Sini Pradeep Kumar

Sini Pradeep Kumar എന്നും വേണ്ടപ്പെട്ടവരുടെ കൂടെ.....

മാണിക്കച്ചെമ്പഴുക്കബാലവേദി കലോത്സവം 2026ഒല്ലൂർ മണ്ഡലംമെയ് 23, 24 തിയ്യതികളിൽനൂറു പൂക്കൾ വിരിയട്ടെ.....നൂറു ശബ്ദം ഉയരട്ടെ...
20/05/2026

മാണിക്കച്ചെമ്പഴുക്ക
ബാലവേദി കലോത്സവം 2026
ഒല്ലൂർ മണ്ഡലം
മെയ് 23, 24 തിയ്യതികളിൽ

നൂറു പൂക്കൾ വിരിയട്ടെ.....
നൂറു ശബ്ദം ഉയരട്ടെ..........

20/05/2026
മാണിക്യച്ചെമ്പഴുക്കബാലവേദി കലോത്സവംഒല്ലൂർ മണ്ഡലംമെയ് 23, 24 തിയ്യതികളിൽ
20/05/2026

മാണിക്യച്ചെമ്പഴുക്ക
ബാലവേദി കലോത്സവം
ഒല്ലൂർ മണ്ഡലം
മെയ് 23, 24 തിയ്യതികളിൽ

ഹാപ്പി ആയിരിക്കൂ... സന്തോഷം കുടുംബങ്ങളിലേക്കും അയൽപക്കത്തേക്കും. " ഇടം' എന്ന പ്രത്യേക കൂട്ടായ്മകൾ സൃഷ്ടിച്ചു കൊണ്ട്  കുട...
17/05/2026

ഹാപ്പി ആയിരിക്കൂ...
സന്തോഷം കുടുംബങ്ങളിലേക്കും അയൽപക്കത്തേക്കും.
" ഇടം' എന്ന പ്രത്യേക കൂട്ടായ്മകൾ സൃഷ്ടിച്ചു കൊണ്ട് കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയർത്തുക, മാസസികാരോഗ്യം, തുല്യത, മികച്ച വരുമാനം എന്നിവ ഉറപ്പാക്കി കൊണ്ട് സർക്കാർ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ഹാപ്പി കേരളം. കുടുംബശ്രീക്ക് 28 വയസ്സ് പൂർത്തിയാക്കിയ ഈ ദിനത്തിൽ പുത്തൂർ കുടുംബശ്രീ സി ഡി എസ് ലെ മരത്താക്കര ഈസ്റ്റ് W XX ലെ എം. എൻ നഗറിൽ പുത്തൂർ കുടുംബശ്രീ സി ഡി എസ്. ചെയർപേഴ്സൺ ജിഷ നളാതന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സേതുമാധവൻ ഉദ്ഘാടനം നിർവ്വഹിച്ച് ഹാപ്പി കേരളം പദ്ധതിക്ക് തുടക്കം കുറിച്ചു.

ലോകോത്തര മാതൃകയായ കുടുംബശ്രീക്ക് ഇന്ന് 28 വയസ്സ്മെയ്  17 കുടുംബശ്രീ ദിനം
17/05/2026

ലോകോത്തര മാതൃകയായ കുടുംബശ്രീക്ക് ഇന്ന് 28 വയസ്സ്
മെയ് 17 കുടുംബശ്രീ ദിനം

മെയ് 16 ദേശീയ ഡെങ്കു ദിനാചരണംപണി പറന്ന് വന്നീട്ട് കുറച്ചു നാളായിഇനിയും കരുതിയിരിക്കാത്തവരുണ്ട് നമ്മുടെ ഇടയിൽ. കരുതിയിരുന...
16/05/2026

മെയ് 16 ദേശീയ ഡെങ്കു ദിനാചരണം

പണി പറന്ന് വന്നീട്ട് കുറച്ചു നാളായി
ഇനിയും കരുതിയിരിക്കാത്തവരുണ്ട് നമ്മുടെ ഇടയിൽ. കരുതിയിരുന്നോളണം.

ഡെങ്കിപ്പനി പടർത്തുവാൻ കൊതുകുകൾ ഏറെ പ്ലാനുകൾ തയ്യാറാക്കിയിട്ടുണ്ട്.ആ പ്ലാനുകൾക്കനുസരിച്ച് മുന്നോട്ടു പോവുകയല്ല വേണ്ടത്. പ്ലാനുകൾ തച്ചുടക്കണം.
പുത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 21 ഡെങ്കു ദിനാചരണം - ബോധവത്കരണം

കലോത്സവത്തിന് പേര് നിർദ്ദേശിക്കൂ....സമ്മാനം നേടു......ബാലവേദി കലോത്സവം 2026ഒല്ലൂർ മണ്ഡലം
15/05/2026

കലോത്സവത്തിന് പേര് നിർദ്ദേശിക്കൂ....
സമ്മാനം നേടു......
ബാലവേദി കലോത്സവം 2026
ഒല്ലൂർ മണ്ഡലം

ഒല്ലൂർ മണ്ഡലംബാലവേദി കലോത്സവം 2026 മെയ് 24 ന്കലോത്സവത്തിന്  മനോഹരമായ പേര്  നിർദ്ദേശിക്കൂ..... സമ്മാനം നേടൂ.....
11/05/2026

ഒല്ലൂർ മണ്ഡലം
ബാലവേദി കലോത്സവം 2026 മെയ് 24 ന്
കലോത്സവത്തിന് മനോഹരമായ പേര് നിർദ്ദേശിക്കൂ.....
സമ്മാനം നേടൂ.....

Address

Thrissur
680014

Telephone

+919947632510

Website

Alerts

Be the first to know and let us send you an email when Sini Pradeep Kumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sini Pradeep Kumar:

Share

Category