Puthur Grama Panchayat Thrissur

Puthur Grama Panchayat Thrissur പുത്തൂർ ഗ്രാമപഞ്ചായത്ത്

30/01/2026
🏥 ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറി, പുത്തൂർ 🏥സുഹൃത്തുക്കളേ, നമ്മുടെ പുത്തൂർ ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ...
22/01/2026

🏥 ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറി, പുത്തൂർ 🏥

സുഹൃത്തുക്കളേ, നമ്മുടെ പുത്തൂർ ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി സൗജന്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

🦴 1. BMD ക്യാമ്പ് (എല്ലുകളുടെ തേയ്മാനം അറിയുന്നതിന്) ശരീരത്തിലെ എല്ലുകളുടെ ബലം പരിശോധിക്കാനും തേയ്മാനം മുൻകൂട്ടി തിരിച്ചറിയാനും ഈ ക്യാമ്പിലൂടെ സാധിക്കും. 📍 പരിധി: ആദ്യത്തെ 100 പേർക്ക് മാത്രം.

🧠 2. ന്യൂറോളജിക്കൽ ക്യാമ്പ് (വാതം, നാഡി സംബന്ധമായ രോഗങ്ങൾ) നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങൾ, തളർച്ച, കൈകാൽ മരവിപ്പ് തുടങ്ങിയ ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് വിദഗ്ദ്ധ പരിശോധന ലഭ്യമാണ്. 📍 പരിധി: ആദ്യത്തെ 100 പേർക്ക് മാത്രം.

📝 രജിസ്ട്രേഷൻ നിർബന്ധം: ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പുത്തൂർ ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ നേരിട്ടെത്തി പേര് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

*സ്ഥലം: ഗവ. ആയുർവേദ ഡിസ്‌പെൻസറി, പുത്തൂർ. തിയ്യതി : 23.01.2026 സമയം രാവിലെ 10 മുതൽ 1 മണി വരെ*

ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കുമല്ലോ. ആരോഗ്യപൂർണ്ണമായ ഒരു സമൂഹത്തിനായി നമുക്ക് ഒത്തുചേരാം.

18/11/2025

ഹരിത തിരഞ്ഞെടുപ്പ് 🌿

🏋️‍♀️ പുത്തൂർ ഗ്രാമപഞ്ചായത്ത് – വനിത ഫിറ്റ്‌നസ് സെന്റർ ഉദ്‌ഘാടനംപുത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 16-ൽ, ആയുർവേദ ആശുപത്രിക്...
09/11/2025

🏋️‍♀️ പുത്തൂർ ഗ്രാമപഞ്ചായത്ത് – വനിത ഫിറ്റ്‌നസ് സെന്റർ ഉദ്‌ഘാടനം
പുത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 16-ൽ, ആയുർവേദ ആശുപത്രിക്ക് മുകളിൽ വനിതകൾക്കായി സ്ഥാപിച്ച വനിത ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്‌ഘാടനം 2025 നവംബർ 10-ന് രാവിലെ 9 മണിക്ക് നടക്കുന്നതാണ്.

📌 ഉദ്ഘാടനം നിർവഹിക്കുന്നത്:
ശ്രീമതി മിനി ഉണ്ണികൃഷ്ണൻ
(പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്)

📌 അധ്യക്ഷത വഹിക്കുന്നത്:
ശ്രീ പി. എസ്. സജിത്ത്
(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)

എല്ലാവരെയും ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു. 🌿

08/11/2025

📢 പുത്തൂർ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13
അഴിക്കോടന്‍ ഗ്രാമവും സ്വപ്‌നഭൂമിയും...

🏡 37 കുടുംബങ്ങൾക്ക് ആധാരം കൈമാറൽ 🌾

🗓️ 2025 നവംബർ 8 ശനിയാഴ്ച വൈകിട്ട് 5.30ന്

ഉദ്ഘാടനം : അഡ്വ. കെ. രാജൻ, ബഹു. റവന്യൂ – ഭവനനിർമ്മാണ വകുപ്പ് മന്ത്രി

അധ്യക്ഷത : ശ്രീമതി മിനി ഉണ്ണികൃഷ്ണൻ, പ്രസിഡന്റ്, പുത്തൂർ ഗ്രാമപഞ്ചായത്ത്

ഒന്നിച്ച് മുന്നേറാം... സ്വന്തമായി ഭൂമി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം! ❤️
#പുത്തൂർഗ്രാമപഞ്ചായത്ത് #ആധാരംകൈമാറൽ #ഭവനപദ്ധതി #കേരളസർക്കാർ #ഭൂമി

08/11/2025

📢 പുത്തൂർ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13
അഴിക്കോടന്‍ ഗ്രാമവും സ്വപ്‌നഭൂമിയും...

