട്ടുകര ഗ്രാമീണ വായനശാലയും പങ്കുചേരുന്നു.

എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമേതിരെ ജാഗ്രത പുലർത്താൻ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ജനചേതന ...
26/12/2022

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമേതിരെ ജാഗ്രത പുലർത്താൻ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന ജനചേതന യാത്രയ്ക്ക് കാഹളമൂതിക്കൊണ്ട് സംഘടിപ്പിക്കുന്ന നോർത്ത് മേഖലാസമിതിയുടെ വിളംബര ജാഥയ്ക്ക് മുക്കാട്ടുകര വായനശാലയിൽ സ്വീകരണം നൽകുന്നു.

2022 ഡിസംബർ 27 ചൊവ്വാഴ്ച
രാവിലെ 10. 30ന് വായനശാല പരിസരത്തു വച്ചു നടക്കുന്ന സ്വീകരണത്തിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു

ഒക്ടോബർ 23ദേശീയ ആയുർവേദ ദിനംദിനാചരണത്തിന്റെ ഭാഗമായി പ്രസിഡന്റ്‌ ശ്രീ സി ഡി ടോണിയുടെ നേതൃത്വത്തിൽ ഔഷധവൃക്ഷതൈകൾ നട്ടുഒപ്പം...
23/10/2022

ഒക്ടോബർ 23
ദേശീയ ആയുർവേദ ദിനം

ദിനാചരണത്തിന്റെ ഭാഗമായി പ്രസിഡന്റ്‌ ശ്രീ സി ഡി ടോണിയുടെ നേതൃത്വത്തിൽ ഔഷധവൃക്ഷതൈകൾ നട്ടു
ഒപ്പം വീടുകളിൽ ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി കെ കെ രാഹുൽ, അക്ഷിൻ ടി എസ്, സെബാസ്റ്റ്യൻ പി പി, എന്നിവർ പങ്കെടുത്തു

09/10/2022
ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാശംസകൾ.
07/09/2022

ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാശംസകൾ.

Address

Mukkattukara
Thrissur
680651

Opening Hours

Tuesday 3:30pm - 6:30pm
Wednesday 3:30pm - 6:30pm
Thursday 3:30pm - 6:30pm
Friday 3:30pm - 6:30pm
Saturday 3:30pm - 6:30pm
Sunday 3:30pm - 6:30pm

Telephone

+919633250583

Website

Alerts

Be the first to know and let us send you an email when ഗ്രാമീണ ഗ്രന്ഥശാല മുക്കാട്ടുകര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category