Desamangalam

Desamangalam Desamangalam is a village in Thrissur district in the state of Kerala, India Thai Pooyam, Desamangalam pooram etc are well known.

Desamangalam is a village in Thrissur district in the state of Kerala, India.As of 2001[update] India census, Desamangalam had a population of 8446 with 4034 males and 4412 females.[1] Desamangalam is a small village surrounded by Shoranur in the east, Kunnamkulam in the west, Pattambi in the north and Wadakkancherry in the south.It is around 12 kilometers away from Shoranur,on the Sharanuar- Guru

vayur Road,Shoranur being one of the important Railway junctions of Southern Railway.It is situated on the banks of "Bharatha Puzha " also known as River " Nila". Desamangalam was famous for "MANA", an old feudalistic residence of "Nambuthiries", the bhramin community of Kerala, who were traditionally temple priests, but were the landlords and local rulers.Kerala is divided into three parts as Malabar comprising districts like Palakkad,

Desamangalam is known for various art forms. " Chozhi kettu" is another art form unique to Desamangalam and surrounding places like Arangottukara, kondayur, Pallur etc. Desamangalam is a scenic beauty which has been the home for many Malayalam movie shoots with famous actors like Prem Nazir , Sheela etc.It prouds itself with its rich cultural heritage and peaceful coexistence of all religions and faiths for decades.

16/03/2026

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്‌സ് 2026 - മികച്ച നടനുള്ള അവാർഡ് ദേശമംഗലം സ്വദേശി, Late കുറുവാളി ശശിയേട്ടന്റെ മകൻ ശ്രീകാന്ത് ശശികുമാറിന്. ദേശമംഗലത്തിന് ഇത് അഭിമാന നിമിഷം. ❤️

അറിയിപ്പ് ‼️കെട്ടിട നികുതി സ്വീകരിക്കുന്നതിന് പഞ്ചായത്ത്‌ ഫ്രണ്ട് ഓഫീസ് ശനിയും, ഞായറും തുറന്ന് പ്രവർത്തിക്കുന്നതാണ്.
10/03/2026

അറിയിപ്പ് ‼️
കെട്ടിട നികുതി സ്വീകരിക്കുന്നതിന് പഞ്ചായത്ത്‌ ഫ്രണ്ട് ഓഫീസ് ശനിയും, ഞായറും തുറന്ന് പ്രവർത്തിക്കുന്നതാണ്.

07/03/2026

ആദ്യമായാണ് ഒരു ചാനൽ ചർച്ച കണ്ട് കണ്ണ് നിറയുന്നത്. തലേ ദിവസത്തെ ചോറും, കറികളും ചൂടാക്കി, സൈക്കിളിൽ കൂലിപ്പണിക്ക് പോയി കിട്ടുന്ന കാശ് മിച്ചം വെച്ച് മകളുടെ കരിയർ സ്വപ്നങ്ങൾക്ക് താങ്ങും തണലുമായി നിന്ന ഈ അച്ഛന്റെ മകൾ ഇന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 57-ാം റാങ്കുമായി തിരുവനന്തപുരത്തെ നരുവാമൂട്ടില്‍ നിന്നും ഐഎഫ്എസിന്റെ തിളക്കത്തിലേക്ക് എത്തിയിരിക്കുന്നു. ഹീറോയാണ് ഈ അച്ഛൻ...😍

ആറങ്ങോട്ടുകര കലാപാഠശാലയിൽ (21-02-26) ശനിയാഴ്‌ച ശാലിനി ഹരികൃഷ്ണൻ അവതരിപ്പിച്ച കൂടിയാട്ടം
23/02/2026

ആറങ്ങോട്ടുകര കലാപാഠശാലയിൽ (21-02-26) ശനിയാഴ്‌ച ശാലിനി ഹരികൃഷ്ണൻ അവതരിപ്പിച്ച കൂടിയാട്ടം

21/01/2026

കൊച്ചി പാലം വെറുമൊരു പാലം മാത്രമല്ല, അത് ഒരു നൂറ്റാണ്ടിൻ്റെ ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു സ്മാരകം കൂടിയാണ്. അക്കാലത്ത് പഴയ തിരുകൊച്ചിയുടേയും മലബാറിൻ്റെയും അതിർത്തി രേഖയായിരുന്നു ഭാരതപുഴ. നാടുകടത്താൻ വിധിക്കപെട്ടവരെ പട്ടാളക്കാർ പാലം കടത്തി വിട്ട് തിരിച്ചു പോകും. 1892 ൽ ഷൊർണൂരിൽ തീവണ്ടിയിറങ്ങിയ സ്വാമി വിവേകാനന്ദൻ തെക്കോട്ടുള്ള യാത്ര ആരംഭിച്ചതും ഈ പഴയ പാലത്തിലൂടെയാണ്.

