അസ്ന സ്മാരക വായനശാല

അസ്ന സ്മാരക വായനശാല അസ്ന വായനശാല മുരിങ്ങത്തേരി

മുരിങ്ങത്തേരിയിലെ കലാകാരന്മാരെ ആദരിക്കുന്നു.....
08/01/2018

മുരിങ്ങത്തേരിയിലെ കലാകാരന്മാരെ ആദരിക്കുന്നു.....

അസ്ന സ്‌മാരക വായനശാലയുടെ സ്നേഹോപഹാരം പ്രിയപ്പെട്ട  വ്യവസായ വകുപ്പ്മന്ത്രി  A. C. മൊയ്‌ദീന് കൈമാറുന്നു....ഉദയൻ
02/01/2018

അസ്ന സ്‌മാരക വായനശാലയുടെ സ്നേഹോപഹാരം പ്രിയപ്പെട്ട വ്യവസായ വകുപ്പ്മന്ത്രി A. C. മൊയ്‌ദീന് കൈമാറുന്നു....ഉദയൻ

സ. അസ്ന സ്മാരക വായനശാലയുടെ ഉദ്ഘാടനം പ്രിയ സഖാവ് എ.സി മൊയ്തീന്‍ നിര്‍വഹിക്കുന്നു....
01/01/2018

സ. അസ്ന സ്മാരക വായനശാലയുടെ ഉദ്ഘാടനം പ്രിയ സഖാവ് എ.സി മൊയ്തീന്‍ നിര്‍വഹിക്കുന്നു....

മുരിങ്ങത്തേരി അസ്ന സ്മാരക വായനശാല ഡിസംബര്‍ 31ന് വൈകീട്ട് 7 മണിക്ക് പ്രിയ സഖാവ് എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നു......
03/12/2017

മുരിങ്ങത്തേരി അസ്ന സ്മാരക വായനശാല ഡിസംബര്‍ 31ന് വൈകീട്ട് 7 മണിക്ക് പ്രിയ സഖാവ് എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നു......

പ്രിയ എഴുത്തുകാരന്‍ ജയന്‍ തിരുമേനി പുതുമന അസ്ന വായനശാലയിലേക്ക് നല്‍കിയ നൂറിലധികം പുസ്തകങ്ങള്‍ വായനശാല പ്രസിഡന്റ് ഒ.എസ് മ...
28/11/2017

പ്രിയ എഴുത്തുകാരന്‍ ജയന്‍ തിരുമേനി പുതുമന അസ്ന വായനശാലയിലേക്ക് നല്‍കിയ നൂറിലധികം പുസ്തകങ്ങള്‍ വായനശാല പ്രസിഡന്റ് ഒ.എസ് മനോഷ് പാലക്കാട് വെച്ച് ഏറ്റുവാങ്ങുന്നു....

(ഫോട്ടോ : അജയന്‍ എന്‍.പി )

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം പ്രമോദിന്റെ സഹായത്തോടെ ദേശാഭിാനിയുടെ പുസ്തക ശേഖരത്തിൽ നിന്നും 200 പുസ...
30/10/2017

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം പ്രമോദിന്റെ സഹായത്തോടെ ദേശാഭിാനിയുടെ പുസ്തക ശേഖരത്തിൽ നിന്നും 200 പുസ്തകങ്ങൾ വായനശാലക്ക്‌ വേണ്ടി സ: ഒ എസ് മനോഷ് ഏറ്റു വാങ്ങി...
(ഫോട്ടോ: ഷംസു.)

25/10/2017

വായനശാലയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ഞങ്ങൾക്ക് ഒരു സീലിങ് ഫാൻ തന്ന് സഹായിച്ച എരുമപ്പെട്ടിയിലെ ആ വലിയ മനസ്സിന്റെ ഉടമക്ക് ഒരായിരം നന്ദി...

വായനയെ ഇഷ്ടപെടുന്ന പ്രിയ കൂട്ടുകാരാണ് ഞങ്ങൾക്ക് വായനശാലക്ക് വേണ്ടി ഓരോ നിമിഷവും പ്രവർത്തിക്കാനുള്ള ഊർജം.....ഒരായിരം നന്ദ...
23/10/2017

വായനയെ ഇഷ്ടപെടുന്ന പ്രിയ കൂട്ടുകാരാണ് ഞങ്ങൾക്ക് വായനശാലക്ക് വേണ്ടി ഓരോ നിമിഷവും പ്രവർത്തിക്കാനുള്ള ഊർജം.....ഒരായിരം നന്ദി സന്ദീപ്......... പുസ്തകം ഏറ്റു വാങ്ങുന്നു സുശാന്ത്.....

പ്രശസ്ത സാഹിത്യകാരൻ റഷീദ്‌ പാറയ്ക്കൽ നിന്നും  അസ്ന വായനശാല കൺവീനർ സുശാന്ത് പുസ്തകങ്ങൾ ഏറ്റു വാങ്ങുന്നു....റഷീദ് പറയ്ക്കല...
22/10/2017

പ്രശസ്ത സാഹിത്യകാരൻ റഷീദ്‌ പാറയ്ക്കൽ നിന്നും അസ്ന വായനശാല കൺവീനർ സുശാന്ത് പുസ്തകങ്ങൾ ഏറ്റു വാങ്ങുന്നു....റഷീദ് പറയ്ക്കലിന് ഒരായിരം നന്ദി.....

19/10/2017

സോഷ്യൽ മീഡിയ പ്രചരണം കണ്ട് ആദ്യം വിളിച്ച് പുസ്തകം ഓഫർ ചെയ്ത ഫൈസൽ കൊട്ടോൽ ഇന്ന് ആ വാഗ്ദാനം നിറവേറ്റി.. എല്ലാ വർഷവും 500 രൂപയിൽ കുറയാത്ത പുസ്തകങ്ങൾ വായനശാലക്ക്‌ എത്തിച്ച് തരാമെന്നും പറഞ്ഞ ഫൈസലിന്റെ വലിയ മനസ്സിന് ഒരായിരം നന്ദി..

സഖാവ് ബീന ദേവസിയുടെ കയ്യില്‍ നിന്നും അസ്ന വായനശാലക്കുവേണ്ടി സഖാവ് മനോഷ് പുസ്തകം ഏറ്റുവാങ്ങുന്നു.....
17/10/2017

സഖാവ് ബീന ദേവസിയുടെ കയ്യില്‍ നിന്നും അസ്ന വായനശാലക്കുവേണ്ടി സഖാവ് മനോഷ് പുസ്തകം ഏറ്റുവാങ്ങുന്നു.....

Address

Aysha Building, Muringathry, Nelluvai
Thrissur
680584

Opening Hours

Tuesday 3pm - 6pm
Wednesday 3pm - 6pm
Thursday 3pm - 6pm
Friday 3pm - 6pm
Saturday 3pm - 6pm
Sunday 9am - 12pm

Telephone

919847127982

Website

Alerts

Be the first to know and let us send you an email when അസ്ന സ്മാരക വായനശാല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to അസ്ന സ്മാരക വായനശാല:

Share

Category