DYFI പാഞ്ഞാൾ മേഖലാ കമ്മിറ്റി

  • Home
  • India
  • Thrissur
  • DYFI പാഞ്ഞാൾ മേഖലാ കമ്മിറ്റി

DYFI പാഞ്ഞാൾ മേഖലാ കമ്മിറ്റി DYFI പാഞ്ഞാൾ മേഖല കമിറ്റിയുടെ ഫേസ്ബുക് ?

22/05/2026

രാജ്യത്തെ നാണംകെടുത്തി മോദിയുടെ ഒളിച്ചോട്ടം

19/05/2026

മുഖ്യമന്ത്രിക്കായി അടി മന്ത്രിമാർക്കായി അടി സമുദായം തിരിച്ച് അടിയോടടി

17/05/2026

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പിൽ ഏറ്റവും കൂടുതൽ രക്തം നൽകിയ കമ്മറ്റികളിൽ വള്ളത്തോൾ നഗർ ബ്ലോക്ക് കമ്മിറ്റി രണ്ടാമത്തെത്തി. ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സിപിഐഎം ജില്ല സെക്രട്ടറി സഖാവ് കെ വി അബ്ദുൽ ഖാദർ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ എന്നിവയുടെ കയ്യിൽ നിന്നും ഏറ്റുവാങ്ങി... ❤️

30/04/2026

മനുസ്മൃ‌തിക്ക് വേണ്ടി പ്രസംഗിക്കുന്ന ചീഫ് ജസ്റ്റിസ്

llp

29/04/2026

അമേരിക്കൻ ലോബി ഇടപെടുന്ന കേരള രാഷ്ട്രീയം❗

28/04/2026

എന്തിന്റെ കേടായിരുന്നു, അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവൻ അനുഭവിക്കുക... ജയിപ്പിച്ചു വിട്ടതല്ലേ...!

27/04/2026

നാലാം ഇടതുപക്ഷ സർക്കാരിലേക്കുള്ള ഒരു സൂചന സഖാവ് നൽകിയിട്ടുണ്ട് ✊✊✊

... 4

26/04/2026

VD സതീശനെ കുറിച്ച്, പി ശ്രീകുമാർ

24/04/2026

വോട്ട് എണ്ണൽ ദിവസം അടുക്കുമ്പോൾ LDF വീണ്ടും അധികാരത്തിൽ വരണം എന്നാഗ്രഹിക്കുന്ന മനുഷ്യരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവർ കഴിഞ്ഞ പത്ത് വർഷം ഈ സർക്കാരിന്റെ കയ്യിൽ നിന്ന് പല്ലിമിഠായി സൗജന്യമായി കൈപ്പറ്റിയവർ അല്ല.. അവരുടെ നേതാക്കൾ യുഡിഫ്ന്റെ ഉണ്ടയില്ലാ വെടിക്കപ്പുറം ഒരു കാലി ചായ സൗജന്യം പറ്റാത്തവർ ആണ് . അവർക്ക് വ്യക്തിപരമായ ഒരു നേട്ടവും ഈ പത്ത് കൊല്ലം കൊണ്ട് ഉണ്ടായിട്ടില്ല പക്ഷെ അവർ സന്തോഷിച്ചവർ ആണ്. അഞ്ച് ലക്ഷം ലൈഫ് ഭവനങ്ങൾ പൂർത്തിയായപ്പോൾ, അവർ സന്തോഷിച്ചു വിഴിഞ്ഞം മുതൽ വാട്ടർ മെട്രോ വരെ പൂർത്തിയായപ്പോ, തല ഉയർത്തി നിൽക്കുന്ന ഹോസ്പിറ്റലുകൾ കണ്ടപ്പോ, സ്കൂളുകൾ കണ്ടപ്പോ, ഒഴുകി നീങ്ങുന്ന റോഡുകളിലെ യാത്രാനുഭവത്തിൽ വൃത്തിയുള്ള നിരത്തുകൾ കണ്ടപ്പോ അവർ ആഹ്ലാദിച്ചവർ ആണ്. അവരുടെ നാടിനെ പറ്റി അന്യദേശക്കാർ നല്ലത് പറഞ്ഞപ്പോ ഒക്കെ അവർ അഭിമാന പൂരിതമായ അന്തരംഗം കൊണ്ട് തല ഉയർന്നവർ ആണ്.

