Govt Old Age Home Thrissur

Govt Old Age Home Thrissur A SHELTER HOME FOR SENIOR CITIZENS
GOVERNMENT INSTITUTION UNDER DEPARTMENT OF SOCIAL JUSTICE, GOVT OF KERALA.

ബഹു മന്ത്രി ഡോ ആർ ബിന്ദു സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം
26/10/2025

ബഹു മന്ത്രി ഡോ ആർ ബിന്ദു സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം

കണ്ടെത്തി - മാതൃഭൂമി' വാർത്ത കണ്ടതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യയും മരുമകനും വന്ന് സ്വീകരിക്കുകയുണ്ടായി - തിയതി 9/1/2...
08/01/2020

കണ്ടെത്തി - മാതൃഭൂമി' വാർത്ത കണ്ടതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യയും മരുമകനും വന്ന് സ്വീകരിക്കുകയുണ്ടായി - തിയതി 9/1/2020.Please share and help us to find his relatives. (post dt.08/01/2020) ഈ ഫോട്ടോയിൽ കാണുന്ന കുട്ടൻ എന്ന് പേര് പറയുന്ന വ്യക്തിയെ 06/01/2020 ന് വിയ്യൂർ പോലീസ് തൃശ്ശൂർ വൃദ്ധ സദനത്തിൽ എത്തിച്ചിട്ടുള്ളതാണ്‌. ഓർമക്കുറവുള്ളത് ശ്രദ്ധയിൽ വന്നിട്ടുണ്ട്‌. ചുവന്ന മണ്ണ് എന്ന സ്ഥലപേരും പുന്നംപറമ്പ് കോളനി എന്നും പറയുന്നുണ്ട്. ഭാര്യയുടെ പേര് കുഞ്ഞുവേശു - മൂന്ന് മക്കൾ എന്നും പറയുന്നു. ഇദ്ദേഹം കുടുംബത്തോടൊപ്പം ചേരാൻ ആഗ്രഹിക്കുന്നു. എന്തെങ്കിലും വിവരം ഇദ്ദേഹത്തെക്കുറിച്ച് അറിയാവുന്നവർ ഈ ഫോൺ നമ്പരിൽ അറിയിക്കുക. 0487- 2693734- വി.ജി. ജയകുമാർ, സൂപ്രണ്ട്, ഗവ. വൃദ്ധ സദനം, രാമവർമ്മപുരം, തൃശ്ശൂർ

Address

RAMAVARMAPURAM P O
Thrissur
680631

Opening Hours

Monday 8am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm
Sunday 8am - 5pm

Telephone

0487-2693734

Website

Alerts

Be the first to know and let us send you an email when Govt Old Age Home Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Govt Old Age Home Thrissur:

Share