അശോകൻ സ്മാരക കലാസമിതി- വലക്കാവ്.

  • Home
  • India
  • Thrissur
  • അശോകൻ സ്മാരക കലാസമിതി- വലക്കാവ്.

അശോകൻ സ്മാരക കലാസമിതി- വലക്കാവ്. സ: അശോകൻ സ്മാരക കലാസമതി ,വലക്കാവ്

ബാബു മലയിൽ, നടത്തറഒല്ലൂർ മണ്ഡലത്തിൽ സാഹിത്യ-സംഗീത മേഖലയിൽ നിറസാന്നിധ്യമായിരുന്ന CPIM പാർട്ടി അംഗം ബാബു മലയിൽ വിടപറഞ്ഞു.വ...
12/07/2026

ബാബു മലയിൽ, നടത്തറ

ഒല്ലൂർ മണ്ഡലത്തിൽ സാഹിത്യ-സംഗീത മേഖലയിൽ നിറസാന്നിധ്യമായിരുന്ന CPIM പാർട്ടി അംഗം ബാബു മലയിൽ വിടപറഞ്ഞു.
വാർത്തയുടെ മഷിയിലും കലയുടെ ശബ്ദത്തിലും നാടിന്റെ മനസ്സിൽ ഇടം പിടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.
ദേശാഭിമാനിയുടെ തൂലികയിലൂടെ ജനജീവിതം പറഞ്ഞ പത്രപ്രവർത്തകൻ
കലയിലൂടെ ജനപക്ഷം ഉയർത്തിപ്പിടിച്ചു.
കൊമ്പ് വാദ്യത്തിന്റെ താളത്തിൽ നാടിന്റെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിയ കലാകാരൻ.
നാടൻപാട്ട് കലാ മികവിന് ഡോ. ചുമ്മാർ ചൂണ്ടൽ അവാർഡ് ജേതാവ്. നാടൻപാട്ടിൽ ഗവേഷണം നടത്തി പ്രബന്ധം അവതരിപ്പിച്ചു.
കേരളവർമ്മ കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായി നിരവധി സമരങ്ങളിൽ പങ്കെടുത്തു. പോലീസ് മർദ്ദനത്തിനും ജയിൽവാസത്തിനും ഇരയായി. കേരളവർമ്മ മാഗസിൻ എഡിറ്റർ ആയി പ്രവർത്തിച്ചു.
CPIM മൂർക്കനിക്കര ഈസ്റ്റ് ബ്രാഞ്ച് അംഗം, PKS ഏരിയ കമ്മിറ്റി അംഗം, മൂർക്കനിക്കര സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിലും സജീവമായിരുന്നു.
ഒല്ലൂർ മണ്ഡലത്തിലെ സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു സ്ഥിരം വസന്തമായിരുന്നു. ബാബു മലയിൽ വേർപാട് നികത്താനാവാത്ത നഷ്ടമാണ്. സ : ബാബു മലയിൽൻ്റെ വേർപ്പാട്.

വേൾഡ് കപ്പ്‌ ഫുട്ബോളിനെ വരവേൽക്കാനൊരുങ്ങി അശോകൻ സ്മാരക കലാസമിതി. #വിളംബര_ജാഥ  #മാതൃക_ഗോൾ
11/06/2026

വേൾഡ് കപ്പ്‌ ഫുട്ബോളിനെ വരവേൽക്കാനൊരുങ്ങി അശോകൻ സ്മാരക കലാസമിതി.
#വിളംബര_ജാഥ
#മാതൃക_ഗോൾ

ഏവർക്കും സ്വാഗതം
10/06/2026

ഏവർക്കും സ്വാഗതം

പുതിയ നേതൃത്വം.
07/06/2026

പുതിയ നേതൃത്വം.

പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ജോബിയേട്ടൻ ഉദ്ഘാടനം ചെയ്തു.
05/06/2026

പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് പ്രസിഡന്റ് ജോബിയേട്ടൻ ഉദ്ഘാടനം ചെയ്തു.

നമ്മുടെ രാജേട്ടൻ ❤️
15/03/2026

നമ്മുടെ രാജേട്ടൻ ❤️

14ആം വാർഷികം ഫെബ്രുവരി 21,22 വലക്കാവിൽ...ഏവർക്കും സ്വാഗതം
04/02/2026

14ആം വാർഷികം ഫെബ്രുവരി 21,22 വലക്കാവിൽ...
ഏവർക്കും സ്വാഗതം

20/12/2025

🌹
20/12/2025

🌹

Address

Valakkavu
Thrissur

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Website

Alerts

Be the first to know and let us send you an email when അശോകൻ സ്മാരക കലാസമിതി- വലക്കാവ്. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category