C S Sreenivasan

C S Sreenivasan Official page of C S Sreenivasan

തൃശുർ മുനിസിപ്പൽ സ്റ്റേഡിയത്തെ ദേശീയ, അന്തർദേശീയ മൽസരം സംഘടിപ്പിക്കുന്ന നിലവാരത്തിലേക്കു  ഉയർത്തണം.........അശാസ്ത്രീയ പവ...
28/01/2023

തൃശുർ മുനിസിപ്പൽ സ്റ്റേഡിയത്തെ ദേശീയ, അന്തർദേശീയ മൽസരം സംഘടിപ്പിക്കുന്ന നിലവാരത്തിലേക്കു ഉയർത്തണം.........
അശാസ്ത്രീയ പവിലിയൻ നിർമ്മാണത്തിലൂടെ 8th ട്രാക്ക് നഷ്ടപ്പെടുത്തിയതു കൊണ്ട് ദേശീയ, അന്തർദേശീയ മൽസരം സംഘടിപ്പിക്കാൻ തൃശൂർ സ്റ്റേഡിയത്തിൽ കഴിയില്ല.....
PT. ഉഷയുടെ വാഗ്ദാനം ഏറ്റെടുത്ത് കോർപ്പറേഷൻ ഉണർന്നു പ്രവർത്തിക്കണം ...
കായിക മേഖലക്കു പുത്തൻ ഉണർവു നൽകാൻ ഇതു മൂലം സാധിക്കും.
ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാനെപ്പോലെയുള്ള കായിക പ്രതിഭകൾ വളർന്നു വന്ന മണ്ണാണിത്.
കക്ഷി രാഷ്ട്രീയത്തിനതീതമായി നാം ഒരു ചിന്തയിലെത്തണം
അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്റ്റേഡിയം നമുക്ക് വേണം ......
അതിനായി നമുക്ക് പ്രവർത്തിക്കാം ........!

നവംബർ 3വ്യാഴാഴ്ച രാവിലെ 10.30 ന്കളക്ടേറ്റ് മാർച്ച്പടിഞ്ഞാറേ കോട്ടയിൽ നിന്നും പ്രകടനമായി കളക്ട്രേറ്റിലേയ്ക്ക് മുഴുവൻ ജനാധ...
01/11/2022

നവംബർ 3
വ്യാഴാഴ്ച രാവിലെ 10.30 ന്
കളക്ടേറ്റ് മാർച്ച്
പടിഞ്ഞാറേ കോട്ടയിൽ നിന്നും പ്രകടനമായി കളക്ട്രേറ്റിലേയ്ക്ക് മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കുക.

പ്രിയ സുഹൃത്ത്സതീശൻ പാച്ചേനിയ്ക്ക് കണ്ണുനീരിൽ കുതിർന്ന ബാഷ്പാജ്ഞലി .......!!!
27/10/2022

പ്രിയ സുഹൃത്ത്
സതീശൻ പാച്ചേനിയ്ക്ക് കണ്ണുനീരിൽ കുതിർന്ന ബാഷ്പാജ്ഞലി .......!!!

23/09/2022
22/09/2022

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശുരിൽ 22 ,24 25 തീയ്യതികളിൽ.

C S Sreenivasan Talks |

തമിഴകത്തെ ആയിരങ്ങളുടെ ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി :- രാഹുൽജി നയിക്കുന്ന  ഭാരത് ജോ ഡോ യാത്ര ...------ മലയാള കരയിലേയ്ക്ക്...
11/09/2022

തമിഴകത്തെ ആയിരങ്ങളുടെ ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി :- രാഹുൽജി നയിക്കുന്ന ഭാരത് ജോ ഡോ യാത്ര ...------
മലയാള കരയിലേയ്ക്ക് ....... തിരുവനന്തപുരത്തെ യാത്രയിൽ .... കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് V.D സതീശൻ, കെ സുധാകരൻ രമേശ് ചെന്നിത്തല ,കെ.മുരളീധൻ എന്നിവർ അനുദാവനം ചെയ്യുന്നു. ::....!!!

