SFI MTI UNIT-Thrissur

SFI MTI UNIT-Thrissur ||സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം||

1946ല്‍ സ്ഥാപിതമായ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തൃശ്ശൂരിൽ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെ ആയി സ്റ്റുഡൻ്റ്സ് യൂണിയൽ വിദ്യാർത്ഥികൾ SFI യെ തിരഞ്ഞെടുത്തുകൊണ്ട് മുന്നോട്ട് പോകുന്നു.

ഇന്നു നമ്മൾ അഭിമാനത്തോടെ മുഷ്ടിചുരുട്ടി അഭിവാദ്യത്തിനു പ്രത്യഭിവാദ്യം ചെയ്യും. രണ്ടുവ൪ഷകാലം വലതുപക്ഷ വിദ്യാർത്ഥി രാഷ്ട്ര...
17/10/2025

ഇന്നു നമ്മൾ അഭിമാനത്തോടെ മുഷ്ടിചുരുട്ടി അഭിവാദ്യത്തിനു പ്രത്യഭിവാദ്യം ചെയ്യും. രണ്ടുവ൪ഷകാലം വലതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ കെണിയിൽ അകപ്പെട്ട എം. ടി. ഐ അതിന്റെ മാറാപ്പുകൾ വലിചെറിഞ്ഞ് പിന്നെയും എസ്. എഫ്. ഐ യെ വീണ്ടും നെഞ്ചിലേറ്റി.. 💪💪💪
SFI മഹാരാജാസ് 🚩

🚩🚩🚩🚩🚩🚩🚩
16/10/2025

🚩🚩🚩🚩🚩🚩🚩

*SFI MTI യൂണിറ്റ് കൺവെൻഷൻ SFI ജില്ല വൈസ് പ്രസിഡന്റ്‌ അശ്വിൻ പി.എ ഉദ്ഘാടനം ചെയ്തു സംസാരിച്ചു✊*
25/07/2025

*SFI MTI യൂണിറ്റ് കൺവെൻഷൻ SFI ജില്ല വൈസ് പ്രസിഡന്റ്‌ അശ്വിൻ പി.എ ഉദ്ഘാടനം ചെയ്തു സംസാരിച്ചു✊*

എം. ടി. ഐ യുടെ സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ.... 2014 ൽ  കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭരണത്തിന്റെ ക്രമക്കേടുകൾ ചൂണ്ടി കാണി...
09/06/2025

എം. ടി. ഐ യുടെ സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ....

2014 ൽ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഭരണത്തിന്റെ ക്രമക്കേടുകൾ ചൂണ്ടി കാണിച്ചു, വി. സി രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന കമ്മറ്റി നടത്തിയ സമരത്തെ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതക്കുകയും. അന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന സഖാവ് ടി.പി ബിനീഷ്‌ന്റെ കൈകൾ തല്ലി ഒടിക്കുകയും. എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന, ഇപ്പോൾ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ വി.പി സാനു, സംസ്ഥാന കമ്മിറ്റിയംഗം പി. ജിജി, കോഴിക്കോട് ജില്ലാ സെക്രട്ടറി ജിജേഷ് എന്നിവരും , അന്ന് എംടിഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന സഖാവ് സ്റ്റെൻവിൻ, നിഷാദ് പി.എൻ, മിഥുൻ കെ.എ, ലിഥിൻ ദേവസ്സി എന്നിവരെയും ഉൾപ്പെടെ 22 പേരെ അറസ്റ്റ് ചെയ്ത്, ക്രൂരമായി മർദ്ദിച്ച് ജയിലിൽ അടച്ചിരുന്നു.

നിരവധിദിവസങ്ങൾക്കു ശേഷമാണ് സഖാക്കൾക്ക് ജാമ്യം ലഭിച്ചത്. അന്നത്തെ യുഡിഎഫ് സർക്കാരിന്റെ ക്രൂര നടപടിക്കെതിരെ നിയമപോരാട്ടം നടത്തി, നീണ്ട 11 വർഷത്തിനുശേഷം കോടതി സഖാക്കൾ കുറ്റക്കാരല്ലെന്നു കണ്ടത്തുകയും വെറുതെ വിടണമെന്നും വിധിച്ചിരിക്കുന്നു. വിദ്യാർത്ഥി സമരങ്ങൾക്കെതിരായ യുഡിഎഫ് ന്റെ വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾക്കെതിരായ പോരാട്ടത്തിൽ വിജയം നേടിയ സഖാക്കൾക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ.

