All Kerala VIJAY Fans & Welfare Association Thrissur District Committee

  • Home
  • India
  • Thrissur
  • All Kerala VIJAY Fans & Welfare Association Thrissur District Committee

All Kerala VIJAY Fans & Welfare Association Thrissur District Committee █║▌║ TVK THRISSUR dst commitee Official FB
Page ™
�reg.14959/02�
█║

Thrissur VIJAY FAN OFFICIAL PAGE RUN BY DISTRICT COMITTEE MEMBERSSS....PLS JOIN AND SUPPORT US.....

23/07/2026
23/07/2026
🎬🔥 ജനനായകൻ — കാത്തിരിപ്പിന് വിരാമം! 🔥🎬2026 ജനുവരി 9-ന് റിലീസ് ചെയ്യാനിരുന്ന ജനനായകൻ, നാളെ രാവിലെ 6:00 മണിക്ക് ബിഗ് സ്ക്ര...
22/07/2026

🎬🔥 ജനനായകൻ — കാത്തിരിപ്പിന് വിരാമം! 🔥🎬

2026 ജനുവരി 9-ന് റിലീസ് ചെയ്യാനിരുന്ന ജനനായകൻ, നാളെ രാവിലെ 6:00 മണിക്ക് ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ്! 💥🔥

🎟️ കഴിഞ്ഞ ജനുവരി 8-ന് ടിക്കറ്റ് വാങ്ങിയവരും,
💳 ടിക്കറ്റിനുള്ള പണം അടച്ചിട്ടും ടിക്കറ്റ് ലഭിക്കാതിരുന്നവരും,

ഇന്ന് രാത്രി 6:00 മണിക്ക് മുമ്പായി എത്തി നിങ്ങളുടെ ടിക്കറ്റുകൾ നിർബന്ധമായും കളക്ട് ചെയ്യേണ്ടതാണ്.

🔥 കാത്തിരിപ്പുകൾ അവസാനിക്കുന്നു…
🔥 ആഘോഷത്തിന് തിരശ്ശീല ഉയരുന്നു…
🔥 നാളെ രാവിലെ 6 മണിക്ക്… ജനനായകന്റെ വരവ്!

എല്ലാവരും സമയബന്ധിതമായി ടിക്കറ്റുകൾ കൈപ്പറ്റണമെന്ന് തൃശ്ശൂർ ജില്ലാ കമ്മിറ്റി അറിയിച്ചുകൊള്ളുന്നു.

🎬 THRISSUR DISTRICT COMMITTEE 🎬

🎧🔥 GRAND DJ PROGRAM 🔥🎧📍 Venue: Thrissur Girija Theatre📅 Tomorrow⏰ 6:30 PM to 9:30 PM🎟️ PASS FREE • ENTRY FREE📍 See you t...
22/07/2026

🎧🔥 GRAND DJ PROGRAM 🔥🎧

📍 Venue: Thrissur Girija Theatre
📅 Tomorrow
⏰ 6:30 PM to 9:30 PM

🎟️ PASS FREE • ENTRY FREE

📍 See you tomorrow evening at Thrissur Girija Theatre! 🎉🔥

🎧💥 DON’T MISS IT! 💥🎧
9633399983

Address

Vijayfansthrissur Jilla
Thrissur
680014

Alerts

Be the first to know and let us send you an email when All Kerala VIJAY Fans & Welfare Association Thrissur District Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to All Kerala VIJAY Fans & Welfare Association Thrissur District Committee:

Shortcuts

Share