CPIM വേലൂർ ലോക്കൽ കമ്മിറ്റി

  • Home
  • India
  • Thrissur
  • CPIM വേലൂർ ലോക്കൽ കമ്മിറ്റി

CPIM വേലൂർ ലോക്കൽ കമ്മിറ്റി CPI (M) വേലൂർ ലോക്കൽ കമ്മിറ്റി

Sent from WhatsAppwa.me/919809845296?source=exsh
03/06/2026

Sent from WhatsApp
wa.me/919809845296?source=exsh

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ CPIM കിരാലൂർ ഈസ്റ്റ് - വെസ്റ്റ് എന്നീ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്...
31/05/2026

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ CPIM കിരാലൂർ ഈസ്റ്റ് - വെസ്റ്റ് എന്നീ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദനം അറിയിച്ചു

ഞങ്ങളെയങ്ങ് അവസാനിപ്പിച്ച് കളയാമെന്ന് ആരും കരുതേണ്ടതില്ല...Sent from WhatsAppwa.me/919809845296?source=exsh
28/05/2026

ഞങ്ങളെയങ്ങ് അവസാനിപ്പിച്ച് കളയാമെന്ന് ആരും കരുതേണ്ടതില്ല...

Sent from WhatsApp
wa.me/919809845296?source=exsh

CPIM പൊളിറ്റ് ബ്യുറോ അംഗമായ സ : പിണറായി വിജയന്റെയും, CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ്‌ റിയാസിന്റെയും വസതിയിലേ...
28/05/2026

CPIM പൊളിറ്റ് ബ്യുറോ അംഗമായ സ : പിണറായി വിജയന്റെയും, CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ്‌ റിയാസിന്റെയും വസതിയിലേക്കും രാഷ്ട്രീയ പ്രേരിതമായ ഇ ഡി റൈഡിനെതിരെ കിരാലൂർ ഈസ്റ്റ്‌ - വെസ്റ്റ് എന്നീ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിരാലൂരിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

CPIM പൊളിറ്റ് ബ്യുറോ അംഗമായ സ : പിണറായി വിജയന്റെയും, CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ്‌ റിയാസിന്റെയും വസതിയിലേ...
28/05/2026

CPIM പൊളിറ്റ് ബ്യുറോ അംഗമായ സ : പിണറായി വിജയന്റെയും, CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ്‌ റിയാസിന്റെയും വസതിയിലേക്കും രാഷ്ട്രീയ പ്രേരിതമായ ഇ ഡി റൈഡിനെതിരെ ഐമു ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐമു നഗറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

CPIM പൊളിറ്റ് ബ്യുറോ അംഗമായ സ : പിണറായി വിജയന്റെയും, CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ്‌ റിയാസിന്റെയും വസതിയിലേ...
27/05/2026

CPIM പൊളിറ്റ് ബ്യുറോ അംഗമായ സ : പിണറായി വിജയന്റെയും, CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ്‌ റിയാസിന്റെയും വസതിയിലേക്കും രാഷ്ട്രീയ പ്രേരിതമായ ഇ ഡി റൈഡിനെതിരെ ചുങ്കം, കുട്ടംകുളം, ബസാർ, അർണോസ് എന്നീ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചുങ്കം മുതൽ വേലൂർ പള്ളി വരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

CPIM പൊളിറ്റ് ബ്യുറോ അംഗമായ സ : പിണറായി വിജയന്റെയും, CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ്‌ റിയാസിന്റെയും വസതിയിലേ...
27/05/2026

CPIM പൊളിറ്റ് ബ്യുറോ അംഗമായ സ : പിണറായി വിജയന്റെയും, CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ്‌ റിയാസിന്റെയും വസതിയിലേക്കും രാഷ്ട്രീയ പ്രേരിതമായ ഇ ഡി റൈഡിനെതിരെ വേലൂർ വെസ്റ്റ്, സെന്റർ, വെങ്ങിലശ്ശേരി എന്നീ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസ് സെന്ററിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കെഎസ്‌യു അഴിച്ചുവിട്ട അക്രമത്തിലും പൊലീസിന്റെ ഏകപക്ഷീയ നടപടിക്കെതിരായും എസ്എഫ്ഐ സംഘടിപ്പിച്ച സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ...
27/05/2026

കെഎസ്‌യു അഴിച്ചുവിട്ട അക്രമത്തിലും പൊലീസിന്റെ ഏകപക്ഷീയ നടപടിക്കെതിരായും എസ്എഫ്ഐ സംഘടിപ്പിച്ച സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾക്ക് നേരെയും പൊലീസ് നരനായാട്ടാണ് നടന്നത്. പൊലീസിന്റെ കിരാതമായ നടപടികൾക്ക് മുന്നിൽ ഒരടിപോലും പിന്മാറാൻ തയ്യാറാകാതെ ധീരമായി പ്രതിരോധിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.

മെയ്‌ 19സ. ഇ കെ നായനാർ ദിനം CPI (M) ഐമു ബ്രാഞ്ചിൽ സെക്രട്ടറി സ. എൻ എസ് ജനാർദ്ദനൻ പതാക ഉയർത്തി പ്രഭാതഭേരി ആചരിച്ചു.
19/05/2026

മെയ്‌ 19
സ. ഇ കെ നായനാർ ദിനം

CPI (M) ഐമു ബ്രാഞ്ചിൽ സെക്രട്ടറി സ. എൻ എസ് ജനാർദ്ദനൻ പതാക ഉയർത്തി പ്രഭാതഭേരി ആചരിച്ചു.

മെയ്‌ 19സ. ഇ കെ നായനാർ ദിനം CPI (M) വേലൂർ വെസ്റ്റ് ബ്രാഞ്ചിൽ മുതിർന്ന പാർട്ടി അംഗം സ: എൻ ബാബു പതാക ഉയർത്തി പ്രഭാതഭേരി ആച...
19/05/2026

മെയ്‌ 19
സ. ഇ കെ നായനാർ ദിനം

CPI (M) വേലൂർ വെസ്റ്റ് ബ്രാഞ്ചിൽ മുതിർന്ന പാർട്ടി അംഗം സ: എൻ ബാബു പതാക ഉയർത്തി പ്രഭാതഭേരി ആചരിച്ചു

Address

Velur
Thrissur
680601

Telephone

+919809845296

Website

Alerts

Be the first to know and let us send you an email when CPIM വേലൂർ ലോക്കൽ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM വേലൂർ ലോക്കൽ കമ്മിറ്റി:

Share