നിയമ പോരാട്ടത്തിന് നേതൃത്വം നൽകിയ അഡ്വ. കൃഷ്ണന്‍ നമ്പൂതിരിക്കും അഡ്വ. അൻസാറിനും, സി. പി. ഐ. എം മലപ്പുറം ജില്ലാ കമ്മിറ്റിക്കും, എസ്‌എഫ്ഐ എംടിഐ യൂണിറ്റ് കമ്മിറ്റിയുടെ ഹൃദയപൂർവമായ അഭിവാദ്യങ്ങൾ.

" ഒരു കാലവും കണക്ക്ചോദിക്കാതെകടന്നു കടന്നുപോകുകയില്ല ..... ഒരു ജയിലറക്കും സഖാക്കളുടെ സമര പോരാട്ടങ്ങളെ തച്ചുടക്കാനാവില്ല. കോൺഗ്രസ്സേ.... "

_അരാഷ്ട്രീയതക്കെതിരെ__സർഗാത്മക രാഷ്ട്രീയം__വർഗീയതക്കെതിരെ__മതനിരപേക്ഷ കലാലയങ്ങൾ_  *എസ് എഫ് ഐ**സാരഥികളെ വിജയിപ്പിക്കുക*
02/12/2023

_അരാഷ്ട്രീയതക്കെതിരെ_
_സർഗാത്മക രാഷ്ട്രീയം_
_വർഗീയതക്കെതിരെ_
_മതനിരപേക്ഷ കലാലയങ്ങൾ_

*എസ് എഫ് ഐ*
*സാരഥികളെ വിജയിപ്പിക്കുക*

മഹാരാജാസ് മുന്‍ യൂണിയൻ ചെയർമാൻ വിമല്‍ പോളിന് വിവാഹ ആശംസകള്‍...❤️❤️❤️
11/11/2023

മഹാരാജാസ് മുന്‍ യൂണിയൻ ചെയർമാൻ വിമല്‍ പോളിന് വിവാഹ ആശംസകള്‍...❤️❤️❤️

അഭിവാദ്യങ്ങൾ ✊🏽🚩
14/12/2021

അഭിവാദ്യങ്ങൾ ✊🏽🚩

SFI എം ടി ഐ യൂണിറ്റ് സമ്മേളനം2021 ഡിസംബർ 18സ: അഭിമന്യു നഗർ ✊🏽🚩
14/12/2021

SFI എം ടി ഐ യൂണിറ്റ് സമ്മേളനം
2021 ഡിസംബർ 18
സ: അഭിമന്യു നഗർ
✊🏽🚩

SFI എം ടി ഐ യൂണിറ്റ് സമ്മേളനത്തിന്റെ ലോഗോ മുൻ വിദ്യാഭ്യാസ മന്ത്രി പ്രോഫ. സി രവീന്ദ്രനാഥ് പ്രകാശനം ചെയ്തു....... ✊🏽❤️
14/12/2021

SFI എം ടി ഐ യൂണിറ്റ് സമ്മേളനത്തിന്റെ ലോഗോ മുൻ വിദ്യാഭ്യാസ മന്ത്രി പ്രോഫ. സി രവീന്ദ്രനാഥ് പ്രകാശനം ചെയ്തു....... ✊🏽❤️

Online Quotes contest (മലയാളം )            വിഷയം :കലാലയം               submit before 15-12-2021 7.00PM
14/12/2021

Online Quotes contest (മലയാളം ) വിഷയം :കലാലയം submit before 15-12-2021 7.00PM

മാതൃകം എം ടി ഐ യൂണിറ്റ് കൺവെൻഷൻഉദ്ഘാടനം : അമല സി സുരേഷ് ( മാതൃകം തൃശ്ശൂർ ജില്ലാ ജോയിന്റ് കൺവീനർ )ഡിസംബർ 15 ബുധനാഴ്ച
13/12/2021

മാതൃകം എം ടി ഐ യൂണിറ്റ് കൺവെൻഷൻ

ഉദ്ഘാടനം : അമല സി സുരേഷ് ( മാതൃകം തൃശ്ശൂർ ജില്ലാ ജോയിന്റ് കൺവീനർ )

ഡിസംബർ 15 ബുധനാഴ്ച

Address

Thrissur
680020

Website

Alerts

Be the first to know and let us send you an email when SFI MTI UNIT-Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share