DYFI Devamangalam

DYFI Devamangalam DYFI devamangalam

17/05/2024
ബൂട്ടുകൾ അവർക്കെന്നും പ്രിയപെട്ടവയാണ് അത് നാക്കാനായാലും പാവപ്പെട്ടവരെ ചവിട്ടി മെതിക്കാൻ ആയാലും..ഇതാണ് സംഘപരിവാർ
24/09/2021

ബൂട്ടുകൾ അവർക്കെന്നും പ്രിയപെട്ടവയാണ്
അത് നാക്കാനായാലും പാവപ്പെട്ടവരെ ചവിട്ടി മെതിക്കാൻ ആയാലും..

ഇതാണ് സംഘപരിവാർ

നന്ദി
18/07/2021

നന്ദി

സുഹൃത്തുക്കളേ , സഖാക്കളേ ,നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ മൊബൈൽ ഫോണുകൾ ലഭ്യമാക്കുന്നതിന് വേണ്ട...
25/06/2021

സുഹൃത്തുക്കളേ , സഖാക്കളേ ,
നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ മൊബൈൽ ഫോണുകൾ ലഭ്യമാക്കുന്നതിന് വേണ്ടി DYFl കയ്പമംഗലം വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ബിരിയാണി ഫെസ്റ്റിവലിൽ ദേവമംഗലം യൂണിറ്റും ഭാഗബാക്കാവുകയാണ്... ഈ വരുന്ന ഞായറാഴ്ച നടത്തപ്പെടുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരും തങ്ങളാൽ കഴിയുന്ന ബിരിയാണി ഓർഡർ ചെയ്ത് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു... ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ഈ പോസ്റ്റിനു താഴെ കമൻ്റായി രേഖപ്പെടുത്തുകയോ ചെയ്യുക ബിരിയാണി ഒന്നിന് 100 രൂപ

Address

Thrissur
680681

Website

Alerts

Be the first to know and let us send you an email when DYFI Devamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share