DYFI vengidung panchayath committi

DYFI vengidung panchayath committi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI vengidung panchayath committi, Political organisation, Thrissur.

DYFI. ഹാഷ്മി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന പഠന ക്ലാസിൽ പങ്കെടുത്ത മുഴുവൻ സഖാക്കൾക്കും വെങ്കിടങ്ങ് മേഖലാ ക...
08/12/2019

DYFI. ഹാഷ്മി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന പഠന ക്ലാസിൽ പങ്കെടുത്ത മുഴുവൻ സഖാക്കൾക്കും വെങ്കിടങ്ങ് മേഖലാ കമ്മിറ്റിയുടെ

അഭിവാദ്യങ്ങൾ

B P C L  വിൽകരുത് എന്ന മുദ്രവാക്യം ഉയർത്തി പിടിച്ച് DYFI  വെങ്കിടങ്ങ് മേഖല കമ്മിറ്റി  കീഴിൽ ഉള്ള യൂണിറ്റുകളിലെ സഖാക്കൾ ന...
04/12/2019

B P C L വിൽകരുത് എന്ന മുദ്രവാക്യം ഉയർത്തി പിടിച്ച് DYFI വെങ്കിടങ്ങ് മേഖല കമ്മിറ്റി കീഴിൽ ഉള്ള യൂണിറ്റുകളിലെ സഖാക്കൾ നാല് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനതിന്നു നേതൃത്വം നൽകിയ മേഖലാ കമ്മിറ്റി അംഗങ്ങൾക്കും പങ്കെടുത്ത സഖാക്കൾക്കും

. ഹൃദയാഭിവാദ്യങ്ങൾ

നവംമ്പർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം പോരാട്ടങ്ങളുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട സമരത്തിന് കാൽ നൂറ്റാണ്ട്...
25/11/2019

നവംമ്പർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം പോരാട്ടങ്ങളുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട സമരത്തിന് കാൽ നൂറ്റാണ്ട് തികയുന്നു ധീര രക്തസാക്ഷികളുടെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ ഒരുപിടി രക്തപുഷ്ങ്ങൾ അർപ്പിച്ച് കൊണ്ട്

DYFI വെങ്കിടങ്ങ് മേഖല കമ്മിറ്റിയും
യുണിറ്റ് കമ്മിറ്റികളും

ത്യാഗത്തിന്റെയും, സത്യത്തിൻെറയും,സഹനത്തിന്റെ യും പ്രതീകമായ മുഹമ്മദ് നബിയുടെ ജൻമദിനാഘോഷ വേളയിൽ ആ പാവനസ്മരണയ്ക്കു മുന്നിൽ ...
10/11/2019

ത്യാഗത്തിന്റെയും, സത്യത്തിൻെറയും,സഹനത്തിന്റെ യും പ്രതീകമായ മുഹമ്മദ് നബിയുടെ ജൻമദിനാഘോഷ വേളയിൽ ആ പാവനസ്മരണയ്ക്കു മുന്നിൽ നന്മയുടെ നബിദിന ആശംസകളുമായി DYFI വെങ്കിടങ്ങിലെ സഖാക്കൾ മധുരം നൽകി നബിദിനത്തെ മതസൗഹാർദ്ദത്തിൻെറ ലഹരിയിൽ ആഴ്ത്തി


ഏവർക്കും ഐശ്വര്യ പൂർണമായ നബിദിനാശംസകൾ....

DYFI  സ്ഥാപക ദിനം നവംബർ  3  ആവേശോജ്വലമാക്കി  വെങ്കിടങ്ങിലെ യൂണിന്റ് സഖാക്കൾ
03/11/2019

DYFI സ്ഥാപക ദിനം
നവംബർ 3

ആവേശോജ്വലമാക്കി വെങ്കിടങ്ങിലെ യൂണിന്റ് സഖാക്കൾ

നവംബർ.3  DYFI  സ്ഥാപക ദിനം
02/11/2019

നവംബർ.3 DYFI സ്ഥാപക ദിനം

1980 ൽ പഞ്ചാബിലെ ലുധിയാനയിൽ ജന്മമെടുത്ത ഡി വൈ എഫ് ഐ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനമാണ്  രാജ്യത്താകെ ഒരു കോട...
01/11/2019

1980 ൽ പഞ്ചാബിലെ ലുധിയാനയിൽ ജന്മമെടുത്ത ഡി വൈ എഫ് ഐ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനമാണ് രാജ്യത്താകെ ഒരു കോടിയോളം അംഗങ്ങളുള്ള സംഘടന യുവത്വത്തിന്റെ അവകാശ സമരങ്ങളിൽ എന്നും ഡി വൈ എഫ് ഐ നേതൃത്വം നൽകി രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ അവകാശങ്ങളും അക്രമിക്കപ്പെട്ടപ്പോഴൊക്കെ രാജ്യത്തിന്റെ കാവലായി ഡി വൈ എഫ് ഐ

രക്ത സാക്ഷികൾ അമരന്മാർ
01/11/2019

രക്ത സാക്ഷികൾ അമരന്മാർ

ബിനീഷ് ബാസ്റ്റിനൊപ്പം
01/11/2019

ബിനീഷ് ബാസ്റ്റിനൊപ്പം

01/11/2019

കേരളപ്പിറവി ആശംസകൾ

തീക്ഷ്ണമായ രാഷ്ട്രീയ പോരാട്ടങ്ങൾക്കൊപ്പം സന്നദ്ധ പ്രവർത്തനത്തിന്റ്   നൂതന ഇടപെലുകളെ കേരളീയ സമൂഹത്തിന് പരിചയപ്പെടുത്തിയ മ...
31/10/2019

തീക്ഷ്ണമായ രാഷ്ട്രീയ പോരാട്ടങ്ങൾക്കൊപ്പം സന്നദ്ധ പ്രവർത്തനത്തിന്റ് നൂതന ഇടപെലുകളെ കേരളീയ സമൂഹത്തിന് പരിചയപ്പെടുത്തിയ മഹാപ്രസ്ഥാനമാണ് DYFI സമൂഹത്തിന്റ് ആവശ്യങ്ങളെ തിരിച്ചറിഞ്ഞ് ചടുലമായി ഇടപെടുന്നു എന്നതു കൊണ്ടാണ് അരാഷ്ട്രീയതയുടെ കുത്തൊഴുക്കിനെയും ചെറുത്ത് യുവത നേഞ്ചോടു ചേർക്കുന്ന പ്രസ്ഥാനമാകാൻ DYFI യ്ക്ക് കഴീയുന്നത്

ഇന്ത്യക്ക് കാവലാവുക
ഡി വൈ എഫ് ഐ
അംഗമാവുക

ഇന്ത്യക്ക് കാവലാവുക DYFI  അഗംമാവുക യുവജന യൂണിന്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ
27/10/2019

ഇന്ത്യക്ക് കാവലാവുക DYFI അഗംമാവുക യുവജന യൂണിന്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ

Address

Thrissur

Telephone

+19567712479

Website

Alerts

Be the first to know and let us send you an email when DYFI vengidung panchayath committi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share