ഇന്ത്യൻ യൂത്ത് കോൺഗ്രസ് മണലൂർ നിയോജകമണ്ഡലം

  • Home
  • India
  • Thrissur
  • ഇന്ത്യൻ യൂത്ത് കോൺഗ്രസ് മണലൂർ നിയോജകമണ്ഡലം

ഇന്ത്യൻ യൂത്ത് കോൺഗ്രസ് മണലൂർ നിയോജകമണ്ഡലം യുവതക്ക് പുതിയ ദിശാബോധം

            മണലൂരിനുണ്ടൊരു MLA മുരളി പെരുനെല്ലി MLA, സാധാരക്കാരിൽ സാധാരണക്കാരൻ കർഷക സംഘ നേതാവ്, എന്നാൽ ഇപ്പോൾ എന്താണ് അവ...
28/02/2025



മണലൂരിനുണ്ടൊരു MLA മുരളി പെരുനെല്ലി MLA, സാധാരക്കാരിൽ സാധാരണക്കാരൻ കർഷക സംഘ നേതാവ്, എന്നാൽ ഇപ്പോൾ എന്താണ് അവസ്ഥ ❓❓❓
സ്വന്തം മണ്ഡലത്തിലെ സാധാരണക്കാരിൽ സാധാരണക്കാർ താമസിക്കുന്ന പെരിങ്ങാട് പ്രേദേശത്തെ കാടാക്കാൻ നടക്കുന്നു.
നിങ്ങളെ ഈ പ്രേദേശത്തെ ജനങ്ങൾ നിയസഭയിലേക്ക് വോട്ട് ചെയ്തു വിജയിപ്പിച്ചയച്ചത് അവിടെ ഇരുന്ന് ഉറങ്ങാനല്ല, ഗവണ്മെന്റ് പെട്രോൾ അലവൻസ് നൽകുന്നത് നാട്ടിലെ കല്യാണങ്ങൾക്കും ചോറൂണിനും പാർട്ടി ഉദ്ഘാടനങ്ങൾക്കും പോകാനല്ല... റോഡിന്റെ കാര്യം പറയുകാണെങ്കിൽ ഏകദേശം 13 വർഷം വേണ്ടിവന്നില്ലേ റോഡിൽ ഒരു തുള്ളി കെമിക്കൽ ഒഴിക്കുവാൻ...
എത്ര അപകടം നടന്നു കഴിഞ്ഞു ഈ റോഡുകളിൽ, നിങ്ങളുടെ പിണറായിടെ തേര് വരാൻ ഒരു സൈഡിൽ മാത്രം ടാറിങ് ചെയ്ത് ഒരു സഹോദരിയുടെ ജീവൻ പൊലിഞ്ഞില്ലേ ❓❓❓
ഇതൊന്നും നിങ്ങൾക്ക് പ്രശ്നമല്ല കാരണം നിങ്ങൾ ഒരു റോഡ് കേടാവുമ്പോൾ അപ്പുറത്തെ വേറെ റോഡിലേക്ക് സഞ്ചാരം മാറ്റുന്നു...

ഞങ്ങൾ നടത്തിയ ഈ MLA ഓഫീസ് മാർച്ച്‌ നിങ്ങൾക്കുള്ള താക്കീതാണ്...

പെരിങ്ങാടിനെ നാടായി സംരക്ഷിക്കുക, റോഡുകൾ എത്രയും വേഗം സഞ്ചാരയോഗ്യമാക്കുക, ഒപ്പം ഏനാമാവ് പള്ളിനടയിലെ കുപ്പി കഴുത്ത് ഒഴിവാക്കുക, കോലുമാട് കുടിവെള്ള പദ്ധതി ഉടൻ നടപ്പിലാക്കുക...

ഇനി ഞങ്ങൾ മാർച്ച്‌ നടത്തുക നിങ്ങളുടെ വീട്ടിലേക്കായിരിക്കും നിങ്ങൾ പുറത്തിറങ്ങേണ്ട...
നാടിനും നാട്ടുകാർക്കും ഉപകാരമില്ലാത്ത MLA ക്ക്‌ സ്ഥാനം വീട്ടിൽ തന്നെ

ജയ് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്

Address

Venkitangu Center
Thrissur

Website

Alerts

Be the first to know and let us send you an email when ഇന്ത്യൻ യൂത്ത് കോൺഗ്രസ് മണലൂർ നിയോജകമണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share