Aam Aadhmi Party Trikkur /ആം ആദ്മി പാർട്ടി തൃക്കൂർ

  • Home
  • India
  • Thrissur
  • Aam Aadhmi Party Trikkur /ആം ആദ്മി പാർട്ടി തൃക്കൂർ

Aam Aadhmi Party Trikkur /ആം ആദ്മി പാർട്ടി തൃക്കൂർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aam Aadhmi Party Trikkur /ആം ആദ്മി പാർട്ടി തൃക്കൂർ, Political Party, Trikkur, Thrissur.

Hai Friends,
31/05/2023

Hai Friends,

*ഭാരവാഹികൾ വളണ്ടിയേർസ് ആയി രജിസ്റ്റർ ചെയ്തിട്ടില്ലേ ???*മെമ്പർഷിപ് ഡ്രൈവിന്റെ ഭാഗമായി ലഭിച്ച ഓൺലൈൻ പോർട്ടലിൽ (https://jo...
17/09/2022

*ഭാരവാഹികൾ വളണ്ടിയേർസ് ആയി രജിസ്റ്റർ ചെയ്തിട്ടില്ലേ ???*

മെമ്പർഷിപ് ഡ്രൈവിന്റെ ഭാഗമായി ലഭിച്ച ഓൺലൈൻ പോർട്ടലിൽ (https://join.aapkerala.org/) പല ഭാരവാഹികളും (പഞ്ചായത്ത് / മുനിസിപ്പാലിറ്റി / മണ്ഡലം / ജില്ല) ഇതുവരെ വളണ്ടിയേർസ് ആയി രജിസ്റ്റർ ചെയ്തിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. അടുത്ത 2 ദിവസത്തിനകം എല്ലാ ഭാരവാഹികളും പോർട്ടലിൽ വളണ്ടിയേർസ് ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.

സംശയങ്ങൾ ഉള്ളവർക്ക് വളണ്ടിയേർസ് ആയി രജിസ്റ്റർ ചെയ്യേണ്ടവിധം ചുവടെ തന്നിരിക്കുന്നു :-
Step 1 : മെമ്പർ ആയി രജിസ്റ്റർ ചെയ്യുക :-

(a) 9188907020 എന്ന നമ്പറിലേയ്ക്ക് മിസ്സ്ട് കാൾ ചെയ്യുക. (ഇത് ആരാണോ മെമ്പർഷിപ്പ് എടുക്കുന്നത്, അവരുടെ ഫോണിൽ നിന്നുതന്നെ ചെയ്യേണ്ടതാണ്. ഈ മിസ്സ്ഡ് കാൾ, മെമ്പർഷിപ്പ് എടുക്കുന്നതിന് ഉള്ള സമ്മതമായി കണക്കാക്കപ്പെടുന്നതാണ്. ഫോൺ നമ്പർ ഉള്ളവർക്കു മാത്രമേ പോർട്ടൽ വഴി മെമ്പർഷിപ് എടുക്കുവാൻ കഴിയുകയുള്ളൂ)
(b) https://join.aapkerala.org/ എന്ന പോർട്ടൽ ഓപ്പൺ ചെയ്യുക.
(c) മെമ്പറാകുന്ന വ്യക്തിയുടെ പേരും മറ്റു വിവരങ്ങളും പോർട്ടൽ ഓപ്പൺ ചെയ്ത് ഹോം പേജിൽ തന്നിരിക്കുന്ന സ്ഥലങ്ങളിൽ പൂരിപ്പിക്കുക. എന്നിട്ട് സബ്മിറ്റ് ചെയ്യുക.
(d) ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അതാത് നിയോജക മണ്ഡലം കൺവീനർ അവർക്കു ലഭിച്ച യുസർ നേം & പാസ് വേർഡ് ഉപയോഗിച്ച് ലോഗ് ഇൻ ചെയ്ത് മെമ്പർഷിപ്പിനുള്ള അപേക്ഷ പോർട്ടൽ വഴി ഉറപ്പു വരുത്തേണ്ടതാണ്.

ഇത്രയുമായാൽ മെമ്പർഷിപ്പിന് അപേക്ഷ സമർപ്പിച്ച വ്യക്തികൾക്ക് മെമ്പർഷിപ് സ്റ്റാറ്റസ് നോക്കിയാൽ 'Verified' എന്നും 'മെമ്പർഷിപ്പ് ID' യും ലഭ്യമാകും.

Step : 2 - വളണ്ടിയർ ആയി രെജിസ്റ്റർ ചെയ്യുക :-

(a) പോർട്ടലിൽ മെമ്പർഷിപ്പ് ID ലഭിച്ച വ്യക്തികൾക്കായിരിക്കും വളണ്ടിയർ ആകുവാൻ കഴിയുന്നത്.

(b) https://join.aapkerala.org/ എന്ന പോർട്ടലിൽ മെനുവിൽ 'സൈൻ അപ് ' എന്ന ഓപ്ഷനിൽ പോയി വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്. ഇതിനു വേണ്ടി വളണ്ടിയർ ആകുവാൻ താൽപര്യപ്പെടുന്ന വ്യക്തിയ്ക്ക് ഒരു 'ഇമെയിൽ ID' നിർബന്ധമായും ഉണ്ടാകണം.

(c) വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞാൽ അവരവരുടെ ഇ-മെയിലിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വളണ്ടിയർ ആകാവുന്നതാണ്.

ഇത്രയുമായാൽ പോർട്ടലിൽ 'ലോഗ് ഇൻ' ചെയ്ത് വളണ്ടിയർ ആയി മറ്റുള്ളവരെ അംഗത്വത്തിലേയ്ക്ക് ചേർക്കാവുന്നതാണ്.

Dileep Modappilassery
OBT Zonal Coordinator
Central North Zone

Please make a missed call to 91889 07020 before filling this membership form. Only those who are above 18 years old and permanently staying/settled in Kerala shall apply for membership.

Address

Trikkur
Thrissur
680317

Website

Alerts

Be the first to know and let us send you an email when Aam Aadhmi Party Trikkur /ആം ആദ്മി പാർട്ടി തൃക്കൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share