DYFI അരിമ്പൂർ

DYFI അരിമ്പൂർ Dyfi Arimpur I Democratic Youth Federation of India (DYFI). founded on 3 November 1980.

Secretary of South Committee : Midhun PS
Secretary of North Committee : Akshay CS

മഹാരാഷ്ട്രയിൽ നടന്ന 19-)മത് സീനിയർ വുഡ്ബാൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ  സ്വർണ്ണ മെഡൽ നേടിയ സഖാവ് ജൂഡ് പോളിന് അഭിവാദ്യങ്ങൾ
03/04/2025

മഹാരാഷ്ട്രയിൽ നടന്ന 19-)മത് സീനിയർ വുഡ്ബാൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ സഖാവ് ജൂഡ് പോളിന്

അഭിവാദ്യങ്ങൾ

കൂത്തുപറമ്പ് പോരാളിസഖാവ് പുഷ്പേട്ടൻഅല്പസമയം മുമ്പ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽവച്ച് അന്തരിച്ചു.രക്തസാക്ഷി സഖാ...
28/09/2024

കൂത്തുപറമ്പ് പോരാളി
സഖാവ് പുഷ്പേട്ടൻ
അല്പസമയം മുമ്പ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ
വച്ച് അന്തരിച്ചു.

രക്തസാക്ഷി
സഖാവ് പുഷ്പ്പേട്ടന് അന്ത്യാഭിവാദ്യങ്ങൾ

വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടമായവർക്ക് DYFI 25 വീട് നിർമ്മിക്കുന്നതിനുള്ള ഫണ്ട്‌ ശേഖരണത്തിനായി DYFI അരിമ്പൂർ നോർത്...
08/08/2024

വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടമായവർക്ക് DYFI 25 വീട് നിർമ്മിക്കുന്നതിനുള്ള ഫണ്ട്‌ ശേഖരണത്തിനായി DYFI അരിമ്പൂർ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ DYFI E.M.S. യൂണിറ്റ് കമ്മിറ്റി ന്യൂസ്‌ പേപ്പർ, സ്ക്രാപ്പ്‌ കളക്ഷൻ നടത്തി...

വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടമായവർക്ക് DYFI 25 വീട് നിർമ്മിക്കുന്നതിനുള്ള ഫണ്ട്‌ ശേഖരണത്തിനായി DYFI അരിമ്പൂർ നോർത്...
08/08/2024

വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടമായവർക്ക് DYFI 25 വീട് നിർമ്മിക്കുന്നതിനുള്ള ഫണ്ട്‌ ശേഖരണത്തിനായി DYFI അരിമ്പൂർ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ DYFI ഏ. കെ. ജി.യൂണിറ്റ് കമ്മിറ്റി ന്യൂസ്‌ പേപ്പർ, സ്ക്രാപ്പ്‌ കളക്ഷൻ നടത്തി...

വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടമായവർക്ക് DYFI 25 വീട് നിർമ്മിക്കുന്നതിനുള്ള ഫണ്ട്‌ ശേഖരണത്തിനായി DYFI അരിമ്പൂർ നോർത്...
08/08/2024

വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടമായവർക്ക് DYFI 25 വീട് നിർമ്മിക്കുന്നതിനുള്ള ഫണ്ട്‌ ശേഖരണത്തിനായി DYFI അരിമ്പൂർ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ DYFI യുവധാര യൂണിറ്റ് കമ്മിറ്റി ന്യൂസ്‌ പേപ്പർ, സ്ക്രാപ്പ്‌ കളക്ഷൻ നടത്തി...

വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടമായവർക്ക് DYFI 25 വീട് നിർമ്മിക്കുന്നതിനുള്ള ഫണ്ട്‌ ശേഖരണത്തിനായി DYFI അരിമ്പൂർ നോർത്...
08/08/2024

വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ട്ടമായവർക്ക് DYFI 25 വീട് നിർമ്മിക്കുന്നതിനുള്ള ഫണ്ട്‌ ശേഖരണത്തിനായി DYFI അരിമ്പൂർ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ DYFI കാസ്ട്രോ യൂണിറ്റ് കമ്മിറ്റി ആദ്യഘട്ടം ന്യൂസ്‌ പേപ്പർ, സ്ക്രാപ്പ്‌ കളക്ഷൻ നടത്തി...

02/08/2024
DYFI യൂത്ത് ബ്രിഗേഡ് സജ്ജം...മഴക്കെടുതിയുമായി ബന്ധപ്പെട്ട് അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ ഏത് പ്രദേശങ്ങളിലും അടിയന്തിര സാഹചര...
30/07/2024

DYFI യൂത്ത് ബ്രിഗേഡ് സജ്ജം...

