Dyfi എരുമപ്പെട്ടി മേഖലാകമ്മറ്റി

  • Home
  • India
  • Thrissur
  • Dyfi എരുമപ്പെട്ടി മേഖലാകമ്മറ്റി

Dyfi എരുമപ്പെട്ടി മേഖലാകമ്മറ്റി ഇന്ത്യ കീഴടങ്ങില്ല
നമ്മൾ നിശബ്ദരാകില്ല
സെക്രട്ടറി : വിനീത് കരിയന്നൂര്‍
പ്രസിഡണ്ട് : വിവേക് മങ്ങാട്

ഡി.വൈ.എഫ്.ഐ. എരുമപ്പെട്ടി മേഖല കമ്മറ്റി ഇനി ഇവര്‍ നയിക്കും.....✊🏼അഭിവാദ്യങ്ങള്‍....
02/08/2025

ഡി.വൈ.എഫ്.ഐ. എരുമപ്പെട്ടി മേഖല കമ്മറ്റി ഇനി ഇവര്‍ നയിക്കും.....✊🏼
അഭിവാദ്യങ്ങള്‍....

ഡി.വൈ.എഫ്.ഐ. എരുമപ്പെട്ടി മേഖല സമ്മേളനം 2025 ആഗസ്റ്റ്‌ 02 ശനിയാഴ്ചസ. പുഷ്പ്പന്‍ നഗറില്‍ (വോള്‍ഗ ഓഡിറ്റോറിയം, മങ്ങാട്) ഉദ...
01/08/2025

ഡി.വൈ.എഫ്.ഐ. എരുമപ്പെട്ടി മേഖല സമ്മേളനം
2025 ആഗസ്റ്റ്‌ 02 ശനിയാഴ്ച
സ. പുഷ്പ്പന്‍ നഗറില്‍
(വോള്‍ഗ ഓഡിറ്റോറിയം, മങ്ങാട്)
ഉദ്ഘാടനം : സ: ഗ്രീഷ്മ അജയ്ഘോഷ്
(ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മറ്റി അംഗം)

സഖാക്കളേ...സ. വി എസിന്റെ ദുഖാചരണത്തിനോടനുബന്ധിച്ച് 24-07-2025 വ്യാഴാഴ്ച നടത്താനിരുന്ന ഡിവൈഎഫ്ഐ എരുമപ്പെട്ടി മേഖല സമ്മേളന...
22/07/2025

സഖാക്കളേ...

സ. വി എസിന്റെ ദുഖാചരണത്തിനോടനുബന്ധിച്ച് 24-07-2025 വ്യാഴാഴ്ച നടത്താനിരുന്ന ഡിവൈഎഫ്ഐ എരുമപ്പെട്ടി മേഖല സമ്മേളനം മേൽകമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മാറ്റിവെച്ചതായി അറിയിക്കുന്നു.

Nb : സമ്മേളന തിയ്യതി പിന്നീട് അറിയിക്കുന്നത് ആയിരിക്കും.

എന്ന്
എരുമപ്പെട്ടി മേഖല കമ്മിറ്റി

മനുഷ്യരുടെ അവകാശങ്ങൾക്കൊപ്പം നിന്ന ഇടത്പക്ഷ രാഷ്ട്രീയത്തിൻ്റെ  കരുത്തുറ്റ നേതാവിന് വിട. പാർട്ടിക്കിത് നികത്താനാവാത്ത നഷ്...
22/07/2025

മനുഷ്യരുടെ അവകാശങ്ങൾക്കൊപ്പം നിന്ന ഇടത്പക്ഷ രാഷ്ട്രീയത്തിൻ്റെ കരുത്തുറ്റ നേതാവിന് വിട. പാർട്ടിക്കിത് നികത്താനാവാത്ത നഷ്ടം. ആ ശബ്ദം നിലയ്ക്കുന്നില്ല. മനുഷ്യാവകാശങ്ങൾക്ക് മേൽ ധ്വംസനംമേൽക്കുന്ന എല്ലാ കാലത്തും ആ പോരാട്ടം ഈ നാട്ടിലെ സഖാക്കൾ ഏറ്റെടുക്കും.

Dyfi എരുമപ്പെട്ടി മേഖലാകമ്മറ്റി

ഡി.വൈ.എഫ്.ഐ. എരുമപ്പെട്ടി മേഖല സമ്മേളനം 2025 ആഗസ്റ്റ്‌ 02 ശനിയാഴ്ചസ. പുഷ്പ്പന്‍ നഗറില്‍ (പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാള്‍...
16/07/2025

ഡി.വൈ.എഫ്.ഐ. എരുമപ്പെട്ടി മേഖല സമ്മേളനം
2025 ആഗസ്റ്റ്‌ 02 ശനിയാഴ്ച
സ. പുഷ്പ്പന്‍ നഗറില്‍
(പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാള്‍, മങ്ങാട്)
ഉദ്ഘാടനം : സ: ഗ്രീഷ്മ അജയ്ഘോഷ്
(ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മറ്റി അംഗം)

ഡി.വൈ.എഫ്.ഐ. ചാത്തംകുളം സെന്‍റര്‍ യുണിറ്റ് സെക്രട്ടറി അഖില്‍ ദേവ്പ്രസിഡന്റ് സാന്ദ്ര അരുണ്‍   എന്നിവര്‍ നയിക്കും.....
13/07/2025

ഡി.വൈ.എഫ്.ഐ. ചാത്തംകുളം സെന്‍റര്‍ യുണിറ്റ്
സെക്രട്ടറി അഖില്‍ ദേവ്
പ്രസിഡന്റ് സാന്ദ്ര അരുണ്‍
എന്നിവര്‍ നയിക്കും.....

കേന്ദ്രത്തിന് താക്കീത്; 25 കോടി തൊഴിലാളികൾ സമരമുഖത്ത്....കേന്ദ്രസർക്കാരിൻറെ തൊഴിലാളി- ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്ര...
09/07/2025

കേന്ദ്രത്തിന് താക്കീത്; 25 കോടി തൊഴിലാളികൾ സമരമുഖത്ത്....
കേന്ദ്രസർക്കാരിൻറെ തൊഴിലാളി- ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് എരുമപ്പെട്ടി മേഖലയിൽ പൂർണ്ണം. സംയുക്ത ട്രേഡ് യൂണിയൻ എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമപ്പെട്ടിയിൽ ചേര്‍ന്ന പ്രതിഷേധയോഗത്തില്‍ ഡി.വൈ.എഫ്.ഐ. എരുമപ്പെട്ടി മേഖല കമ്മറ്റിക്ക് വേണ്ടി മേഖല സെക്രട്ടറി എൻ എം മിഥുൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു.....



കേന്ദ്രത്തിന് താക്കീത്; 25 കോടി തൊഴിലാളികൾ സമരമുഖത്ത്....കേന്ദ്രസർക്കാരിൻറെ തൊഴിലാളി- ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്ര...
09/07/2025

കേന്ദ്രത്തിന് താക്കീത്; 25 കോടി തൊഴിലാളികൾ സമരമുഖത്ത്....
കേന്ദ്രസർക്കാരിൻറെ തൊഴിലാളി- ജനദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്ക് എരുമപ്പെട്ടി മേഖലയിൽ പൂർണ്ണം.



Address

Erumapetty
Thrissur
680584

Telephone

+919048474547

Website

Alerts

Be the first to know and let us send you an email when Dyfi എരുമപ്പെട്ടി മേഖലാകമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dyfi എരുമപ്പെട്ടി മേഖലാകമ്മറ്റി:

Share