DYFI കാരൂർ സഖാക്കൾ

DYFI കാരൂർ സഖാക്കൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI കാരൂർ സഖാക്കൾ, Political organisation, Karoor Post, Thazhekkad Via, Karoor, Thrissur.

🚩അഭിവാദ്യങ്ങൾ 🚩
16/03/2022

🚩അഭിവാദ്യങ്ങൾ 🚩

സ:അഴിക്കോടൻ രക്തസാക്ഷി ദിനം CPI (M)കാരൂർ ബ്രാഞ്ചിൽ. CPI (M) ആളൂർ സൗത്ത് മേഖല കമ്മിറ്റി സെക്രട്ടറി സ :TJ ബിന്നി പതാക ഉയർത...
23/09/2021

സ:അഴിക്കോടൻ രക്തസാക്ഷി ദിനം
CPI (M)കാരൂർ ബ്രാഞ്ചിൽ. CPI (M) ആളൂർ സൗത്ത് മേഖല കമ്മിറ്റി സെക്രട്ടറി സ :TJ ബിന്നി പതാക ഉയർത്തുന്നു...

DYFI കാരൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ SSLC, PLUS TWO പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചവർക്ക് Momento നൽകുന്നു.. ആളൂർ സർവീസ് സ...
18/08/2021

DYFI കാരൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ SSLC, PLUS TWO പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചവർക്ക് Momento നൽകുന്നു.. ആളൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സ :N. J.Joy Momento നൽകുന്നു..

നമുക്കൊരുമിച്ചു ജയിക്കാം സഖാവ് NJ ജോയിയോടൊപ്പം..! #ചുറ്റിക  #അരിവാൾ  #നക്ഷത്രം
03/12/2020

നമുക്കൊരുമിച്ചു ജയിക്കാം സഖാവ് NJ ജോയിയോടൊപ്പം..!
#ചുറ്റിക #അരിവാൾ #നക്ഷത്രം

ആദരാജ്ഞലികൾ പ്രിയ സഖാവെ
24/10/2020

ആദരാജ്ഞലികൾ പ്രിയ സഖാവെ

എക്കാലവും ഈ പതാക താഴ്ത്തി കെട്ടി പകച്ചു നില്ക്കനാവില്ല..  #കണക്കു  ചോദിക്കാതെ ഒരു കാലവും കടന്നു പോവുകയുമില്ല 🔪🔪
05/10/2020

എക്കാലവും ഈ പതാക താഴ്ത്തി കെട്ടി പകച്ചു നില്ക്കനാവില്ല.. #കണക്കു ചോദിക്കാതെ ഒരു കാലവും കടന്നു പോവുകയുമില്ല 🔪🔪

SSLC, PLUS TWO പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ DYFI കാരൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു... യൂണിറ്റ...
20/07/2020

SSLC, PLUS TWO പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ DYFI കാരൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു... യൂണിറ്റ് പ്രസിഡന്റ്‌ നിഖില തിലകൻ, യൂണിറ്റ് സെക്രട്ടറി അക്ഷയ്. കെ. എസ്., ഡി വൈ ഫ്‌ ഐ ആളൂർ സൗത്ത് മേഖല പ്രസിഡന്റ്‌ TP അനന്തു, യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു...

🇻🇳DYFI കാരൂർ യൂണിറ്റിന്റെ അഭിനന്ദനങ്ങൾ 🇻🇳
17/07/2020

🇻🇳DYFI കാരൂർ യൂണിറ്റിന്റെ അഭിനന്ദനങ്ങൾ 🇻🇳

DYFI കാരൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നൂറ്റൊന്നുമുക്ക് പുതിയേടൻ അമ്പലം റോഡ് വൃത്തിയാക്കുന്നു...
14/06/2020

DYFI കാരൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നൂറ്റൊന്നുമുക്ക് പുതിയേടൻ അമ്പലം റോഡ് വൃത്തിയാക്കുന്നു...

DYFI T.V  Challenge ന്റെ ഭാഗമായി കാരൂരിലെ പ്ലസ് ടു വിദ്യാർത്ഥിനി അനഘ ക്ക് DYFI ആളൂർ സൗത്ത് മേഖല കമ്മിറ്റി TV നൽകുന്നു. മ...
08/06/2020

DYFI T.V Challenge ന്റെ ഭാഗമായി കാരൂരിലെ പ്ലസ് ടു വിദ്യാർത്ഥിനി അനഘ ക്ക് DYFI ആളൂർ സൗത്ത് മേഖല കമ്മിറ്റി TV നൽകുന്നു. മേഖല പ്രസിഡന്റ്‌ സ: T.P അനന്തു, കാരൂർ യൂണിറ്റ് പ്രസിഡന്റ്‌ സ: നിഖില തിലകൻ എന്നിവർ ചേർന്ന് T.V കൈമാറുന്നു.. !

Address

Karoor Post, Thazhekkad Via, Karoor
Thrissur
680697

Website

Alerts

Be the first to know and let us send you an email when DYFI കാരൂർ സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share