Poshan abhiyan, Thrissur

Poshan abhiyan, Thrissur District ICDS Cell Thrissur,
Mini Civil Sation,
Chembukkavu,
P.O Thrissur Department of Women and Child Development,
Government of Kerala

12/09/2026
****ലോക മുലയൂട്ടൽ വാരാചരണം 2026***** വടക്കാഞ്ചേരി ഐ സി ഡി എസ് മുലയൂട്ടൽ വാരാചരണം  സമാപനത്തോടനുബന്ധിച്ച്  7/8/2026 ന് വിമ...
07/08/2026

****ലോക മുലയൂട്ടൽ വാരാചരണം 2026***** വടക്കാഞ്ചേരി ഐ സി ഡി എസ് മുലയൂട്ടൽ വാരാചരണം സമാപനത്തോടനുബന്ധിച്ച് 7/8/2026 ന് വിമല കോളേജ് ഇൻ്റേൺഷിപ്പ് വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

***ലോക മുലയൂട്ടൽ വാരാചരണം 2026 *****ചേർപ്പ് ഗവണ്മെന്റ് വൊക്കേഷണൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് മുലയൂട്ടൽ വാരാചര...
07/08/2026

***ലോക മുലയൂട്ടൽ വാരാചരണം 2026 *****

ചേർപ്പ് ഗവണ്മെന്റ് വൊക്കേഷണൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് മുലയൂട്ടൽ വാരാചരണത്തോട് അനുബന്ധിച്ചു 06/08/2026 ന് സ്ട്രീറ്റ് പ്ലേ, ഫ്ലാഷ് മൊബ്, റാലി എന്നിവ സംഘടിപ്പിച്ചു. പ്രധാന അധ്യാപികയും മറ്റു അധ്യാപകരും സൈക്കോളജിക്കൽ സോഷ്യൽ സ്കൂൾ കൗൺസിലർ ശ്രീമതി വിജയസുധയും നേതൃത്വം നൽകി.

****ലോക മുലയൂട്ടൽ വാരാചരണം 2026****മുലയൂട്ടലുമായി ബന്ധപ്പെട്ട മിഥ്യകളും യാഥാർത്ഥ്യങ്ങളും
07/08/2026

****ലോക മുലയൂട്ടൽ വാരാചരണം 2026****

മുലയൂട്ടലുമായി ബന്ധപ്പെട്ട മിഥ്യകളും യാഥാർത്ഥ്യങ്ങളും

****ലോക മുലയൂട്ടൽ വാരാചരണം 2026 ******ജില്ലയിലെ അങ്കണവാടി പ്രവർത്തകർക്കായി ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.
06/08/2026

****ലോക മുലയൂട്ടൽ വാരാചരണം 2026 ******

ജില്ലയിലെ അങ്കണവാടി പ്രവർത്തകർക്കായി ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

ലോക മുലയൂട്ടൽ വാരാചരണം 2026 -“1000 കുടുംബങ്ങൾ ഒരു സന്ദേശം”
05/08/2026

ലോക മുലയൂട്ടൽ വാരാചരണം 2026 -
“1000 കുടുംബങ്ങൾ ഒരു സന്ദേശം”

ലോക മുലയൂട്ടൽ വാരാചരണം 2026 ന്റെ ഭാഗമായി 06.08.2026 ന് 1.30 PM മുതൽ 2.30 PM വരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ജൂനിയർ ...
05/08/2026

ലോക മുലയൂട്ടൽ വാരാചരണം 2026 ന്റെ ഭാഗമായി 06.08.2026 ന് 1.30 PM മുതൽ 2.30 PM വരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റ് പീഡിയാട്രിക്സ്, ഡോ. സ്മിത മുരളി ജില്ലയിലെ ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായി Poshan Abhiyan Thrissur എന്ന ഫേസ്ബുക്ക് പേജിൽ ലൈവിൽ വരുന്നതാണ് .ഡോക്ടറോടു സംശയങ്ങൾ ചോദിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.

Address

DISTRICT ICDS CELL THRISSUR, Mini Civil Sation, Chembukkavu, P. O Thrissur
Thrissur
680001

Telephone

+914872321689

Website

Alerts

Be the first to know and let us send you an email when Poshan abhiyan, Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Poshan abhiyan, Thrissur:

Shortcuts

Share