(കടപ്പാട് : ഭാരതപ്പുഴ ഡോ രാജൻചുങ്കത്ത്)

ആറങ്ങോട്ടുകരയിൽ നടക്കുന്ന കൊയ്ത്തുത്സവത്തെക്കുറിച്ച് മനോരമ പത്രത്തിൽ വന്ന വാർത്ത.
11/01/2026

ആറങ്ങോട്ടുകരയിൽ നടക്കുന്ന കൊയ്ത്തുത്സവത്തെക്കുറിച്ച് മനോരമ പത്രത്തിൽ വന്ന വാർത്ത.

ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി. സന്ധ്യ ടീച്ചർക്ക് അഭിനന്ദനങ്ങൾ.
27/12/2025

ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി. സന്ധ്യ ടീച്ചർക്ക് അഭിനന്ദനങ്ങൾ.

23/12/2025

ദേശമംഗലം സ്വദേശിയും, വിവരാവകാശ പ്രവർത്തകനുമായ അനൂപ്. സി. ബിക്ക് ലഭിച്ച വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ക്രമക്കേടുകളെക്കുറിച്ച് മറുനാടനിൽ വന്ന വാർത്ത.

ആറങ്ങോട്ടുകര സത്യൻ ടാക്കീസിന് സമീപം നടന്ന അപകടം പത്രവാർത്തയായപ്പോൾ
18/12/2025

ആറങ്ങോട്ടുകര സത്യൻ ടാക്കീസിന് സമീപം നടന്ന അപകടം പത്രവാർത്തയായപ്പോൾ

15/12/2025

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. നാല് പഞ്ചായത്തുകളിൽ നിയന്ത്രണം. ഒരു കിലോമീറ്റർ രോഗബാധിത പ്രദേശം.

ദേശമംഗലം ഗ്രാമപഞ്ചായത്തിൽ 16ൽ 10 സീറ്റുകൾ നേടി UDF  ഭരണത്തിലേക്ക്. വിജയികൾക്ക് അഭിനന്ദനങ്ങൾ!
13/12/2025

ദേശമംഗലം ഗ്രാമപഞ്ചായത്തിൽ 16ൽ 10 സീറ്റുകൾ നേടി UDF ഭരണത്തിലേക്ക്. വിജയികൾക്ക് അഭിനന്ദനങ്ങൾ!

22/11/2025

ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തിൽ കല്യാണത്തിന് വന്നവരും നാട്ടുകാരും തമ്മിൽ സംഘർഷം. നിരവധി പേർക്ക് പരിക്ക്. പള്ളം സ്വദേശിയും ആറ്റൂർ സ്വദേശിനിയുടെയും കല്യാണം കെ.ജെ.എം ഓഡിറ്റോറിയത്തിൽ നടക്കവേ കല്യാണത്തിന് വന്ന വാഹനങ്ങൾ റോഡ് ബ്ലോക്ക് ആയതിനെ തുടർന്ന് റോഡിലൂടെ വന്നിരുന്ന ടിപ്പർ ഹോൺ മുഴക്കുകയും തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും ടിപ്പർ ഡ്രൈവറെ കല്യാണത്തിന് വന്ന ആളുകൾ ചേർന്ന് മർദ്ദിക്കുകയും ആയിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് മർദ്ദിച്ചവരെ തടയുകയും ചെയ്തു. തുടർന്ന് കല്ലേറ് ഉണ്ടാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചെറുതുരുത്തി പോലീസ് എത്തി വാഹനങ്ങൾ കസ്റ്റഡിയിലാക്കി. 25 ഓളം പേർക്കെതിരെ കേസെടുത്തു.

Video courtesy: Times of Thrissur

Address

Desamangalam
Thrissur
679532

Opening Hours

Monday 8am - 10pm
Tuesday 8am - 10pm
Wednesday 8am - 10pm
Thursday 8am - 10pm
Friday 8am - 10pm
Saturday 8am - 10pm
Sunday 8am - 10pm

Website

Alerts

Be the first to know and let us send you an email when Desamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share