13/08/2022
അസംഘടിത തൊഴിലാളികൾ പ്രധാനമായും റിക്ഷ ജോലിക്കാർ, സ്ട്രീറ്റ്
വെണ്ടർമാർ, ഉച്ചഭക്ഷണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, വീട്ടുപകരണങ്ങൾ
നടന്നു വിൽക്കുന്നവർ, കർഷകത്തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ,
ബീഡിത്തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, തുകൽ തൊഴിലാളികൾ,
ഓഡിയോ വീഡിയോ ജീവനക്കാർ അല്ലെങ്കിൽ സമാനമായ മറ്റ് ജോലികളിൽ
ഏർപ്പെട്ടിട്ടുള്ളവർ എന്നിവർക്കാണ് ഈ പെൻഷൻ പദ്ധതിയിൽ അംഗമാകാൻ
കഴിയുന്നത്.
യോഗ്യതാ മാനദണ്ഡം
ഒരു അസംഘടിത തൊഴിലാളിയാകണം (UW)
18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
പ്രതിമാസ വരുമാനം 15000 രൂപയിൽ താഴെയാകണം
സംഘടിത മേഖലയിൽ (ഇ.പി.എഫ് / എൻ.പി.എസ് / എസ്.എസ്.ഐ.സി
അംഗത്വം) ഉണ്ടാവാൻ പാടില്ല.
ഒരു ആദായ നികുതി ദാതാവ് ആകരുത്.
ഇത് സ്വമേധയാ ഉള്ള ഒരു പങ്കാളിത്ത പെൻഷൻ പദ്ധതിയാണ്. 60 വയസ്സ്
തികച്ചതിനു ശേഷം പ്രതിമാസം 3000/ - രൂപ കുറഞ്ഞ പെൻഷൻ ലഭിക്കും
വരിക്കാരൻ മരണപ്പെട്ടാൽ ഗുണഭോക്താവിന്റെ ജീവിതപങ്കാളിക്ക് 50% ഫാമിലി
പെൻഷൻ ലഭിക്കാൻ അർഹതയുണ്ടായിരിക്കും. കുടുംബ പെൻഷൻ ജീവിത
പങ്കാളിയ്ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
ആധാർ കാർഡ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
എൻറോൾമെൻറ് ഏജൻസികൾ: ഈ എൻറോൾമെന്റ് എല്ലാ കോമൺ സർവീസ്
സെന്ററുകൾ വഴിയും ചെയ്യാൻ കഴിയുന്നതാണ്.
ഡിജിറ്റൽ സേവ C|S|C,പാടൂർ
PH:0487 2 262212
7087 262212
പ്രധാൻ മന്ത്രി ശ്രം യോഗി മാൻ-ധാൻ - അസംഘടിത തൊഴിലാളികൾക്കുള്ള
ഒരു പെൻഷൻ പദ്ധതി*
അപേക്ഷ സമർപ്പിക്കുന്നതിന് അടുത്തുള്ള *കേരള - കേന്ദ്ര സർക്കാർ
സംരംഭമായ ഡിജിറ്റൽ സേവ കോമൺ സർവ്വീസ്
സെന്ററുമായി* ബന്ധപ്പെടുക.
ആർക്കൊക്കെ അപേക്ഷിക്കാം ...?
��അസംഘടിത തൊഴിലാളികൾ
��റിക്ഷ ജോലിക്കാർ
��സ്ട്രീറ്റ് വെണ്ടർമാർ
��ഉച്ചഭക്ഷണ തൊഴിലാളികൾ
��വീട്ടുജോലിക്കാർ
��വീട്ടുപകരണങ്ങൾ നടന്നു വിൽക്കുന്നവർ
��കർഷകത്തൊഴിലാളികൾ
��നിർമ്മാണ തൊഴിലാളികൾ
�� ബീഡിത്തൊഴിലാളികൾ
��കൈത്തറി തൊഴിലാളികൾ
��തുകൽ തൊഴിലാളികൾ
��ഓഡിയോ വീഡിയോ ജീവനക്കാർ അല്ലെങ്കിൽ സമാനമായ മറ്റ്
ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവർ എന്നിവർക്കാണ് ഈ പെൻഷൻ
പദ്ധതിയിൽ അംഗമാകാൻ കഴിയുന്നത്.
യോഗ്യതാ മാനദണ്ഡം
�� അസംഘടിത തൊഴിലാളിയാകണം (UW)
��18 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം
��സംഘടിത മേഖലയിൽ (ഇ.പി.എഫ് / എൻ.പി.എസ് / എസ്.എസ്.ഐ.സി
അംഗത്വം) ഉണ്ടാവാൻ പാടില്ല.
�� ആദായ നികുതി ദാതാവ് ആകരുത്.
ഇത് സ്വമേധയാ ഉള്ള ഒരു പങ്കാളിത്ത പെൻഷൻ പദ്ധതിയാണ്. 60 വയസ്സ്
തികച്ചതിനു ശേഷം പ്രതിമാസം 3000/ - രൂപ കുറഞ്ഞ പെൻഷൻ ലഭിക്കും
◼ വരിക്കാരൻ മരണപ്പെട്ടാൽ ഗുണഭോക്താവിന്റെ *ജീവിതപങ്കാളിക്ക് 50%
ഫാമിലി പെൻഷൻ* ലഭിക്കാൻ അർഹതയുണ്ടായിരിക്കും.
◼ കുടുംബ പെൻഷൻ ജീവിത പങ്കാളിയ്ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.
◼ അപേക്ഷകന് ആധാർ കാർഡ്, സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
ഉണ്ടായിരിക്കണം