Aiyf Kondazhy Panchayath

Aiyf Kondazhy Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aiyf Kondazhy Panchayath, Political organisation, Kondazhy, Thrissur.

   #കേരകകുന്ന്_യൂണിറ്റ്_സമ്മേളനംകൊണ്ടാഴിയിലെ യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം
17/01/2026


#കേരകകുന്ന്_യൂണിറ്റ്_സമ്മേളനം
കൊണ്ടാഴിയിലെ യൂണിറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം

23/06/2025
20/06/2025
ചൂരൽമല ദുരന്തം: എഐവൈഎഫ് സമാഹരിച്ച തുക കൈമാറി*ചേലക്കര:* വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശത്തെ ദുരന്തബാധിതർക്ക് എഐ...
08/09/2024

ചൂരൽമല ദുരന്തം: എഐവൈഎഫ് സമാഹരിച്ച തുക കൈമാറി

*ചേലക്കര:* വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശത്തെ ദുരന്തബാധിതർക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പത്ത് വീടുകളുടെ നിർമ്മാണ ചെലവിലേക്കായി എഐവൈഎഫ് ചേലക്കര മണ്ഡലം കമ്മിറ്റി വിവിധ ചലഞ്ചുകളിലൂടെ സമാഹരിച്ച ഒന്നാംഘട്ട വിഹിതം 103,333 രൂപ ( ഒരു ലക്ഷത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത്തി മൂന്ന് രൂപ )സംസ്ഥാന സെന്ററിന് കൈമാറി. സംസ്ഥാന സെക്രട്ടറി ടിടി.ജിസ്മോൻ,ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ എന്നിവർ മണ്ഡലം ഭാരവാഹികളിൽ നിന്നും തുക ഏറ്റു വാങ്ങി.സിപിഐ ചേലക്കര മണ്ഡലം സെക്രട്ടറി പി.ശ്രീകുമാരൻ
സംസ്ഥാന കമ്മിറ്റി അംഗം ടിപി.സുനിൽ,മണ്ഡലം സെക്രട്ടറി വികെ.പ്രവീൺ,മണ്ഡലം പ്രസിഡന്റ്‌ പിആർ. കൃഷ്ണകുമാർ,ജോയിന്റ് സെക്രട്ടറി കെഎസ്. അഭിറാം,വൈസ് പ്രസിഡന്റുമാരായ പിഎസ്.ശ്രീദാസ്, എ.ബിജുമോൻ, മണ്ഡലം കമ്മിറ്റി അംഗം വികെ. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.

𝗔𝗜𝗬𝗙 𝗖𝗛𝗘𝗟𝗔𝗞𝗞𝗔𝗥𝗔 𝗠𝗖❤️🩵

കൊണ്ടാഴിയുടെ സ്നേഹത്തിന് നന്ദി ❤
18/08/2024

കൊണ്ടാഴിയുടെ സ്നേഹത്തിന് നന്ദി ❤

വയനാടിനൊരു കെെതാങ്ങ് വയനാട് ചൂരല്‍മല ദുരിതാശ്വാസത്തിന്റെ ഭാഗമായി AIYF കൊണ്ടാഴി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാധനങ്ങ...
02/08/2024

വയനാടിനൊരു കെെതാങ്ങ്

വയനാട് ചൂരല്‍മല ദുരിതാശ്വാസത്തിന്റെ ഭാഗമായി AIYF കൊണ്ടാഴി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാധനങ്ങള്‍ സമാഹരിക്കുന്നു.

 #വയനാടിടൊരു_കൈത്താങ്ങ്വയനാട്ടിലെ ഉരുള്‍പൊട്ടല്‍ വീട് നഷ്ട്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് AIYF വീട് വെച്ച് നല്‍കും.
01/08/2024

#വയനാടിടൊരു_കൈത്താങ്ങ്

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ വീട് നഷ്ട്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് AIYF വീട് വെച്ച് നല്‍കും.



Address

Kondazhy
Thrissur
679106

Website

Alerts

Be the first to know and let us send you an email when Aiyf Kondazhy Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share