Grameena Vayanasala Nelluvai

Grameena Vayanasala Nelluvai Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Grameena Vayanasala Nelluvai, Library, Near Sri Dhanwanthari Temple Nelluvai, Erumapetty, Thrissur.

നെല്ലുവായ് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ആദരവ്.വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റിന്റെ 18 വയസ്സിന് താഴെയു...
13/07/2026

നെല്ലുവായ് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ആദരവ്.

വെള്ളാറ്റഞ്ഞൂർ ശങ്കരൻ നമ്പീശൻ സ്മാരക ട്രസ്റ്റിന്റെ 18 വയസ്സിന് താഴെയുള്ളവരുടെ അഖില കേരള മദ്ദള കേളി മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായി മാറിയ നിരഞ്ജൻ, അഥർവ് അവരെ ഇതിന് പ്രാപ്തമാക്കിയ ഗുരുനാഥൻ പ്രശസ്ത മദ്ദള കലാകാരൻ കലാമണ്ഡലം സുബീഷ്, SSLC, +2 പരീക്ഷകളിൽ വിജയം നേടിയ നമ്മുടെ കുട്ടികൾ, ലോകകപ്പ് ഫുട്ബോളിനെ ആസ്പദമാക്കി വായനശാല നടത്തിയ ക്വിസ്, ചിത്രരചന മത്സരങ്ങളിലെ വിജയികൾ എന്നിവരെയെല്ലാം ഉപഹാരം നൽകി ആദരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും മോട്ടിവേഷൻ സ്പീക്കറും കൗൺസിലറും ആയ ഡോ. V C ബിനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നിലവിലെ ബ്ലോക്ക് പഞ്ചായത്ത് അംഗം സിജി ജോൺസൺ മുഖ്യാതിഥിയായി.

05/07/2026
ജൂൺ 19 : വായന ദിനം
19/06/2026

ജൂൺ 19 : വായന ദിനം

Address

Near Sri Dhanwanthari Temple Nelluvai, Erumapetty
Thrissur
680584

Website

Alerts

Be the first to know and let us send you an email when Grameena Vayanasala Nelluvai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Grameena Vayanasala Nelluvai:

Shortcuts

Share

Category