26/06/2020
"സീനിയർ സിറ്റിസൺസ് കോവിഡ് പ്രതിരോധകാല പ്രത്യേക മൊബൈൽ ഫോട്ടോഗ്രഫി & വീഡിയോഗ്രാഫി മത്സരം 2020" മത്സരവിജയികളെ തെരഞ്ഞെടുത്തു
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
തൃശൂർ : ജില്ലാ സീനിയർ സിറ്റിസൺ സെൽ, മെയിന്റനൻസ് ട്രൈബ്യുണൽ ഇരിങ്ങാലക്കുട & തൃശ്ശൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച "സീനിയർ സിറ്റിസൺസ് കോവിഡ് പ്രതിരോധകാല പ്രത്യേക മൊബൈൽ ഫോട്ടോഗ്രഫി & വീഡിയോഗ്രാഫി മത്സരം 2020 "ലെ വിജയികളെ പ്രഖ്യാപിച്ചു.
വീഡിയോഗ്രാഫി മത്സര വിജയികൾ:
=========================
ഒന്നാം സ്ഥാനം : ദിലീഷ്കുമാർ.കെ. ഡി. ചാലക്കുടി
രണ്ടാം സ്ഥാനം :ജോൺസൺ, നമ്പഴക്കാട്
മൂന്നാം സ്ഥാനം :ഷിബിൻ ഇഗ്നേഷ്യസ് പാളയംപറമ്പ്.
പ്രോത്സാഹനസമ്മാനങ്ങൾ :
ഒ. ആർ സോമശേഖരൻ ചിറ്റണ്ട,
കമറുദീൻ ഗുരുവായൂർ,
സുനിൽ പി. മതിലകം,
സുരഭില രമണൻ തൃശ്ശൂർ,
സൗമ്യ സന്തോഷ് എൽത്തുരുത്ത്,
പി. ആർ സുരേഷ് കിഴുപ്പുള്ളിക്കര,
രവീന്ദ്രൻ കെ. കെ ചൂരക്കാട്ടുക്കര,
രാമചന്ദ്രൻ തൃശ്ശൂർ,
ശാന്തകുമാരി ഒല്ലൂർ,
പ്രിൻസ് ആലപ്പാട്ട് പേരാമംഗലം.
ഫോട്ടോഗ്രാഫി മത്സരവിജയികൾ :
========================
ഒന്നാംസ്ഥാനം : ശിവദാസൻ പി. മുക്കാട്ടുക്കര,
രണ്ടാം സ്ഥാനം: റിനോയ് പോൾ കോലഴി,
മൂന്നാം സ്ഥാനം :ജോസ് ടി. വി. ചാഴൂർ,
പ്രോത്സാഹന സമ്മാനങ്ങൾ :
സത്യഭാമ ദിവാകരൻ മതിലകം,
ജയേഷ് എൻ.ജി ചേർപ്പ് ,
ബെനില,വടക്കാഞ്ചേരി ,
കെ.വി.കൃഷ്ണൻ കുന്നംകുളം,
ഡോ:പാർവതി.വി.കെ തൃശ്ശൂർ,
സോദരൻ എം.എൻ മുള്ളൂർക്കര,
ശ്രീദേവി അയ്യന്തോൾ,
സാവിത്രി രാജഗോപാലൻ പുഴംപാലം,
ബെനറ്റ് ഇരിഞ്ഞാലക്കുട,
ജസ്റ്റിൻ ജോസഫ് എറണാകുളം.
-------------------------------------------------------------------------------------
*മത്സരവിജയികൾക്ക് ഫ്രണ്ട്സ് & ബീ-ഫിറ്റ് അഡൾട്ട് ഡയപ്പർസ് നോബിൾ ഹൈജീൻ സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നു.
ലോക്ക് ഡൗൺ സാഹചര്യത്തിൽ സമ്മാനവിതരണ വിവരങ്ങൾ വിജയികളെ നേരിട്ട് അറിയിക്കുന്നതാണ്.