തിരുത്തിപ്പറമ്പ് സഖാക്കൾ

  • Home
  • India
  • Thrissur
  • തിരുത്തിപ്പറമ്പ് സഖാക്കൾ

തിരുത്തിപ്പറമ്പ് സഖാക്കൾ ഇൻക്വിലാബ് സിന്ദാബാദ് �

21/03/2026
എൽഡിഎഫ് നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 01 ന് ആരംഭിക്കും. വടക്കൻ മേഖല ജാഥ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത...
17/01/2026

എൽഡിഎഫ് നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 01 ന് ആരംഭിക്കും. വടക്കൻ മേഖല ജാഥ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഫെബ്രുവരി 15 ന് പാലക്കാട് ജില്ലയിലെ തരൂരിൽ സമാപിക്കും. സിപിഐ എം സംസ്ഥാന സെകട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്ററാണ് ജാഥ ക്യാപ്റ്റൻ. മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ശ്രീ. ജോസ് കെ മാണി നയിക്കും. ഫെബ്രുവരി 6 ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 13 ന് എറണാകുളത്ത് സമാപിക്കും. തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം നയിക്കും. ഫെബ്രുവരി 4 ന് തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് സമാപിക്കും

കോൺഗ്രസ് വഞ്ചനയുടെ നാൾവഴികൾ
10/01/2026

കോൺഗ്രസ് വഞ്ചനയുടെ നാൾവഴികൾ

 #വടക്കാഞ്ചേരി_നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ  #വികസനം:ഷീല മോഹൻ  #ക്ഷേമം:കെ പി മദനൻ  #ആരോഗ്യം :സ്വപ്ന ശശി  #മര...
09/01/2026

#വടക്കാഞ്ചേരി_നഗരസഭ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ
#വികസനം:ഷീല മോഹൻ
#ക്ഷേമം:കെ പി മദനൻ
#ആരോഗ്യം :സ്വപ്ന ശശി
#മരാമത്ത്:പി.ജി സനീഷ്
#വിദ്യാഭ്യാസം: ധന്യ നിധിൻ
പ്രിയ സഖാക്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ.. 💪

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ സിപിഐഎമ്മിനെതിരായി കോൺഗ്രസ് നേതൃത്വത്തിലും യൂത്ത് കോൺഗ്രസ് നേതൃത്വത്തിലും  നടക്കുന്ന അ...
04/01/2026

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ സിപിഐഎമ്മിനെതിരായി കോൺഗ്രസ് നേതൃത്വത്തിലും യൂത്ത് കോൺഗ്രസ് നേതൃത്വത്തിലും നടക്കുന്ന അപവാദപ്രചരണങ്ങളിൽ പ്രതിഷേധിച്ച് സിപിഐഎം നേതൃത്വത്തിൽ നാളെ വൈകിട്ട് വടക്കാഞ്ചേരിയിൽ നിന്നും ആരംഭിച്ച ഓട്ടുപാറയിൽ അവസാനിപ്പിക്കുന്ന പ്രകടനവും ഓട്ടുപാറയിൽ വച്ച് പൊതുയോഗവും സംഘടിപ്പിച്ചിരിക്കുന്നു എല്ലാ ജനാധിപത്യ വിശ്വാസികളെയും പങ്കെടുക്കുക വിജയിപ്പിക്കുക.. 💪💪

തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്.  അഭിവാദ്യങ്ങള്‍ 🚩CPI(M) തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്.
27/12/2025

തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
മേരി തോമസ്. അഭിവാദ്യങ്ങള്‍ 🚩

CPI(M) തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമാണ്.

വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാനായി തിരഞ്ഞെടുത്ത സ. പി. എൻ. സുരേന്ദ്രനു അഭിവാദ്യങ്ങൾ.. 💪💪🚩
26/12/2025

വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാനായി തിരഞ്ഞെടുത്ത സ. പി. എൻ. സുരേന്ദ്രനു അഭിവാദ്യങ്ങൾ.. 💪💪🚩

വടക്കാഞ്ചേരി നഗരസഭയെ സ. മിനി അരവിന്ദൻ നയിക്കും... ❤️
26/12/2025

വടക്കാഞ്ചേരി നഗരസഭയെ സ. മിനി അരവിന്ദൻ നയിക്കും... ❤️

ഹൃദയ പക്ഷത്തോട് ചേർന്ന് നിന്നവർക്ക്നന്ദി..❣️💞❣️🙏🚩
11/12/2025

ഹൃദയ പക്ഷത്തോട് ചേർന്ന് നിന്നവർക്ക്
നന്ദി..❣️💞❣️🙏🚩

കൂടെ ഉണ്ടാവണം.. ❤️
10/12/2025

കൂടെ ഉണ്ടാവണം.. ❤️

09/12/2025

☭❤️ ❤️✊
വടക്കാഞ്ചേരി നഗരസഭ 30-ാം ഡിവിഷൻ LDF സ്ഥാനാർത്ഥി സ:ഷീബ രജനീഷിനെ വിജയിപ്പിക്കുക

Address

Parlikad
Thrissur

Telephone

+918075348044

Website

Alerts

Be the first to know and let us send you an email when തിരുത്തിപ്പറമ്പ് സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share