മഴക്കെടുതിയുമായി ബന്ധപ്പെട്ട് അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ ഏത് പ്രദേശങ്ങളിലും അടിയന്തിര സാഹചര്യത്തിൽ ഞങ്ങളെ വിളിക്കാം

Dyfi മണലൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ പുതിയ ട്രഷററായി സ്ഖാവ് മിഥുൻ പി എസ് നെ തെരഞ്ഞെടുത്തു..അഭിവാദ്യങ്ങൾ Dear comrade ❣️🚩✊
08/12/2023

Dyfi മണലൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ പുതിയ ട്രഷററായി സ്ഖാവ് മിഥുൻ പി എസ് നെ തെരഞ്ഞെടുത്തു..
അഭിവാദ്യങ്ങൾ Dear comrade ❣️🚩✊

അമിത വേഗതയിൽ,റോങ്ങ്‌ സൈഡിലൂടെ  കയറി സൗരവ് എന്ന യുവാവിന്റെ മരണത്തിന് കാരണമായ തൃശ്ശൂർ - കാഞ്ഞാണി - തൃപ്രയാർ റൂട്ടിൽ സർവീസ്...
13/11/2023

അമിത വേഗതയിൽ,റോങ്ങ്‌ സൈഡിലൂടെ കയറി സൗരവ് എന്ന യുവാവിന്റെ മരണത്തിന് കാരണമായ തൃശ്ശൂർ - കാഞ്ഞാണി - തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന കിരൺ ബസുകൾക്കെതിരെ ഡി.വൈ.എഫ്.ഐ അരിമ്പൂർ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രധിഷേധിച്ചു. അമിത വേഗത മൂലം മരണപ്പെടുന്നതിനെ കുറിച്ച് ബസ്സ് ജീവനക്കാരെ നോട്ടീസ് നൽകി താകീത് ചെയ്തു.ഡി.വൈ.എഫ്.ഐ മണലൂർ ബ്ലോക്ക്‌ ട്രഷറർ സി ജി സജീഷ് പ്രതിക്ഷേധപരിപാടി ഉദ്ഘടനം ചെയ്തു.

ഡി.വൈ.എഫ്.ഐ അരിമ്പൂർ ✊🏼

നിലപാട് 🔥അരിമ്പൂരിൽ അമിത വേഗതയിൽ വന്ന് വളവിൽ റോങ്ങ് സൈഡിൽ കയറി യുവാവിൻ്റെ മരണത്തിന് കാരണമായ അപകടം വരുത്തിവെച്ച തൃശൂർ -കാ...
13/11/2023

നിലപാട് 🔥അരിമ്പൂരിൽ അമിത വേഗതയിൽ വന്ന് വളവിൽ റോങ്ങ് സൈഡിൽ കയറി യുവാവിൻ്റെ മരണത്തിന് കാരണമായ അപകടം വരുത്തിവെച്ച തൃശൂർ -കാഞ്ഞാണി തൃപ്രയാർ റൂട്ടിലോടുന്ന കിരൺ ബസിനെതിരെ DYFI പ്രധിക്ഷേതത്തിലേക്കു .
കിരൺബസുകൾ സ്ഥിരം അപകടവണ്ടികളായി മാറി കഴിഞ്ഞതായും ഇവരെ നിലക്ക് നിറുത്താൻ അധികാരികളുടെ ഭാഗത്ത് നിന്ന് നിയമനടപടികളുണ്ടായില്ലെങ്കിൽ യുവജന പ്രതിരോധവുമായി ഡി വൈ എഫ് ഐ രംഗത്ത് വരുമെന്ന് ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക് കമ്മിറ്റി ട്രഷററും അരിമ്പൂർ പഞ്ചായത്ത് വൈ: പ്രസിഡൻ്റുമായ സി ജി സജീഷ്, DYFI അരിമ്പൂർ സൗത്ത് സെക്രട്ടറി വിഷ്ണു പ്രസാദ് പ്രസിഡന്റ് വരുൺ നോർത്ത് കമ്മറ്റി സെക്രട്ടറി മിഥുൻ ps വിഷ്ണുപ്രസാദ് എന്നിവർ പറഞ്ഞു.
വളരെ സാവധാനത്തിൽ സ്വന്തം സൈഡിലൂടെ വന്നിരുന്ന ആറാം കല്ല് സ്വദേശി ചാലാപ്പിള്ളി സൗരവ് (25) മരിക്കാനിടയായ സാഹചര്യം ഇനിയും അനുവദിക്കാനാകില്ല. അരിമ്പൂർ പഞ്ചായത്തിൽ തന്നെ ഈ അപകട വണ്ടി നിരവധി ഗുരുതരമായ പരിക്കുകൾക്കും മരണങ്ങൾക്കും കാരണമായ അപകടങ്ങൾ വരുത്തിയതായും ഇതിനെതിരെ സംസാരിച്ചാൽ അവരെ കായികമായി ആക്രമിക്കുന്ന രീതിയുമാണ് കിരൺ ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്.ഇത്തരം കാരണങ്ങൾ ചൂണ്ടി കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്നും ഇവർ പറഞ്ഞു.
ശനിയാഴ്ച്ച വൈകിട്ട് ഏഴോടെ എറവ് കപ്പൽ പള്ളിക്ക് സമീപത്ത് വച്ച് തൃശ്ശൂരിലേക്ക് അതിവേഗതയിൽ പോയിരുന്ന ബസ് എതിർശയിൽ വന്നിരുന്ന സൗരവ് സഞ്ചരിച്ചിരുന്നു ബൈക്കിലേക്ക് ചെന്നിടിച്ചാണ് അപകടമരണം ഉണ്ടായത്.ഇത് മനപ്പൂർവം ആയ നരഹത്യയാണ്..

അരിമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുത്ത DYFI മണലൂർ ബ്ലോക്ക് ട്രെഷറർ സ: സി.ജി:സജീഷിന് അഭിവാദ്യങ്ങൾ🚩❤️
07/08/2023

അരിമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുത്ത DYFI മണലൂർ ബ്ലോക്ക് ട്രെഷറർ സ: സി.ജി:സജീഷിന് അഭിവാദ്യങ്ങൾ🚩❤️

Address

Thrissur
680620

Website

Alerts

Be the first to know and let us send you an email when DYFI അരിമ്പൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category