അടുത്ത തവണ ഭരണം പോകുമോ എന്ന് ഭയപ്പെടുന്നുണ്ട് അവർ. അതിന് കാരണം തങ്ങളുടെ നേതാക്കളുടെ സുഖലോലുപത തകരുമെന്ന ഭയം കൊണ്ടല്ല. നേതാവിനെ താങ്ങി കിട്ടുന്ന നക്കാപ്പിച്ച മുടങ്ങും എന്ന ഭയമല്ല. ഇതര പാർട്ടിക്കാരോടുള്ള അടങ്ങാത്ത പകയുമല്ല. LDF അല്ല ഭരിക്കുന്നത് എങ്കിൽ ഇന്ന് യുഡിഫ് ഭരിക്കുന്ന പഞ്ചായത്തുകൾ അഞ്ച് മാസം കൊണ്ട് ശിലായുഗത്തിലേക്ക് കൂപ്പ് കുത്തിയത് പോലെ ഈ നാട് ഏതാനും നാളുകൾ കൊണ്ട് കൂപ്പ്കുത്തും എന്ന ഭയമാണ്. ഉയർന്ന ശിരസോടെ വിണ്ണിൽ വിളങ്ങിയ ഈ നാട് ഗ്രഹണം ബാധിച്ച സൂര്യന് കീഴിലെ ഭൂമി പോലെ ആകും എന്ന ഭയമാണ് അങ്ങനെ ആവുന്നത് കൊണ്ട് അവന് വ്യക്തിപരമായ നഷ്ടം ഉണ്ടാവുന്നത് കൊണ്ടല്ല അവന്റെ സങ്കടം അത് അറുപത്തിരണ്ട് ലക്ഷം നിരാലംബ മനുഷ്യരുടെ ജീവിതത്തിന് മേൽ പരന്നേക്കാവുന്ന ഇരുൾ കണ്ടിട്ടാണ് സൗജന്യ ചികിത്സ കിട്ടിക്കൊണ്ടിരുന്ന സാദാ മനുഷ്യന് സർക്കാർ ആശുപത്രികൾ ചാവ്നിലങ്ങൾ ആയേക്കാം എന്ന ഭയമാണ്. മുടങ്ങാതെ റേഷൻ കിട്ടിയ പാവപ്പെട്ട മനുഷ്യന്റെ ജീവിതം പട്ടിണിയിൽ ആയേക്കും എന്ന ഭയമാണ്.

പക്ഷെ യുഡിഫ്നെ നോക്കൂ. അവരുടെ നേതാക്കൾ ഭരിച്ചാൽ നിലവിലെ എല്ലാ സൗകര്യങ്ങളും നശിക്കും എന്നവർക്ക് അറിയാം. ലൈഫ് പിരിച്ചു വിടുമ്പോൾ അതിൽ ഒരുപക്ഷെ താനോ, തന്റെ ബന്ധുവോ വഴിയാധാരം ആവുന്ന പരിപാടി ആണെന്ന് അവർക്കറിയാം. യുഡിഫ് ആണ് ഭരിക്കുന്നത് എങ്കിൽ ഒരു രാത്രി പെട്ടെന്ന് നെഞ്ച് വേദന വന്ന് ഓടി ചെല്ലാൻ ഇന്നുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തകരും എന്നറിയാം. തന്റെ കുഞ്ഞുങ്ങൾ പഠിക്കുന്ന സ്കൂളിന്റെ നിലവാരം തകരുന്നത് അവനറിയാം..

പക്ഷെ ഇതൊന്നും അവരെ ബാധിക്കില്ല. അവർ പട്ടി എല്ലിൻ കഷ്ണം സ്വപ്നം കണ്ടുറങ്ങുമ്പോലെ അവരുടെ മന്ത്രിമാർ എല്ലാ ആഡംബരവും പിടിച്ച് വാങ്ങി മന്ത്രി മന്ദിരങ്ങളിൽ അന്തിയുറങ്ങുന്നത് സ്വപ്നം കണ്ടവർ സ്ഖലിക്കും. അവർ പോലും അറിയാതെ ഒരു നിമിഷം താനെന്തിന് ഇടതുപക്ഷത്തെ വെറുക്കണം എന്നൊരു ചോദ്യം മനഃസാക്ഷിയോട് പോലും ചോദിക്കാത്ത ഇരുകാലികൾ ആരോ കുത്തിവച്ച വെറുപ്പിന്റെ ഇരകൾ ആണ്. മുഴു സംഘികൾ ആയാലും മുറിയൻ അര സംഘികൾ ആയാലും വെറുപ്പ് മോന്തി മദോന്മത്തർ ആയവർ ആണ്. രണ്ടാളും എന്തിന് വേണ്ടി ഇടതിനെ വെറുക്കണം എന്ന് സ്വന്തം മനഃസാക്ഷിയോട് ചോദിക്കാനുള്ള ബോധം നഷ്ടപ്പെട്ട ഇരുകാലികൾ ആണ്..

Address

Panjal
Thrissur
679531

Website

Alerts

Be the first to know and let us send you an email when DYFI പാഞ്ഞാൾ മേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share