Indian Youth Congress Chelakara MC

Indian Youth Congress Chelakara MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Indian Youth Congress Chelakara MC, Political organisation, Chelakkara P. O, Thrissur.

Youth congress Chelakkara MC is the official and promotional page of Indian youth congress ,Chelakkara Mandalam Committy to promote their activities and address the digital society as the part of political communication

സംസ്ഥാന സർക്കാർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ PRISM പരീക്ഷയിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് വിഭാഗത്തിൽ തൃശ്ശൂർ ജില്...
22/03/2023

സംസ്ഥാന സർക്കാർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ PRISM പരീക്ഷയിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് വിഭാഗത്തിൽ തൃശ്ശൂർ ജില്ലയിൽ
ഒന്നാം റാങ്കോടെ തിരഞ്ഞെടുക്കപ്പെട്ട മാധ്യമ ഗവേഷകനും യൂത്ത് കോൺഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റി ഉപാദ്ധ്യക്ഷനും ആയ ജിഫിൻ ജോർജിന് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ.

ചേലക്കരയെ മൂവർണ്ണമാക്കി മണ്ഡലം കമ്മിറ്റി നടത്തിയ ഇന്ത്യ യുണൈറ്റഡ് പദയാത്ര..ലഹരിക്ക് മതമില്ലതീവ്രവാദം വിസ്മയമല്ലഇന്ത്യ മത...
14/11/2021

ചേലക്കരയെ മൂവർണ്ണമാക്കി മണ്ഡലം കമ്മിറ്റി നടത്തിയ ഇന്ത്യ യുണൈറ്റഡ് പദയാത്ര..

ലഹരിക്ക് മതമില്ല
തീവ്രവാദം വിസ്മയമല്ല
ഇന്ത്യ മതരാഷ്ട്രമല്ല..

കേരളത്തിലെ പട്ടിക ജാതി വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ഒരു കോളനിയിലെ അവസ്ഥയാണിത്.എപ്പോഴും മണ്ണിടിഞ്ഞു തകരാവുന്ന ...
23/10/2021

കേരളത്തിലെ പട്ടിക ജാതി വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ഒരു കോളനിയിലെ അവസ്ഥയാണിത്.
എപ്പോഴും മണ്ണിടിഞ്ഞു തകരാവുന്ന വീടുകൾ, മഴ വെള്ളം കെട്ടി നിൽക്കുന്ന കോളനിയുടെ അകങ്ങൾ, ചോർന്നൊലിക്കുന്ന, എപ്പോൾ വേണമെങ്കിലും നിലം പതിക്കാവുന്ന വീടുകൾ.

ഇതൊക്കെ മുന്നിൽ നടന്നിട്ടും വില്ലേജ് ഓഫീസറും,റവന്യു വകുപ്പും ,സർക്കാരും പോലും വിഷയത്തിൽ നടപടി എടുക്കാതെ മൗനം പാലിക്കുന്നത് ആർക്കു വേണ്ടിയാണ്? ഇത്രയും നിരുത്തരവാദപരമായ സമീപനം കൈക്കൊള്ളുന്ന ഒരു സർക്കാരിനും മന്ത്രിക്കും എന്തു ജനാധിപത്യപരമായ യോഗ്യത കൂടിയാണ് ഉള്ളത്?

കൃത്യമായ ഇടപെടൽ വിഷയത്തിൽ ആവശ്യമാണ്.
വില്ലേജ് ഓഫീസറെ പല തവണ സമീപിച്ചിട്ടും നടപടി ഉണ്ടായില്ല എന്നും ,സ്വന്തമായി ഒരു ശൗചാലയം പോലുമില്ല എന്നും കോളനി നിവാസികൾ പറയുന്നു.
ഇത്രയും നിരുത്തരവാദപരമായി പെരുമാറുന്ന അധികാരികൾ പൊതു സമൂഹത്തിനു ഭീഷണിയാണ്.

വിഷയത്തിൽ നടപടി എടുത്ത തീരൂ..

സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുമായി ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷലീലിന്റെ ബന്ധം ഇ. ഡി. അന്വേഷിക്കുക, ആരോപണ വ...
28/06/2021

സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുമായി ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷലീലിന്റെ ബന്ധം ഇ. ഡി. അന്വേഷിക്കുക, ആരോപണ വിധേയനായ ഷലിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യൂത്ത് കോണ്ഗ്രെസ് ചേലക്കര മണ്ഡലം കമ്മിറ്റി പ്രതിഷേധം നടത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ.വൈശാഖ്, രാഹുൽ സൂര്യൻ, ശ്രീജിത് കൃഷ്ണൻ, സുബ്രമണ്യൻ വടക്കില്ലം,ജിഫിൻ ജോർജ്,ഷിംജിത് അജിത് ,മോജിത്ത് കെ.എം., പ്രതി പക്ഷ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രതിഷേധത്തിൽ പങ്കു ചേർന്നു.