🏡 37 കുടുംബങ്ങൾക്ക് ആധാരം കൈമാറൽ 🌾

🗓️ 2025 നവംബർ 8 ശനിയാഴ്ച വൈകിട്ട് 5.30ന്

ഉദ്ഘാടനം : അഡ്വ. കെ. രാജൻ, ബഹു. റവന്യൂ – ഭവനനിർമ്മാണ വകുപ്പ് മന്ത്രി

അധ്യക്ഷത : ശ്രീമതി മിനി ഉണ്ണികൃഷ്ണൻ, പ്രസിഡന്റ്, പുത്തൂർ ഗ്രാമപഞ്ചായത്ത്

ഒന്നിച്ച് മുന്നേറാം... സ്വന്തമായി ഭൂമി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം! ❤️

#പുത്തൂർഗ്രാമപഞ്ചായത്ത് #ആധാരംകൈമാറൽ #ഭവനപദ്ധതി #കേരളസർക്കാർ #ഭൂമി

പുത്തൂർ ഗ്രാമപഞ്ചായത്ത് -  കൊളാംകുണ്ട് കുടുംബരോഗ്യ ഉപകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബഹു. റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി...
08/11/2025

പുത്തൂർ ഗ്രാമപഞ്ചായത്ത് - കൊളാംകുണ്ട് കുടുംബരോഗ്യ ഉപകേന്ദ്രത്തിൻ്റെ ഉദ്ഘാടനം ബഹു. റവന്യൂ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ. അഡ്വ. കെ രാജൻ നിർവഹിച്ചു.

💖 പുത്തൂർ ഗ്രാമപഞ്ചായത്ത് – ജനങ്ങൾക്കൊപ്പം, ക്ഷേമത്തിനായി 💖വയോജനങ്ങൾക്ക്  സഹായ ഉപകരണങ്ങൾ വിതരണം 🎗️📅 തീയതി: 2025 നവംബർ 06...
05/11/2025

💖 പുത്തൂർ ഗ്രാമപഞ്ചായത്ത് – ജനങ്ങൾക്കൊപ്പം, ക്ഷേമത്തിനായി 💖

വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം 🎗️
📅 തീയതി: 2025 നവംബർ 06
🕙 സമയം: രാവിലെ 10 മുതൽ 12:30 വരെ
📍 സ്ഥലം: സെൻറ് തോമസ് ഫോറോൺ ചർച്ച് ഹാൾ, പുത്തൂർ

🎤 ഉദ്ഘാടനം: മിനി ഉണ്ണികൃഷ്ണൻ (പഞ്ചായത്ത് പ്രസിഡന്റ്)

🎗️ അധ്യക്ഷ: ലിബി വർഗീസ് (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ)

ഗുണഭോക്താക്കൾ ആവശ്യമായ ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകേണ്ടതാണ്.

🌿 ക്ഷേമവും കരുതലും കൈകോർത്ത് പുത്തൂർ ഗ്രാമപഞ്ചായത്ത് 🌿

#പുത്തൂർഗ്രാമപഞ്ചായത്ത് #ക്ഷേമപദ്ധതി

🌿 പുത്തൂർ ഗ്രാമപഞ്ചായത്ത് – ക്ഷേമത്തിനായി കൈകോർത്ത് 🌿ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം 💚📅 തീയതി: 2025 നവംബർ 06🕙 സ...
05/11/2025

🌿 പുത്തൂർ ഗ്രാമപഞ്ചായത്ത് – ക്ഷേമത്തിനായി കൈകോർത്ത് 🌿

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം 💚

📅 തീയതി: 2025 നവംബർ 06
🕙 സമയം: രാവിലെ 10 മുതൽ 12:30 വരെ
📍 സ്ഥലം: സെൻറ് തോമസ് ഫോറോൺ ചർച്ച് ഹാൾ, പുത്തൂർ

🎤 ഉദ്ഘാടനം: മിനി ഉണ്ണികൃഷ്ണൻ (പഞ്ചായത്ത് പ്രസിഡന്റ്)

🎗️ അധ്യക്ഷ: ലിബി വർഗീസ് (ചെയർപേഴ്സൺ – ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി)

ഗുണഭോക്താക്കൾ ആധാർ കാർഡ് ഒറിജിനൽ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണമെന്ന് അറിയിക്കുന്നു.

👉 നിങ്ങളുടെ സാന്നിധ്യം പരിപാടിയെ കൂടുതൽ അർത്ഥവത്താക്കും ❤️

#പുത്തൂർഗ്രാമപഞ്ചായത്ത്

Address

Thrissur
680014

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914872352443

Alerts

Be the first to know and let us send you an email when Puthur Grama Panchayat Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Puthur Grama Panchayat Thrissur:

Share