ജനഹൃദയങ്ങൾ കീഴടക്കി മതേതര ഇന്ത്യയുടെ ജനനായകൻ .........രാഹുൽ ഗാന്ധി നാളെ മതേതര ഇന്ത്യയുടെ ഈറ്റില്ലമായ ............ മലയാളക...
10/09/2022

ജനഹൃദയങ്ങൾ കീഴടക്കി മതേതര ഇന്ത്യയുടെ ജനനായകൻ .........
രാഹുൽ ഗാന്ധി നാളെ മതേതര ഇന്ത്യയുടെ ഈറ്റില്ലമായ ............ മലയാളക്കരയിലേയ്ക്ക് .
സുമനസ്സുകളും ജനാധിപത്യ വിമാശ്വാസികളും ....... കൂടെയുണ്ടാകണം...........!!!

ജനഹൃദയങ്ങൾ കീഴടക്കി രാഹുൽ ഗാന്ധി നാളെ മലയാളക്കരയിലേയ്ക്ക് ......!.!മതേതര ജനാധിപത്യ വിശ്വാസികളുടെ പരിപൂർണ്ണ പിന്തുണയുണ്ടാ...
10/09/2022

ജനഹൃദയങ്ങൾ കീഴടക്കി രാഹുൽ ഗാന്ധി നാളെ മലയാളക്കരയിലേയ്ക്ക് ......!.!
മതേതര ജനാധിപത്യ വിശ്വാസികളുടെ പരിപൂർണ്ണ പിന്തുണയുണ്ടാകണം::::::!!!

മതേതര ഭാരതം സംരക്ഷിക്കുവാൻ ....വിലക്കയറ്റം തടയുന്നതിന് ::.....:ഭാരതത്തെ കോർപ്പറേറ്റുകൾക്ക് പണയം . വക്കുന്ന BJP ഭരണ ഭീകരക...
11/08/2022

മതേതര ഭാരതം സംരക്ഷിക്കുവാൻ ....
വിലക്കയറ്റം തടയുന്നതിന് ::.....:
ഭാരതത്തെ കോർപ്പറേറ്റുകൾക്ക് പണയം . വക്കുന്ന BJP ഭരണ ഭീകരക്കെതിരെ .." -
രാഷ്ട്രീയ ലാഭത്തിനായി ഗവ: എജൻസികളെ ഉപയോഗിച്ചുള്ള ഭീഷണി രാഷ്ട്രീയത്തിനെതിരെ
പൊതുമേഖലാ സ്ഥാപനങ്ങൾ അദാനിക്കും, അംബാനിക്കും തീറെഴുതി കൊടുക്കുന്ന ജനവഞ്ചന രാഷ്ട്രീയത്തിനെതിരെ നാം അണി നിരക്കാൻ സമയമായി..........!!!

മുഴുവൻ കോൺഗ്രസ്സ് പ്രവർത്തകരും ,
14 ന്... ഞായറാഴ്ച
പാറമേക്കാവിന് മുൻ വശമുള്ള തേക്കിൻക്കാട് മൈതാനിയിൽ രാവിലെ 9 ന് എത്തി ചേരുക ...........!!

14 ഞായർ രാവിലെ 9 ന്
സ്ഥലം പാറമേക്കാവിന് മുൻ വശമുള്ള തേക്കിൻക്കാട് മൈതാനിയിൽ

തൃശൂരിൽ നിന്ന് പദയാത്രയായി
പുറനാട്ടുകര ഗാന്ധി
സ്മൃതി മണ്ഡപത്തിലേയ്ക്ക്

09/08/2022

അദാനിയും, അംബാനിയും തമ്മിലുള്ള മൽസരം ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കും.

Address

Dilkush Lane, Kottappuram
Thrissur
680001

Telephone

+919847028961

Website

Alerts

Be the first to know and let us send you an email when C S Sreenivasan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to C S Sreenivasan:

Share