20/11/2022
സുഹൃത്തുക്കളെ, കലാ കായിക പ്രേമികളെ,
വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ നവംബർ 15 മുതൽ നടന്നു വന്നിരുന്ന കേരളോത്സവത്തിൽ രാഷ്ട്രീയം കളിച്ചുകൊണ്ട് ഫുട്ബോൾ നെഞ്ചേറ്റുന്ന ഒരു പറ്റം യുവാക്കളെ ചതിച്ച പിതൃശൂന്യന്മാർക്ക് നടുവിരൽ നമസ്കാരം..... 🖕🏼
***************************************
20-11-2022 ന് നടന്ന ഫുട്ബോൾ മത്സരത്തിൽ
റെഡ് സ്റ്റാർ മിണാലൂർ & യുവധാര പാർളിക്കാട് തമ്മിലുള്ള മത്സരത്തിൽ വേലൂർ പഞ്ചായത്തിൽ താമസിക്കുന്ന ശ്രീരാജ് എന്ന വ്യക്തി ഗോൾ കീപ്പർ ആയി മത്സരിച്ചിരുന്നു. ഇദ്ദേഹം ഓരേ ദിവസം വേലൂർ പഞ്ചായത്തിലും ഇന്ന് ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്തിരുന്നു, പ്രസ്തുത വ്യക്തിക്ക് നിലവിൽ വേലൂർ പഞ്ചായത്തിലും, വടക്കാഞ്ചേരി നഗരസഭയിലും രണ്ടു വിലാസങ്ങൾ നിലവിൽ ഉള്ളതിനാൽ വടക്കാഞ്ചേരി നഗര സഭയിലും, വേലൂർ പഞ്ചായത്ത് പരിധിയിലും ഓരോ ദിവസം കേരളോത്സവങ്ങളിൽ പങ്കെടുക്കാൻ കഴിയുമോ എന്നത് നടത്തിപ് ചുമതലയുള്ളവർ വ്യക്തമാക്കണം.....
റെഡ് സ്റ്റാർ മിണാലൂർ ക്ലബ്ബിലെ അംഗങ്ങൾ മതിയായ തെളിവ് സഹിതം കേരളോത്സവ ചുമതലയുള്ളവർക്ക് പരാതി സമർപ്പിച്ചിട്ടും ഏതൊരു രീതിയിലും നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല രാഷ്ട്രീയ പിൻബലമുള്ള നഗരസഭാ ചുമതലയുള്ള വ്യക്തിയുടെ സ്വകാര്യ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വഴങ്ങി ഫുട്ബോൾ ആവേശമായി നെഞ്ചേറ്റുന്ന ഒരു പറ്റം യുവാക്കളെ വഞ്ചിച്ചു…
വടക്കാഞ്ചേരി നഗരസഭാ കേരളോത്സവത്തിന്റെ നടത്തിപ്പ് ചുമതലയുള്ളവർ റെഡ് സ്റ്റാർ മിണാലൂർ ക്ലബ് അംഗങ്ങൾ സമർപ്പിച്ചതെളിവുകൾ പുനപരിശോധിച്ചുകൊണ്ട് വീഴ്ച മനസിലാക്കണം
കൂടാതെ,
നാടിന്റെ യുവതലമുറകളുടെ ആവേശവും ആത്മാഭിമാനവും ചോദ്യം ചെയ്യുന്ന രീതിയിൽ നഗരസഭാ ഭരണ പക്ഷതുള്ളവർത്തന്നെ കലാ കായിക രംഗത്ത് സ്വാർത്ഥ താല്പര്യങ്ങളോടെ രാഷ്ട്രീയo കുത്തി കയറ്റുന്നത് ഒഴിവാക്കി കലാ കായിക പ്രേമികൾക്ക് വേണ്ടി നിലകൊണ്ട് കായിക രംഗം മെച്ചപെടുത്തണം!!!!
എന്ന് ഫുട്ബോൾ നെഞ്ചേറ്റുന്ന ഒരു പറ്റം യുവാക്കൾ…..