18/01/2021
SFI അത്താണി ലോക്കൽ സമ്മേളനം
ലോഗോ പ്രകാശനം SFI മുൻ തൃശൂർ ജില്ലാ പ്രസിഡന്റ് സ:അനൂപ് കിഷോർ നിർവഹിച്ചു.
ലോക്കൽ പ്രസിഡന്റ് സ:മിഥുൻ,
SFI വടക്കാഞ്ചേരി ഏരിയ വൈസ് പ്രസിഡന്റ് സ:സ്വരാജ്.എം, ലോക്കൽ ജോ-സെക്രട്ടറി സ:അജയ് ബാസ്‌ക്കർ, PSC ബാങ്ക് ബോർഡ് മെമ്പർ സ:ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
🚩