G.S.S Library Pamboor

G.S.S Library Pamboor G.S.S Library Pamboor
Thrissur - 680013

♥️ കളിമുറ്റം 2025 തുടങ്ങുന്നു ♥️
16/04/2025

♥️ കളിമുറ്റം 2025 തുടങ്ങുന്നു ♥️

25/09/2024

*ജി എസ്‌ എസ്‌ ലൈബ്രറിക്ക് പ്രഥമ വനിതാ പ്രസിഡണ്ട്*...
****************----*************
ജി എസ് എസ് ലൈബ്രറിയുടെ 2024 -2027 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു..

*60* വർഷമായി വിജയകരമായി പ്രവർത്തിച്ചു വരുന്ന ലൈബ്രറിക്ക് ആദ്യമായാണ് ഒരു വനിതാ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത്....

പ്രസിഡണ്ടായി *സരള ഗോപിനാഥനെയും*, സെക്രട്ടറിയായി *ജോൺസൺ ചിറ്റിലപ്പിള്ളി* യെയും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ട് *ഗിരീഷ് എ*, ജോയിന്റ് സെക്രട്ടറി *നിഷ അനൂപ്*, കമ്മിറ്റി അംഗങ്ങളായി
ഹരിദാസ് ടി കെ,
സുജിത മനോജ്,
അജയൻ ടി,
പ്രസന്ന സി കെ,
രാമദാസ് കെ ജി,
പത്മജ കെ
എന്നിവരെയും തെരഞ്ഞെടുത്തു...

22/09/2024

സെപ്റ്റംബർ 22 ഞായറാഴ്ച ജി എസ് എസ് ലൈബ്രറിയിൽ നടന്ന 2024-2027 വർഷത്തെ ഭരണസമിതി തിരഞ്ഞെടുപ്പ്......

107 അംഗങ്ങൾക്ക് വോട്ടുള്ള തിരഞ്ഞെടുപ്പിൽ 89 അംഗങ്ങൾ വോട്ട് ചെയ്തതിൽ താഴെ പറയുന്ന സ്ഥാനാർഥികൾ ജയിച്ചു...

എതിരില്ലാതെ
പ്രസന്ന സി കെ യെ തിരഞ്ഞെടുത്തിരുന്നു......

കിട്ടിയ വോട്ടുകൾ ആണ് നൽകിയിരിക്കുന്നത്

*ജി എസ് എസ് ലൈബ്രറി* വായനാ പക്ഷാചരണം 2023ജൂൺ 19 മുതല്‍ ജൂലൈ 7 വരെ 1. ജൂൺ 19 തിങ്കൾ പി എൻ പണിക്കർ ദിനം വായനാ പക്ഷാചരണം ഉൽ...
19/06/2023

*ജി എസ് എസ് ലൈബ്രറി*
വായനാ പക്ഷാചരണം 2023
ജൂൺ 19 മുതല്‍ ജൂലൈ 7 വരെ

1. ജൂൺ 19 തിങ്കൾ പി എൻ പണിക്കർ ദിനം വായനാ പക്ഷാചരണം ഉൽഘാടനം
# അന്താരാഷ്ട്ര യോഗ ദിനം പ്രഭാഷണവും യോഗ പ്രദർശനവും,
# ജി ശങ്കരപ്പിള്ള അനുസ്മരണം,
# വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ചർച്ച,
# സോഷ്യൽ മീഡിയ വഴി വായനാ പ്രചാരണം.,
# ബാലവേദിയുടെ നേതൃത്വത്തിൽ പുസ്തക വായന കുറിപ്പ് തയ്യാറാക്കൽ
# ലഹരി വിരുദ്ധ ദിനാചരണം
യുവജനവേദി യുടെ ആഭിമുഖ്യത്തിൽ ചർച്ച
# ഗ്രന്ഥാലോകം ക്യാമ്പയിൻ
# പുതിയ പുസ്തകങ്ങളെ പരിചയപ്പെടൽ
# ഇടപ്പിള്ളി രാഘവൻ പിള്ള അനുസ്മരണം
# കേശവദേവ് അനുസ്മരണം
# പൊൻകുന്നം വർക്കി അനുസ്മരണം
# കെ ദാമോദരൻ അനുസ്മരണം
# വി സാംബശിവൻ അനുസ്മരണം # വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം
# വനിതാ വേദിയുടെ ആഭി മുഖ്യത്തിൽ അമ്മ വായന
# ഐ വി ദാസ് അനുസ്മരണം
*സമാപനം*

31/12/2022

പുതുവർഷാശംസകളോടെ

ജി എസ് എസ് ലൈബ്രറിയും ഐ വിഷൻ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് 23/10/2022
23/10/2022

ജി എസ് എസ് ലൈബ്രറിയും ഐ വിഷൻ ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് 23/10/2022

04/09/2022

ജി എസ് എസ് ലൈബ്രറിയുടെ വനിതാവേദിയുടെ നേതൃത്വത്തിൽ നടന്ന കൈകൊട്ടി കളി ഓണം 2022

https://youtu.be/aPKL7TVhy6o

❤️ ജി എസ് എസ് ലൈബ്രറിയുടെ ജനനത്തിന് വഴികാട്ടിയവർ ❤️
15/08/2022

❤️ ജി എസ് എസ് ലൈബ്രറിയുടെ ജനനത്തിന് വഴികാട്ടിയവർ ❤️

ലൈബ്രേറിയൻ ദിനത്തോടനുബന്ധിച്ച് ജി എസ് എസ് ലൈബ്രറിയുടെ ലൈബ്രേറിയനെ  പുഷ്പഹാരവും പൊന്നാടയും അണിയിച്ച് ആദരിക്കുന്നു....
12/08/2022

ലൈബ്രേറിയൻ ദിനത്തോടനുബന്ധിച്ച് ജി എസ് എസ് ലൈബ്രറിയുടെ ലൈബ്രേറിയനെ പുഷ്പഹാരവും പൊന്നാടയും അണിയിച്ച് ആദരിക്കുന്നു....

ശങ്കരനാരായണൻ സ്മൃതി 2022
11/08/2022

ശങ്കരനാരായണൻ സ്മൃതി 2022

30/07/2022

Address

PAMBUR
Thrissur
680013

Opening Hours

Tuesday 4:30pm - 7:30pm
Wednesday 4:30pm - 7:30pm
Thursday 4:30pm - 7:30pm
Friday 4:30pm - 7:30pm
Saturday 4:30pm - 7:30pm
Sunday 4:30pm - 7:30pm

Telephone

+919995532354

Alerts

Be the first to know and let us send you an email when G.S.S Library Pamboor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to G.S.S Library Pamboor:

Share

Category