14/04/2023
രാജ്യത്തിന്റെ ആശയങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം...
തൃശ്ശൂർ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നൈറ്റ് മാർച്ച്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എം.പി നയിക്കുന്ന മാർച്ച് പടിഞ്ഞാറെക്കോട്ടയിൽ നിന്ന് ആരംഭിച്ച് എം.ഒ റോഡിൽ സമാപിച്ചു.
ജില്ലയിലെ എം.പിമാരും എം.എൽ.എയുമടക്കമുള്ള എല്ലാ കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.
#രാഹുൽഗാന്ധി