BKMU പുതുക്കാട് MC

BKMU പുതുക്കാട് MC BHARATH KHAITH MUSDOOR UNION

BKMU ജില്ലാ സെക്രട്ടറിയും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ സഖാവ് കെ.ഭാസ്ക്കരൻ 8-ാo ചരമവാർഷിക ദിനത്തിൽ അനുസ്മരണ പൊ...
22/12/2022

BKMU ജില്ലാ സെക്രട്ടറിയും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ സഖാവ് കെ.ഭാസ്ക്കരൻ 8-ാo ചരമവാർഷിക ദിനത്തിൽ അനുസ്മരണ പൊതുസമ്മേളനം ഡിസംബർ 22 ന് ആമ്പല്ലൂർ കമ്മ്യൂണിറ്റി
ഹാളിൽ നടന്നു. സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ. വൽസരാജ് ഉൽഘാടനം ചെയ്തു. BK MU മണ്ഡലം പ്രസിഡണ്ട് കെ. സത്യവ്രതൻ അദ്ധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി വി.എസ്. പ്രിൻസ്, ജില്ലാ പ്രസിഡണ്ട് സി.സി. മുങ്കുന്ദൻ , രാഗേഷ് കണിയാംപറമ്പിൽ , പി.കെ.ശേഖരൻ , കെ.എം ചന്ദ്രൻ , സി യു. പ്രിയൻ, കെ.എസ് തങ്കപ്പൻ . വി.കെ.അനീഷ് എന്നിവർ പ്രസംഗിച്ചു
മണ്ഡലം സെക്രട്ടറി പി എം നിക്സൻ സ്വാഗതവും, പി.സി.സാജു നന്ദിയും പറഞ്ഞു.

10/12/2022
BKMU പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 6 ഡോ: ബി.ആർ അംദേക്കർ 67-ാം ചരമവാർഷിക ദിനം ആചരിച്ചു.അനുസ്മരണ സമ്...
06/12/2022

BKMU പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 6 ഡോ: ബി.ആർ അംദേക്കർ 67-ാം ചരമവാർഷിക ദിനം ആചരിച്ചു.അനുസ്മരണ സമ്മേളനം BKMU ജില്ല സെക്രട്ടറി വി.എസ് പ്രിൻസ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ. സത്യവ്രതൻ അദ്ധ്യക്ഷനായിരുന്നു. സി പി ഐ മണ്ഡലം അസി: സെക്രട്ടറി സി.യു പ്രിയൻ, BkMU
മണ്ഡലം സെക്രട്ടറി പി എം നിക്സൻ, കെ.എസ് തങ്കപ്പൻ,
കെ.ആർ രാജേന്ദ്രൻ,
വി.കെ. കരുണാകരൻ, സുനന്ദ ശശി എന്നിവർ പ്രസംഗിച്ചു
വി.എ വിജയൻ , വി.ആർ രാജൻ മാസ്റ്റർ എൻ , ജെ. ജിജേഷ് .
ഡെന്നീസ് പുളിക്കൻ , അജിത മാധവൻ, എം ആർ രവി , കെ.കെ.സുബ്രൻ
എന്നിവർ നേതൃത്വം നൽകി.

CPI സംസ്ഥാന കണ്ട്രോൾ കമ്മീഷൻ സെക്രെട്ടറിയയായി തെരഞ്ഞെടുക്കപ്പെട്ട  സ. VS പ്രിൻസ് ന്  BKMU പുതുക്കാട് മണ്ഡലം കമ്മിറ്റിയുട...
12/11/2022

CPI സംസ്ഥാന കണ്ട്രോൾ കമ്മീഷൻ സെക്രെട്ടറിയയായി തെരഞ്ഞെടുക്കപ്പെട്ട സ. VS പ്രിൻസ് ന് BKMU പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം 💪🌹

12/11/2022

കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ ഉണ്ടായിരുന്ന തുറമുഖങ്ങൾ, വിമാന താവളങ്ങൾ സ്വകാര്യ മേഖലയിലെ നിയന്ത്രണത്തിൽ ആയതിന് ശേഷം ഇന്ത്യയിൽ മയക്കുമരുന്ന് വിദേശത്തുനിന്ന് അടക്കം യഥേഷ്ടം കടന്നുവരുന്നുവെന്ന് BKMU ജില്ലാ സെക്രട്ടറി വി.എസ്. പ്രിൻസ് ചൂണ്ടിക്കാട്ടി ലഹരിക്കും അന്ധവിശ്വാസത്തിനും എതിരെ കർഷക തൊഴിലാളി ഫെഡറേഷൻ BKMU പുതുക്കാട് മണ്ഡലം കമ്മിറ്റി ആമ്പല്ലൂർ സെന്ററിൽ സംഘടിപ്പിച്ച ജാഗ്രത സദസ്സ് ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം മണ്ഡലം പ്രസിഡണ്ട് കെ. സത്യവ്രതൻ അദ്ധ്യക്ഷനായിരുന്നു സി പി ഐ മണ്ഡലം അസി: സെക്രട്ടറി സി.യു പ്രിയൻ, BKMU മണ്ഡലം സെക്രട്ടറി പി എം നിക്സൻ ജില്ലാ ജോ : സെക്രട്ടറി കെ.എസ് തങ്കപ്പൻ സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ: എം എ ജോയി . വി.കെ. വിനീഷ്, മഹിളാസംഘം മണ്ഡലം സെക്രട്ടറി അസ്വ: ജയന്തി സുരേന്ദ്രൻ , സി പി ഐ നെന്മണിക്കര ലോക്കൽ അസി: സെക്രട്ടറി എൻ എം മനേഷ് എന്നിവർ പ്രസംഗിച്ചു വി.കെ.കരുണാകരൻ, പി.സി.സാജു , പി.ടി. കിഷോർ, എൻ.കെ. സുബ്രൻ കെ.കെ. സുബ്രൻ സുനന്ദ ശശി, എൻ, ജെ.ജിജേഷ്, ടി.എം. അജിത്ത് , അജീഷ് വെള്ളിക്കുളം സുജ ആന്റണി എന്നിവർ നേതൃത്വം നൽകി

Address

RV Smaraka Mandiram. Amballoor (manali)
Thrissur
680021

Website

Alerts

Be the first to know and let us send you an email when BKMU പുതുക്കാട് MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share