സ്വർണ്ണക്കടത്ത് കേസിലും , കൊട്ടേഷൻ കേസുകളിലും പ്രതികളാകുന്ന ഡി വൈ എഫ് ഐ ചെറുപ്പക്കാരുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്....
27/06/2021

സ്വർണ്ണക്കടത്ത് കേസിലും , കൊട്ടേഷൻ കേസുകളിലും പ്രതികളാകുന്ന ഡി വൈ എഫ് ഐ ചെറുപ്പക്കാരുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്.

കേരളത്തിലെ ഏറ്റവും വലിയ മാഫിയ ആയി സി.പി.എം.മാറുന്ന ഇക്കാലത്ത് അതിന്റെ യുവജന നേതാക്കൾ ഇത്തരം പ്രവർത്തികൾ വഴി നശിപ്പിക്കുന്നത് കേരളത്തിന്റെ ജനാധിപത്യ ഭാവിയാണ്‌.

ഇവിടെ ചേലക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡി.വൈ.എഫ്.ഐ.നേതാവുമായ എച് ഷലിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്ക് ഒപ്പം നിൽക്കുന്ന ചിത്രം പുറത്തു വന്നിരിക്കുകയാണ്.

മുൻപ് പോക്സോ കേസ് നേരിട്ട പ്രതിക്ക് ഒപ്പവും ഷലീൽ നിൽക്കുന്ന ചിത്രം പുറത്തു വന്നിരുന്നു.

പൊതു പ്രവർത്തകർക്ക് ഇത്തരം ക്രിമിനലുകളുമായി അവിശുദ്ധ ബന്ധം ഉണ്ടാകുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്.ഇതിനെതിരെ സത്യസന്ധമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സ്വർണ്ണക്കടത്തിലും അവിശുദ്ധ ബന്ധത്തിലും ഇ. ഡി. അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് നാളെ ചേലക്കര പഞ്ചായത്തിന് മുന്നിൽ യൂത്ത് കോണ്ഗ്രെസ് പ്രതിഷേധിക്കുന്നു.

പാഞ്ഞാൽ പഞ്ചായത്ത് ആറാം വാർഡിൽ ജനവിധി തേടുന്ന യൂത്ത് കോണ്ഗ്രെസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ സൂര്യന് ആശംസകൾ.😍😍😍🇮🇪🇮🇪🇮🇪🇮...
13/11/2020

പാഞ്ഞാൽ പഞ്ചായത്ത് ആറാം വാർഡിൽ ജനവിധി തേടുന്ന യൂത്ത് കോണ്ഗ്രെസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ സൂര്യന് ആശംസകൾ.
😍😍😍
🇮🇪🇮🇪🇮🇪🇮🇪

22/10/2020

Dedication video to Jiffin George
Youth care coordinator
Activist
Spoke person of congress
His strong words against mafia raj

യൂത്ത് കെയർ അടക്കം നിരവധി പ്രവർത്തനങ്ങളാൽ മാതൃക ആയ കൊണ്ഗ്രെസ്സിന്റെ കോട്ട ആയ ചേലക്കര പഞ്ചായത്തിലെ മലയോര മേഖല ആയ പനംകുറ്റ...
22/10/2020

യൂത്ത് കെയർ അടക്കം നിരവധി പ്രവർത്തനങ്ങളാൽ മാതൃക ആയ കൊണ്ഗ്രെസ്സിന്റെ കോട്ട ആയ ചേലക്കര പഞ്ചായത്തിലെ മലയോര മേഖല ആയ പനംകുറ്റി പത്താം വാർഡിൽ പുതുതായി പണിത പാലം ഉത്ഘാടനം ചെയ്യാനെത്തുന്ന നമ്മുടെ പ്രിയ നേതാവ്‌ രമ്യ ഹരിദാസിന് ആശംസകൾ..

Happy married life to dear MI Sabir and Asna 🇮🇪🇮🇪🇮🇪🇮🇪
06/09/2020

Happy married life to dear MI Sabir and Asna
🇮🇪🇮🇪🇮🇪🇮🇪

Congrats to Reshmi S.The native from Chelakkara who allotted research grant from International association of plant taxo...
27/07/2020

Congrats to Reshmi S.
The native from Chelakkara who allotted research grant from International association of plant taxonomy 2020.

The research based on Sundari ila ( sonarila )
The plant signified in the book 'Hortus Malabaricus'

Youth congress chelakkara MC appreciated her efforts and best wishes to her journeys.

അന്യസംസ്ഥാനത്തു നിന്നു എത്തിയവർക്കു കൊറേന്റൈൻ സൗകര്യം ഒരുക്കാൻ ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റി സത...
26/05/2020

അന്യസംസ്ഥാനത്തു നിന്നു എത്തിയവർക്കു കൊറേന്റൈൻ സൗകര്യം ഒരുക്കാൻ ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റി സത്യാഗ്രഹം നടത്തി.


Happy Eid🇭🇺🇭🇺🇭🇺
23/05/2020

Happy Eid🇭🇺🇭🇺🇭🇺

Address

Chelakkara P. O
Thrissur
680586

Alerts

Be the first to know and let us send you an email when Indian Youth Congress Chelakara MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share