26/12/2024
സഫ്ദർ ഹാഷ്‌മി ഗ്രാമീണവായനശാലയുടെ നേതൃത്വത്തിൽ
ചെസ്സ് പരിശീലന ക്യാമ്പ്
2024 ഡിസംബർ 27-28-29 RPMMUP സ്കൂൾ എടക്കഴിയൂർ
ഉദ്ഘാടനം എൻ കെ അക്ബർ
എം.എൽ.എ
സമ്മാനദാനം ടി വി സുരേന്ദ്രൻ
പുന്നയൂർ ഗ്രാമ പഞ്ചയാത്ത് പ്രസിഡൻ്റ്
രജിസ്റ്റർ ചെയ്‌തവർക്ക് മാത്രമായിരിക്കും പങ്കാളിത്തം