Kolangattukara കോളങ്ങാട്ടുകര ഗ്രാമം

  • Home
  • India
  • Thrissur
  • Kolangattukara കോളങ്ങാട്ടുകര ഗ്രാമം

Kolangattukara കോളങ്ങാട്ടുകര ഗ്രാമം നമ്മുടെ സ്വന്തം ഗ്രാമം കോളങ്ങാട്ടുകര A beautiful village

പ്രിയരെ,മക്കളുടെ അവധിക്കാലം പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ കൂടെ ആവാം🥰കൂടുതൽ വിവരങ്ങൾക്ക്ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാര...
30/03/2026

പ്രിയരെ,
മക്കളുടെ അവധിക്കാലം പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൻ്റെ കൂടെ ആവാം🥰

കൂടുതൽ വിവരങ്ങൾക്ക്
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരെ ബന്ധപ്പെടുകയോ അദ്ധ്യാപകരെ വിളിക്കുകയോ ചെയ്യുക.

28/03/2026
28/03/2026

ശ്രീലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം
കോളങ്ങാട്ടുകര ആറാട്ട് മഹോത്സവം

2026 ഏപ്രിൽ 07

യുവജന കോളങ്ങാട്ടുകര

ചക്കാമഠത്തിൽ പരേതനായ ഗോപാലൻ ഭാര്യഅമ്മു (88) അന്തരിച്ചു...സംസ്കാരം 24/03/2026 ചൊവ്വ രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘ...
23/03/2026

ചക്കാമഠത്തിൽ പരേതനായ ഗോപാലൻ ഭാര്യ
അമ്മു (88) അന്തരിച്ചു...

സംസ്കാരം 24/03/2026 ചൊവ്വ രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ....

ആദരാഞ്ജലി....

ചാങ്കോത്ത്പടിക്കൽ നാരായണൻ ചെട്ടിയാർ മകൻ തങ്കപ്പൻ ചെട്ടിയാർ (79) അന്തരിച്ചു..സംസ്കാരം നാളെ 16/03/2026 തിങ്കൾ കാലത്ത് 9 മണ...
15/03/2026

ചാങ്കോത്ത്പടിക്കൽ നാരായണൻ ചെട്ടിയാർ മകൻ തങ്കപ്പൻ ചെട്ടിയാർ (79) അന്തരിച്ചു..

സംസ്കാരം നാളെ 16/03/2026 തിങ്കൾ കാലത്ത് 9 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.....

ആദരാഞ്ജലി....

09/03/2026

ശ്രീലക്ഷ്മി വരാഹമൂർത്തി ക്ഷേത്രം
കോളങ്ങാട്ടുകര ആറാട്ട് മഹോത്സവം

2026 ഏപ്രിൽ 07

വരാഹ കോളങ്ങാട്ടുകര

ഓർമയായ പഴയ കോളങ്ങാട്ടുകര കമ്പിപ്പാലം.
03/03/2026

ഓർമയായ പഴയ കോളങ്ങാട്ടുകര കമ്പിപ്പാലം.

കോളങ്ങാട്ടുകര കമ്പിപ്പാലം ഉദ്ഘാടനം നാളെ 26/02/2026 വ്യാഴം ഉച്ചതിരിഞ്ഞ് 4.30 ക്ക്....
25/02/2026

കോളങ്ങാട്ടുകര കമ്പിപ്പാലം ഉദ്ഘാടനം
നാളെ 26/02/2026 വ്യാഴം ഉച്ചതിരിഞ്ഞ് 4.30 ക്ക്....

കൊട്ടെക്കാട്ട്ക്കാവ് കുംഭ ഭരണി മഹോത്സവംഇന്ന് 2026 ഫെബ്രുവരി 23യുവജനസംഘം കാവടി സമുദായംകോളങ്ങാട്ടുകര തീപ്പെട്ടികമ്പനി
23/02/2026

കൊട്ടെക്കാട്ട്ക്കാവ് കുംഭ ഭരണി മഹോത്സവം
ഇന്ന് 2026 ഫെബ്രുവരി 23

യുവജനസംഘം കാവടി സമുദായം
കോളങ്ങാട്ടുകര തീപ്പെട്ടികമ്പനി

22/02/2026

ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും PhD (Social Work) കരസ്ഥമാക്കിയ ഡോ. അഞ്ജലി അശോകന് അഭിനന്ദനങ്ങൾ....

19/02/2026

കൊട്ടെക്കാട്ട്ക്കാവ് കുംഭ ഭരണി മഹോത്സവം
2026 ഫെബ്രുവരി 23

കോളങ്ങാട്ടുകര കാവടി സമാജം....

Address

Kolangattukara Gramam
Thrissur
680541

Alerts

Be the first to know and let us send you an email when Kolangattukara കോളങ്ങാട്ടുകര ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share