13/02/2026
ബോധി ഫെസ്റ്റ് -സ്നേഹ സംഗമം 2026
ഈ വരുന്ന ഞായറാഴ്ച — ഫെബ്രുവരി 15 📅
ബോധി യുഎഇ ഫാമിലി മീറ്റപ്പ്
ബോധി ലീഗ് സമാപനം വിജയഘോഷം
ബോധി സൂപ്പർ കപ്പ് സക്സസ് സെലിബ്രേഷൻ
📍 Venue: Sportsbay, Abu Hail – Dubai
🕐 Time: 1:00 PM onwards
👨👩👧👦 കുടുംബ സംഗമം
🏅 അവാർഡ് ഫംഗ്ഷൻ
🎮 Indoor Games for Kids
🎈 Kids Fest
🎶 ഗാനമേള – Beats of Gulf, Dubai
🥁 ശിങ്കരി മേളം – Seek എളവള്ളി
❣️ മറ്റു കലാപരിപാടികൾ
🤝 എല്ലാ ബോധി അംഗങ്ങളെയും കുടുംബാംഗങ്ങളെയും ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.
🥳🕺 ബോധി ഫെസ്റ്റ് ദുബായ് 2026