16/04/2026
പയ്യന്നൂര് സ്കൂളിലെ KSU പ്രവർത്തകനിൽ നിന്ന്
സംസ്ഥാന KSU അധ്യക്ഷൻ,
സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ,
AICC സംഘടനാ ജനറൽ സെക്രട്ടറി വരെ എത്തിയത്
മാധ്യമങ്ങളുടെ തലോടലിലല്ല,
ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് അവരിൽ ഒരാളായി നിന്ന് പ്രവർത്തിച്ച്
കോൺഗ്രസ് പാർട്ടിയെ നെഞ്ചേറ്റിയാണ്
പ്രിയപ്പെട്ട KC പ്രയാണം തുടരുന്നത്....!